Fathima MOL

Fathima MOL വായനകൾ ഒരിയ്ക്കലും അവസാനിക്കുകയില്ല അതുപോലെ എഴുത്തുകളും ❤️❤️❤️❤️❤️

യൂ പിയിലാണ്. പ്രിൻസിപ്പലിന്റെ വീട് പൊളിക്കുമോ അതോ സ്കൂൾ പൊളിക്കുമോ?
28/09/2026

യൂ പിയിലാണ്.

പ്രിൻസിപ്പലിന്റെ വീട് പൊളിക്കുമോ അതോ സ്കൂൾ പൊളിക്കുമോ?

ചെറ്റത്തരം കാണിക്കരുത്😡 അയാൾക്ക് അർഹിച്ച സമ്മാനം അയാൾക്ക് തന്നെ നൽകണം.. സ്ക്രാച്ച് ആൻഡ് വിന്നിലൂടെ 8 ഗ്രാം സ്വർണ്ണം സമ്മ...
15/09/2026

ചെറ്റത്തരം കാണിക്കരുത്😡 അയാൾക്ക് അർഹിച്ച സമ്മാനം അയാൾക്ക് തന്നെ നൽകണം.. സ്ക്രാച്ച് ആൻഡ് വിന്നിലൂടെ 8 ഗ്രാം സ്വർണ്ണം സമ്മാനമായി ലഭിച്ച ഉപഭോക്താവിന് അത് നൽകാതെ ഷോറൂം ഉടമകൾ😏
തൃശ്ശൂർ സ്വദേശിയായ വർഗീസ് പാലക്കാട് എ എം മോട്ടോഴ്സില്‍ നിന്നും ഒരു കാർ സ്വന്തമാക്കി.. അതിനുശേഷം നടന്ന സ്ക്രാച്ച് വിന്നിൽ ഭാഗ്യ പരീക്ഷണത്തിൽ അദ്ദേഹത്തിന് ലഭിച്ചത് 8 ഗ്രാം സ്വർണം😊
എന്നാൽ ആ സന്തോഷത്തിന് ഒരു മിനിറ്റ് പോലും ആയുസ്സ് ലഭിച്ചില്ല. കൂപ്പൺ മാറിപ്പോയെന്നും മറ്റൊരു കാറിന്റെ കൂപ്പൺ ആണ് നൽകിയത് എന്നും പറഞ്ഞ് ഷോറൂം അധികൃതർ കാലുമാറി😡. അദ്ദേഹത്തിന് മറ്റെന്തോ സമ്മാനമാണ് ലഭിച്ചത് എന്നും പറഞ്ഞു🥲. അല്ല ഓരോരുത്തർക്കും ഓരോന്ന് പ്രത്യേകം പ്രത്യേകം ഉണ്ടെങ്കിൽ നീയൊക്കെ എന്തിനാണ് ഈ സ്ക്രാച്ച് പരിപാടി നടത്തുന്നത്? കൂടിയ വിലയ്ക്ക് എടുക്കുന്നവർക്ക് പ്രത്യേകം മാറ്റിവെച്ചിരിക്കുകയാണോ ബംബർ സമ്മാനം? സാധാരണക്കാരനെ പറ്റിക്കാം എന്ന് കരുതിയോ?
പാലക്കാട് എ എം ഷോറൂമിനെതിരെ നിലവിൽ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് വർഗീസ്🥺
ആ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ.. ഇതിൽ വീഴ്ച ഷോറൂം അധികൃതരുടെ ഭാഗത്ത് തന്നെയാണ്. അദ്ദേഹത്തിന് അർഹതപ്പെട്ട സമ്മാനം അയാൾക്ക് നൽകിയില്ല എങ്കിൽ കടയിൽ നാളെ ആള് കയറില്ല എന്നുള്ള കാര്യം ഒന്ന് ഓർത്തു വെക്കുക മുതലാളിമാർ... കസ്റ്റമേഴ്സ് ആണ് നിങ്ങളെ വളർത്തുന്നത് അത് മറക്കരുത്..

Back to Kannur
15/09/2026

Back to Kannur

പലരും ചോദിക്കും ഭരണം മാറി . എന്താണ് ഒരു മാറ്റമുണ്ടായത് ?സിംപിൾ ആയി പറയാം. കഴിഞ്ഞ ഭരണത്തിൽ പോലീസ് കള്ളക്കേസ് എടുത്താൽ പോല...
07/09/2026

പലരും ചോദിക്കും ഭരണം മാറി . എന്താണ് ഒരു മാറ്റമുണ്ടായത് ?

സിംപിൾ ആയി പറയാം. കഴിഞ്ഞ ഭരണത്തിൽ പോലീസ് കള്ളക്കേസ് എടുത്താൽ പോലീസിനോടും വാദിക്കേണ്ടി വരും, അതിനേക്കാൾ കൂടുതലായി അതിനെ ന്യായീകരിക്കുന്ന കമന്റ് തൊഴിലാളികളോടും വാദിക്കേണ്ടി വരും.

ഇപ്പോൾ ന്യായമെന്ന് കണ്ടാൽ കോൺഗ്രസ്സ് ഉൾപ്പടെയുള്ള പാർട്ടികളുടെ അണികൾ തന്നെയാണ് പോലീസിനോട് വാദിക്കുന്നത്. തിരുത്താൻ ആവശ്യപ്പെടുന്നത്. വിമർശിക്കുന്നത് .

ചുരുക്കി പറഞ്ഞാൽ പകുതി പണി കുറഞ്ഞു. പോലീസിനോട് വാദിക്കേണ്ടത് ഇനിയും തുടരേണ്ടി വരുമെന്നാണ് തോന്നുന്നത് ...

07/09/2026

മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് നിലപാട് ഉച്ചത്തിൽ പറയുന്ന ചെറുപ്പക്കാരനാണ് അബ്ദുല്ല ബാസിൽ

ചാനൽ ചർച്ചയിൽ ചാനൽ അവതാരക വർഗീയത പറഞ്ഞതിനെ എതിർത്ത് സംസാരിച്ചതിന്റെ പേരിൽ ബാസിലിനു നേരെ കേസെടുത്തത്
ഒരിക്കലും അംഗീകരിക്കാൻ പറ്റുന്ന കാര്യമല്ല.
പോലീസ് ബാസിലിനെതിരെ എടുത്ത കേസ് അടിയന്തരമായി പിൻവലിക്കുക തന്നെ വേണം.
Abdulla Basil CP

മുസ്‌ലിംകള്‍, പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകള്‍ എന്തു വസ്ത്രം ധരിക്കണം എന്ന് മുസ്‌ലിംകളല്ല, ഞങ്ങള്‍ തീരുമാനിച്ചോളാം എന്ന...
03/09/2026

മുസ്‌ലിംകള്‍, പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകള്‍ എന്തു വസ്ത്രം ധരിക്കണം എന്ന് മുസ്‌ലിംകളല്ല, ഞങ്ങള്‍ തീരുമാനിച്ചോളാം എന്നാണ് ചിലരൊക്കെ പറയുന്നത്. മഫ്‌ത, ഹിജാബ്, പര്‍ദ, അബായ ഒക്കെ പുതിയതാണ്. അതൊന്നും അംഗീകരിക്കില്ല എന്നാണ് വാദം.

പോര്‍ച്ചുഗീസുകാര് 400 കൊല്ലം മുമ്പ് വരച്ച ഒരു പെയിന്‍റിങ് ആണ് ഇത്. അന്ന് കാമറ ഇല്ലായിരുന്നല്ലോ. അതുകൊണ്ട് കണ്ട ദൃശ്യങ്ങള്‍ പെയിന്‍റിങ് ആയാണ് സൂക്ഷിച്ചിരുന്നത്.

കൊച്ചി രാജാവും നായര്‍ പടയുമാണ് ചിത്രത്തില്‍ കാണുന്നത്. കോണകമാണ് വേഷം. അങ്ങനെയെങ്കില്‍ സായിപ്പിന്‍റെ പരിഷ്ക്കാരമായ മേല്‍കുപ്പായവും കളസവും മുണ്ടും സാരിയുമെല്ലാം പിന്നീട് ഉണ്ടായതാണ്. അതുകൊണ്ട് കോണകമുടുത്ത് നടന്നുകൂടേ എന്നാണ് എന്‍റെ ചോദ്യം.

(ചിത്രം: ജാതി വ്യവസ്ഥയും കേരള ചരിത്രവും - പികെ ബാലകൃഷ്ണന്‍. ഡി.സി ബുക്സ്)

- Mohammed Ali CP

Today i see in the Skyഞാൻ ഇന്ന് ആകാശത്ത് കണ്ടത്
03/09/2026

Today i see in the Sky

ഞാൻ ഇന്ന് ആകാശത്ത് കണ്ടത്

Address

Kannur Road
Calicut
670001

Telephone

+919895198951

Website

Alerts

Be the first to know and let us send you an email when Fathima MOL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share