Kasyapa Veda Research Foundation

Kasyapa Veda Research Foundation

Share

KVRF is a family which twilights the hidden talents and true spirituality in a human being by conduc

KVRF is a family which twilights the hidden talents and true spirituality in a human being by conducting Vedic classes to all irrespective of age or gender. It also promote healthy living by adopting vegetarianism, conduct camps for students for understanding the true meaning and relevance of Brahmacharya(Celibacy), Shodashakriya seminars, Anna Dhanam (Giving food to needy), publishing invaluable

20/04/2026

വേദാചാര്യന്‍ ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഏപ്രില്‍ 17 മുതല്‍ 26 വരെ അതിരാത്രം നടത്തുന്നു. ചരിത്രത്തില്‍ ആദ്യമായാണ് കോഴിക്കോട് അതിരാത്രം സംഘടിപ്പിക്കുന്നത്. കക്കോടി വേദമഹാമന്ദിരത്തില്‍ വെച്ചായിരിക്കും അതിരാത്രം നടക്കുക.
ശ്രൗതയാഗങ്ങളില്‍ പ്രധാനപ്പെട്ടതും ദൈര്‍ഘ്യമേറിയതുമാണ് അതിരാത്രം. 2014ല്‍ പതിമൂന്നര ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് കാശ്യപാശ്രമം വിപുലമായ രീതിയില്‍ അഗ്നിഷ്ടോമ സോമയാഗം സംഘടിപ്പിച്ചിരുന്നു. അഗ്നിഷ്ടോമത്തിനു ശേഷം ചെയ്യുന്നതാണ് അതിരാത്രം. പകല്‍ തുടങ്ങുന്ന സോമയജ്ഞക്രിയകള്‍ രാത്രിയിലും തുടര്‍ന്ന്, പിറ്റേന്ന് വരെ നീണ്ടുനില്‍ക്കുന്നതിനാല്‍- രാത്രിയെ അതിക്രമിക്കുന്നത് എന്ന അര്‍ഥത്തിലാണ് അതിരാത്രം എന്ന പേരുവന്നത്. അതിരാത്രം ഉള്‍പ്പെടുന്ന ദ്രവ്യയജ്ഞങ്ങളുടെയെല്ലാം പ്രാഥമികപ്രയോജനം എങ്ങനെ പ്രപഞ്ചസൃഷ്ടി നടന്നൂവെന്നതിന്റെ പുനരാവിഷ്കരണമാണ്. കൂടാതെ ആധ്യാത്മികമായ വിജ്ഞാനത്തെ അറിയിക്കലും ഈ യാഗത്തിന്റെ പ്രയോജനമാണ്. എന്നാല്‍ ഇതു കൂടാതെ, പ്രകൃതിയുടെ താളത്തെ വീണ്ടെടുക്കല്‍, ആധ്യാത്മികോന്നതി കൈവരിക്കല്‍, സാമാജിക ഐക്യം വീണ്ടെടുക്കല്‍ തുടങ്ങി അതിരാത്രത്തിന്റെ അനേകം ഫലങ്ങള്‍ ശാസ്ത്രങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ജാതിലിംഗഭേദമന്യേ പ്രവേശനമുണ്ടായിരിക്കും.
യാഗസംസ്കാരവുമായി ബന്ധപ്പെട്ട് ഭാരതത്തില്‍ ഉണ്ടായ ഗണിത-ജ്യോതിശ്ശാസ്ത്ര വളര്‍ച്ചയുടെ ചരിത്രത്തെ യാഗഭൂമിയില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ അതിരാത്രം പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തി ഗവേഷണത്തിന് ഉതകുംവിധം സംരക്ഷിക്കുകയും ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 97459 15151, 79070 80682, 0495 2961151.


20/04/2026

ഏപ്രില്‍ 17 മുതല്‍ 26 വരെ നടക്കുന്ന കോഴിക്കോട് അതിരാത്രം 2026
യാഗഭൂമിയിലേക്കുള്ള വഴി
MDH വേദമഹാമന്ദിരം ഗൂഗിൾ മാപ് ലൊക്കേഷൻ

https://zurl.co/T5l8c

20/04/2026

Kasyapa Veda Research Foundation is organizing Kozhikode Athirathram 2026. from April 17 to 26. For the first time in history, Athirathram is being conducted in Kozhikode. MDH Vedamahamandiram Google map Location ( Athirathram Yagabhoomi)

https://zurl.co/8OPwI

20/04/2026
20/04/2026

Under the leadership of Vedic Acharya Acharyasri Rajesh, the Kasyapa Veda Research Foundation is organizing Athirathram from April 17 to 26. For the first time in history, Athirathram is being conducted in Kozhikode. The ritual will take place at Kakkodi Veda Mahamandiram.
Athirathram is one of the most important and longest among the Srauta Yagas. In 2014, Kasyapashramam organized the Agnishtoma Somayaga on a grand scale with the participation of around 1.35 million people. Athirathram is performed after Agnishtoma. Since the Soma Yajna rituals that begin during the day continue through the night and extend into the next day, the name Athirathram comes from the meaning “that which crosses the night.”
The primary purpose of all Dravya Yajnas, including Athirathram, is the re-enactment of the process of cosmic creation. In addition, imparting spiritual knowledge is also one of the purposes of this Yaga. Beyond this, scriptures mention numerous benefits of Athirathram, including restoring the rhythm of nature, attaining spiritual elevation, and reviving social harmony. Entry will be open to all regardless of caste or gender. As part of the Yaga tradition, the historical development of mathematics and astronomy in India will be exhibited at the Yaga venue. The entire Athirathram will also be documented on video and preserved in a manner useful for research.

For more information: +91 97459 15151, 79070 80682, 0495 2961151.

@followers

Want your school to be the top-listed School/college in Calicut?

Click here to claim your Sponsored Listing.

Location

Telephone

Address


Opp Corporation Stadium (west)
Calicut
673001

Opening Hours

Monday 9am - 5pm
Tuesday 9am - 5am
Wednesday 9am - 5pm
Thursday 9am - 5am
Friday 9am - 5pm
Saturday 9am - 5am
Sunday 7:30am - 5pm