Astute Academy

Astute Academy Coaching I Counselling I Consulting

ഏവർക്കും കേരളപ്പിറവി ആശംസകൾ !
01/11/2023

ഏവർക്കും കേരളപ്പിറവി ആശംസകൾ !

It’s all about customers |
31/10/2023

It’s all about customers |

Take care of your customer !!
30/10/2023

Take care of your customer !!

നിങ്ങളൊരു ബിസിനസ് ഓണർ ആണോ ? നിങ്ങൾക്ക് സെയിൽസ് കുറവാണോ ? എങ്കിൽ നിങ്ങൾ വിഷമിക്കേണ്ട !!!🔹പരമ്പരാഗത മാർകെറ്റിംഗിലൂടെ പോകുന...
28/10/2023

നിങ്ങളൊരു ബിസിനസ് ഓണർ ആണോ ? നിങ്ങൾക്ക് സെയിൽസ് കുറവാണോ ? എങ്കിൽ നിങ്ങൾ വിഷമിക്കേണ്ട !!!

🔹പരമ്പരാഗത മാർകെറ്റിംഗിലൂടെ പോകുന്നവരാണോ നിങ്ങൾ ?
🔹വീട്ടിലിരുന്ന് ബിസിനസ് ചെയ്യുന്ന വീട്ടമ്മമാരോ സ്വന്തമായി കമ്പനി ഉള്ളവരോ ആണോ നിങ്ങൾ ?
🔹വേണ്ടത്ര പണം ചിലവാക്കി മാർക്കറ്റിങ് നടത്തിയിട്ടും നിങ്ങൾക്ക് ബിസിനസ് വർധിപ്പിക്കാൻ സാധിക്കുന്നില്ലേ ?
🔹ഡിജിറ്റൽ മാർക്കറ്റിംഗ് ചെയ്യാൻ ഏജൻസികളിൽ കയറിയിറങ്ങി സെയിൽസ് വർധിപ്പിക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുന്നുണ്ടോ ?

നിങ്ങൾക്ക് വേണ്ടിയാണ് ഈ വർക്ക്ഷോപ്....

സെയിൽസ് ട്രിക്ക് പഠിച്ചു ഓൺലൈൻ ലൂടെ ബിസിനസ് വർദ്ധിപ്പിക്കാം .😍

ഓൺലൈൻ വർക്ഷോപ്
199- രൂപ മാത്രം😎

മറ്റൊരു വ്യെക്തിയുടെയോ ഏജൻസിയുടെയോ സഹായവുമില്ലാതെ നിങ്ങളുടെ ബിസിനസ്സ് ഓൺലൈനിൽ കൊണ്ടുവരാൻ നോക്കുകയാണോ?🤔

അത് എങ്ങനെ ചെയ്യാമെന്ന് ഞങ്ങളുടെ പരിശീലനത്തിന് നിങ്ങളെ കാണിക്കാൻ കഴിയും! നിങ്ങളുടെ വെബ്‌സൈറ്റ് സജ്ജീകരിക്കുന്നത് മുതൽ ട്രാഫിക് ഡ്രൈവിംഗ്, പരിവർത്തനങ്ങൾ എന്നിവ വരെ ഞങ്ങൾ നിങ്ങളെ പഠിപ്പിക്കും. നിങ്ങളുടെ ബിസിനസ്സിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ നിങ്ങൾക്ക് കഴിയും.👍

നവംബർ 10 വെള്ളിയാഴ്ച നടക്കുന്ന ഓൺലൈൻ വർക്ഷോപ്പിൽ പങ്കെടുക്കൂ.
നിങ്ങളുടെ സെയിൽസിലും ബുസിനെസ്സിലും ഒരുപാട് മാറ്റങ്ങൾ നിങ്ങൾക്ക് കൊണ്ടുവരാൻ സാധിക്കും.

ഞങ്ങളുടെ പരിശീലനത്തെക്കുറിച്ച് കൂടുതലറിയുക, ഇപ്പോൾ തന്നെ സൈൻ അപ്പ് ചെയ്യുക!✒️
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 9048422722

Address

2nd Floor, PK Tower, Near Planetarium
Calicut
673006

Website

Alerts

Be the first to know and let us send you an email when Astute Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share