Al Basweera Foundation

Al Basweera Foundation The Best Residential Campus for Boys
BRIGHTEN YOUR
BOTH WORLD

15/03/2026
15/03/2026

#
Basweera Salafi Masjid

15/03/2026

# Rahmatullah Nadwi
# Al Basweera Salafi Masjid
# Perumanna, Parakandam

27/01/2026

അൽ ബസ്വീറ ഇസ്ലാമിക് സ്കൂളിലെ റിപ്പബ്ലിക് പരിപാടിയിൽ നിന്നുo.....

02/06/2025

അൽ-ഫലാഹ് പ്രവേശനോദ്ഘാടനം 2025-26

*ഈ പുണ്യ പ്രവൃത്തിയിൽ പങ്കാളിയാകുവാൻ താങ്കൾക്കും സുവർണ്ണാവസരം*السلام عليكم ورحمة الله وبركاته، *ക്ഷേമമെന്ന് കരുതുന്നു, അ...
28/03/2024

*ഈ പുണ്യ പ്രവൃത്തിയിൽ പങ്കാളിയാകുവാൻ താങ്കൾക്കും സുവർണ്ണാവസരം*

السلام عليكم ورحمة الله وبركاته،

*ക്ഷേമമെന്ന് കരുതുന്നു, അതിനായി പ്രാർത്ഥിക്കുന്നു.*

💫 ഒരു റമദ്വാൻ കൂടി ജീവിതത്തിലേക്ക് തുന്നിച്ചേർക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്. ഇബാദത്തുകളിലും മറ്റ് സൽകർമങ്ങളിലും സജീവരാവാൻ നാഥൻ അനുഗ്രഹിക്കട്ടെ.

🕌 കോഴിക്കോട് പെരുമണ്ണ പാറ കണ്ടം *അൽ-ബസീറ ചരിറ്റബിൾ ട്രസ്റ്റ് & എജുകേഷൻ* എന്ന സ്ഥാപനം *ഏഴ് വർഷമായി നല്ല രീതിയിൽ വളർന്നു വരുന്നത്* നിങ്ങളറിഞ്ഞു കാണുമല്ലോ...

🌟 അല്ലാഹുവിന്റെ അനുഗ്രഹത്താൽ മത വിദ്യാഭ്യാസ രംഗത്ത് ചെറുതല്ലാത്ത സേവനങ്ങൾ ഈ സ്ഥാപനത്തിന് നൽക്കാൻ സാധിച്ചു. ഇതിനകം കുട്ടികൾക്ക് ഖുർആൻ 10 ൽ കൂടുതൽ കുട്ടികൾ പരിപൂർണ്ണമായും മന:പാഠമാക്കാനും സാധിച്ചു. الحمد لله

🏞️ അൽ ബസീറയ്ക്ക് കീഴിൽ ഹിഫ്ള് കോഴ്സ്, ഡെയ്ലി മദ്രസ, സൺഡേ മദ്രസ തുടങ്ങിയവ പ്രവർത്തിച്ച് വരുന്നു.

🕹️ മേൽ സംരംഭങ്ങളിലായി 170 തോളം പേർ ഇപ്പോൾ അൽ ബസീറയിൽ മത വിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്നു.

💰 ദൈനം ദിന പ്രവർത്തനങ്ങൾക്ക് കാര്യമായ സ്ഥിര വരുമാനം ഇല്ലാത്ത അൽ ബസീറ സാമ്പത്തിക സമാഹരണം പ്രധാനമായും റമദ്വാനിലാണ് നടത്തി വരാറുള്ളത്. ഇത്തവണയും അങ്ങനെ തന്നെയാണ് ഉദ്ദേശിക്കുന്നത്.

📥 ദീനീ സംരംഭങ്ങളെയും അൽ ബസീറയേയും സ്നേഹിക്കുന്ന വ്യക്തി എന്ന നിലയിൽ *പുണ്യങ്ങൾക്ക് ഏറെ പ്രതിഫലമുള്ള ഈ ദിനങ്ങളിൽ താങ്കളുടെ ഒരു പ്രധാന വിഹിതം അൽ ബസീറയ്ക്ക് വേണ്ടി മാറ്റി വെക്കണമെന്ന് അപേക്ഷിക്കുന്നു.*

📖 മത വിജ്ഞാനീയങ്ങൾക്കും പ്രബോധന പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്ന, അതിന് വേണ്ടി നിസ്വാർത്ഥമായി നിലകൊള്ളുന്ന ഈ സ്ഥാപനത്തെ സഹായിക്കാനും ഏറ്റെടുക്കാനും പരമാവധി ശ്രദ്ധിക്കുക. നമ്മുടെ ബാധ്യത നിർവഹിക്കുക.

🤲🏻 *എല്ലാറ്റിനുമുപരി നിങ്ങളുടെ ആത്മാർത്ഥമായ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ.*

💳 *Account Details:*
SBI BANK PERUMANNA
AL-BASWEERA EDUCATION AND CHARITABLE TRUST
Account number:37528197732
IFSC code:SBIN0070821

Contact:
+91 94466 95904
+91 8089403702

അൽ ബസ്വീറയിൽ നിന്നും വിശുദ്ധ ഖുർആൻ പൂർണമായി മനഃപാഠമാക്കിയ മുഹമ്മദ് അയാന് അഭിനന്ദനങ്ങൾ
05/03/2024

അൽ ബസ്വീറയിൽ നിന്നും വിശുദ്ധ ഖുർആൻ പൂർണമായി മനഃപാഠമാക്കിയ മുഹമ്മദ് അയാന് അഭിനന്ദനങ്ങൾ

Address

Perumanna
Calicut
673019

Alerts

Be the first to know and let us send you an email when Al Basweera Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Al Basweera Foundation:

Shortcuts

Share

Category