25/08/2021
Markaz HSS
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Markaz HSS, Karanthur Post, Calicut.
25/08/2021
" വീട്ടിലും കേൾക്കുന്ന സ്കൂൾ ബെല്ലുകൾ "
- KM Shareef
(Markaz HSS പൂര്‍വ്വ മലയാളം ഭാഷാ-അധ്യാപകൻ)
ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്ക്കരിച്ചിരിക്കുന്ന ബദൽ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികൾ ഭൂഷണമല്ല. നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യവും ഏവർക്കുമുണ്ടാകണം.
ശക്തമായ പ്രതികരണം രേഖപ്പെടുത്തി സംസാരിക്കുന്നു Amjad Wafa, Director of Caliph Academy
31/05/2020
🇦🇪 പ്രവാസികൾക്ക് സന്തോഷവാർത്ത🇮🇳
മർകസ് അലുംനി യു എ ഇ ചാപ്റ്റർ ഒരുക്കുന്ന ചാർട്ടേർഡ് ഫ്ലൈറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു.
ഫ്ലൈ വിത്ത് മർകസ് ടു കേരള ചാർട്ടേർഡ് ഫ്ലൈറ്റിൽ പോകാൻ ആഗ്രഹിക്കുന്ന വർ താഴെയുള്ള ലിങ്കിൽ
https://forms.gle/L1KESqrEJFy9HPYE6
ജൂൺ 1- 2020 വൈകുന്നേരം 9 മണിക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യുക.
👉: ഇന്ത്യൻ എംബസ്സിയിൽ പേർ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ഈ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളൂ.
👉 ഇരുഗവർമെൻറ്റു കളുടെയും പൂർണ്ണമായ അനുമതി ലഭിക്കുന്ന മുറക്ക് നിങ്ങളേ
ഞങ്ങൾ ബന്ധപെടും
👉: മിതമായ നിരക്കിൽ ടിക്കറ്റ് ലഭ്യo
👉NB: 100% നാട്ടിൽ പോകാൻ താല്പര്യമുള്ളവർ മാത്രം രജിസ്റ്റർ ചെയ്യുക
👉: എല്ലാം നിബന്ധനകൾക്ക് വിധേയമായിരിക്കും
കൂടുതൽ വിവരങ്ങൾക്ക്.
http://wa.me/919744419454
Click here to claim your Sponsored Listing.
Location
Contact the school
Telephone
Website
Address
Karanthur Post
Calicut
673571