10/09/2018
*സി ആപ്റ്റില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍*
സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ തിരുവനന്തപുരം ഡിവിഷനില്‍ ആരംഭിക്കുന്ന ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1 - ഡിപ്ലോമ ഇന്‍ ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ ആന്റ് വെബ്‌ടെക്‌നോളജി
2 - ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ ഗ്രാഫിക് ഡിസൈനിംഗ്
3 - ഡിജിറ്റല്‍ വീഡിയോഗ്രാഫി ആന്റ് നോണ്‍ ലീനിയര്‍ വീഡിയോ എഡിറ്റിംഗ്
🖇 *പട്ടികജാതി, പട്ടികവര്‍ഗ, മറ്റര്‍ഹ വിദ്യാര്‍ത്ഥികള്‍ക്ക് നിമാനുസൃതമായ ഫീസ് സൗജന്യമായിരിക്കും. സ്റ്റെപന്‍ഡും ലഭിക്കും.*
🖇 *ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനപരിധിക്ക് വിധേയമായി ഫീസ് സൗജന്യമാണ്.*
🖇 അപേക്ഷ ഫോറം 30 രൂപയ്ക്ക് സെന്ററില്‍ നിന്ന് നേരിട്ടും 55 രൂപ മണിയോര്‍ഡറായി മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റിസെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം 695024 എന്ന വിലാസത്തില്‍ തപാലിലും ലഭിക്കും.
🖇 *പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം) കോപ്പികള്‍ സഹിതം ലഭിക്കേണ്ട അവസാന തിയതി 13.*
☎ *0471 2474720 2467728*
➖➖➖➖➖➖➖➖➖➖
WISDOM - WEFI BULLETIN
Education News
Reference : WBEN02100918
Post Date : 10-09-2018
➖➖➖➖➖➖➖➖➖➖
*വിസ്ഡം ബുള്ളറ്റിൻ ഇനി മുതൽ ടെലിഗ്രാമിലും*
✅ പഠന വിവരങ്ങൾ
✅ സ്കോളർഷിപ്പുകൾ
✅ അവസരങ്ങൾ
കൃത്യമായി അറിയുന്നതിന്
*wisdom wefi Bulletin*
➖➖➖➖➖➖➖➖➖➖
Join our telegram channel👇🏼
https://t.me/wisdomwefi
Like our page👇🏼
https://www.facebook.com/wisdom.wefi/
You can view and join right away.