02/10/2016
ഡോ:സച്ചിത്ത് നേതൃത്വം കൊടുക്കുന്ന കുറ്റിയാടി റോട്ടറി ക്ലബ് അധ്യാപക ദിനത്തിൽ കുന്നുമ്മൽ സബ് ജില്ലയിൽ നടത്തിയ പ്രബന്ധ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചങ്ങരോത്ത് എം.യു.പി യിലെ എം.കെ.യൂസുഫ് മാസ്റ്റർ,വിദ്യാരംഗം കൺവീനർ കൂടിയായ യൂസുഫ് മാസ്റ്റർക്ക് അഭിനന്ദനങ്ങൾ...