Heavens Preschool Omassery

Heavens Preschool Omassery Our curriculum is evolved mainly on some principles.

ie, child centered pedagogy, teaching the holy Qur'an recitation, developmental psychology, formulation of good manners in each child, Arabic, English and Malayalam language study and better personality

27/02/2023
ബഹുമാന്യരെഓമശ്ശേരി ഹെവൻസ് പ്രീ സ്കൂളിലേക്ക് 2020- 21  അക്കാദമിക വർഷത്തേക്കുള്ള  അഡ്മിഷൻ ഓൺലൈൻ ആയി ആരംഭിച്ചിരിക്കുന്നു. ത...
26/03/2020

ബഹുമാന്യരെ
ഓമശ്ശേരി ഹെവൻസ് പ്രീ സ്കൂളിലേക്ക് 2020- 21 അക്കാദമിക വർഷത്തേക്കുള്ള അഡ്മിഷൻ ഓൺലൈൻ ആയി ആരംഭിച്ചിരിക്കുന്നു. തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്താൽ മതി. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9048857263
9562667755

APPLICATION FOR ADMISSION 2020-21

ഓമശ്ശേരി ഹെവൻസ് പ്രീ  സ്കൂളിൽ ഗ്രാൻഡ് പാരൻസ് ഡേ ആഘോഷിച്ചു.ഓമശ്ശേരി : സ്കൂളിൽ പഠിക്കുന്ന  കൊച്ചുകുട്ടികളുടെ വെല്ലിപ്പമാരു...
12/12/2019

ഓമശ്ശേരി ഹെവൻസ് പ്രീ സ്കൂളിൽ ഗ്രാൻഡ് പാരൻസ് ഡേ ആഘോഷിച്ചു.

ഓമശ്ശേരി : സ്കൂളിൽ പഠിക്കുന്ന കൊച്ചുകുട്ടികളുടെ വെല്ലിപ്പമാരും വെല്ലിമ്മ മാരും പ്രായവും രോഗവും വകവെക്കാതെ തങ്ങളുടെ കൊച്ചുകുട്ടികളുടെ വിദ്യാലയം സന്ദർശിക്കാനെത്തി. കൊച്ചുകുട്ടികൾ തങ്ങളുടെ ഗ്രാൻഡ് പാരൻസ്നുള്ള സ്നേഹ സമ്മാനവുമായാണ് എത്തിയിരുന്നത് .ഓരോ കുട്ടികളും തങ്ങളുടെ ഗ്രാൻഡ് പാരൻസ് സിന് സ്നേഹ സമ്മാനങ്ങൾ കൈമാറുന്നത് ഹൃദ്യമായ കാഴ്ചയായിരുന്നു. ഹെവൻസ് സോണൽ ഫെസ്റ്റിൽ ഓവറോൾ റണ്ണേഴ്സ് അപ്പായ ഓമശ്ശേരി ഹെവൻസ് സ്കൂളിലെ കുട്ടികൾക്ക് അവർക്കുള്ള സമ്മാനവിതരണവും ഉണ്ടായിരുന്നു .2020_ 21 വർഷത്തേക്കുള്ള പുതിയ കുട്ടികളുടെ അഡ്മിഷൻ ഉദ്ഘാടനവും നടന്നു . നിറഞ്ഞ മനസ്സും വയറുമായി സന്തോഷത്തോടെയാണ് ഗ്രാൻഡ് പാരൻസ് തിരിച്ചുപോയത് pleasant ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ പ്രകാശ് വാര്യർ പരിപാടി ഉദ്ഘാടനം ചെയ്തു സുബ്ഹാൻ ബാബു മുഖ്യപ്രഭാഷണം നടത്തി പ്രിൻസിപ്പൽ Nafeesa ടീച്ചർ സ്വാഗതവും Faseela ടീച്ചർ നന്ദിയും പറഞ്ഞു.

Welcome to all
29/11/2019

Welcome to all

Fruits Day
16/10/2019

Fruits Day

26/09/2019

Heavens magazine

25/09/2019

From Yellow Day Celebrations 2019😆😄

Heavens buddies celebrated Yellow Day25/09/2019
25/09/2019

Heavens buddies celebrated Yellow Day
25/09/2019

19/09/2019

കരുത്താകൂ മണ്ണിന് കാവലാകൂ മണ്ണിന് എന്ന പ്രമേയത്തിൽ ഓമശ്ശേരി ഹെവൻസിൽ നടന്ന വിത്ത് നടീൽ ദിന പരിപാടിയിൽ നിന്ന്

കരുത്താകു മണ്ണിന് കാവലാകൂ മണ്ണിന് എന്ന പ്രമേയവുമായി ഹെവൻസിൽ നടന്ന പരിപാടിയിൽ നിന്നും .....18.09.2019
18/09/2019

കരുത്താകു മണ്ണിന് കാവലാകൂ മണ്ണിന് എന്ന പ്രമേയവുമായി ഹെവൻസിൽ നടന്ന പരിപാടിയിൽ നിന്നും .....
18.09.2019

Address

Calicut
673582

Alerts

Be the first to know and let us send you an email when Heavens Preschool Omassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Heavens Preschool Omassery:

Shortcuts

Share

Category