30/09/2016
എം.സി.സിയുടെ പുതിയ പ്രിൻസിപ്പാളായി ചുമതലയേറ്റ ഗോഡ് വിൻ സാറിന് അഭിനന്ദനങ്ങൾ...
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malabar Christian College MCC, School, Nadakkavu, Calicut.
30/09/2016
എം.സി.സിയുടെ പുതിയ പ്രിൻസിപ്പാളായി ചുമതലയേറ്റ ഗോഡ് വിൻ സാറിന് അഭിനന്ദനങ്ങൾ...
ഒരു ബാച്ച് കൂടെ പടിയിറങ്ങുന്നു..ഒരു പിടി സ്വപ്നങ്ങളും ഒരുപാടു പ്രതീക്ഷകളും കയ്മുതലാകി.
22/07/2013
Nale ella vidyabyasa sthapanangalkum avadi ayrikum.
What we have once enjoyed we can never lose.
All that we love deeply becomes a part of us.
Education without discrimination !
13/01/2013
some of the moments captured from the play "Yayathi" performed by Malabar Christian College -ZONE Arts fest 2012-13 from Govt.Engineering College, Westhill , Calicut...Kerala
share n support ABR PhOtOgRaPhYfriends..
12/01/2013
B-Zon Arts
some of the moments captured from the play "Yayathi" performed by Malabar Christian College -ZONE Arts fest 2012-13 from Govt.Engineering College, Westhill ,
Calicut...Kerala
share n support ABR PhOtOgRaPhY friends
06/01/2013
ആണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ കോഴിക്കോട് Malabar Christian College MCC യിലെ Amal Raj ഒന്നാം സ്ഥാനം നേടുന്നു
അഭിനന്ദനങ്ങള്‍ !
curtsy Malayala manorama jan 4/2013
04/01/2013
2012-2013 സ്പോട്ട് ഫോട്ടോഗ്രഫിയില്‍ ഒന്നാം സ്ഥാനം നേടിയ ഫോട്ടോ
Arun Suresh അഭിനന്ദനങ്ങള്‍ !
|Photo curtsy Arun Suresh Photography |
കോഴിക്കോട് ജില്ലയിലെ ഒരു കലാലയമാണ് മലബാർ ക്രിസ്ത്യൻ കോളേജ്. 1909 -ൽ സ്വിറ്റ്സർലണ്ടിലെ ബാസെലിലെ ക്രിസ്റ്റ്യൻ പ്രൊട്ടസ്റ്റന്റ് മിഷണറിയാണു് മലബാർ ക്രിസ്ത്യൻ കോളേജ് സ്ഥാപിച്ചതു്. മലബാറിലെ യുവാക്കളെ വിവേചനപരമില്ലാത്ത കാഴ്ചപ്പാടിലേക്കു് കൊണ്ടുവരണം എന്ന ലക്ഷ്യത്തോടെയാണു് മിഷണറി കോളേജ് സ്ഥാപിച്ചതു്. കോഴിക്കോട് സർവ്വകലാശാലയുടെ കീഴിലുള്ള മലബാർ ക്രിസ്ത്യൻ കോളേജിന്റെ ഉടമസ്തത ചർച്ച് ഓഫ് സൌത്ത് ഇന്ത്യയ്ക്കാണു്.
HapPy X'mas in advance !