Chennamangallur higher secondary School

Chennamangallur higher secondary School An institution that would cater to the academic aspirations of generations coupled with moral commitment. The school is 33 kms away from Calicut city.

They were visionaries who strode ahead of time and responded to the demand of their age...They conceived a dream- an institution that would cater to the academic aspirations of generations coupled with moral commitment. The result was the birth of Chennamangallur Higher Secondary School and over time it grew in a land ploughed by religious and social reformations...Ever since its inception, the institution has left no heights of merit unscaled. And, now with its Golden Jubilee aroud the corner, the institition is bracketted with the most illustrious institutions in Kerala. Chennamangallur is located at the eastern side of Calicut district. The campus sprawls around a hillock with panoramic views- quieter air, fragrant breeze and pollution free environ fitting for budding minds to grow and glow

Manager
K. Zubair

Principal
O. Shareefudheen

Head Master
U.P. Muhammedali

19/11/2023

പുഴ മുതൽ കടൽ വരെ

07/11/2023
07/11/2023

ആഴ്ചകൾക്കുള്ളിൽ 10,000 ലധികം നിഷ്കളങ്കരും നിരപരാധികളുമായ പാവങ്ങളെ, അക്കാരണമായി, നിഷ്കരുണം കൊന്നൊടുക്കിയ അമേരിക്ക-ഇസ്രായേൽ ഭീകരരെ 'പുതിയ കപട ലോകം' ഇനിയും വിളിക്കുക ഏറ്റവും വലിയ പുരോഗമനക്കാരും നീതിമാൻമാരുമായിട്ടു തന്നെയാണ്. ഇതാണ് സത്യാനന്തര ലോകത്തിന്റെ ഏറ്റവും വലിയ ദുരന്തം😡 സത്യം നിരന്തരം കൊല ചെയ്യപ്പെടുന്നു🥹 5000ത്തിലധികം കൊച്ചു കുഞ്ഞുങ്ങളുടെ കരളലിപ്പിക്കുന്ന നിലവിളികൾ ഇപ്പോഴും ആ കരിങ്കൽ ഹൃദയങ്ങളെ സ്പർശിച്ചിട്ടില്ല എന്നത് എത്രമാത്രം ഖേദകരം🥹

13/10/2023

ശോഭീന്ദ്രൻ സാറിന് ആദരാഞ്ജലികൾ

ഓണാഘോഷം
03/09/2022

ഓണാഘോഷം

അക്ഷരദീപം :തുറന്ന വായനശാലക്ക് ചേന്ദമംഗല്ലൂരിൽ തുടക്കം       ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥിക...
05/02/2019

അക്ഷരദീപം :തുറന്ന വായനശാലക്ക് ചേന്ദമംഗല്ലൂരിൽ തുടക്കം ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ സ്പെഷ്യൽ ക്യാമ്പ് സമയത്ത് പൊതുജനങ്ങളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച പുസ്തകങ്ങൾ ഉൾപ്പെടുത്തി തുറന്ന വായനശാലക്ക് തുടക്കം കുറിച്ചു. നാടകപ്രവർത്തകനായ പ്രമോദ് സമീർ വായനശാല ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഒ. ശരീഫുദീൻ അധ്യക്ഷം വഹിച്ചു. പ്രോഗ്രാം ഓഫീസർ എസ്. കമറുദ്ദീൻ, നബ്ഹാൻ അബ്ദുല്ലത്തീഫ്‌, മെഹ്ഫൂസ എന്നിവർ സംസാരിച്ചു. ദത്ത് ഗ്രാമത്തിൽ വിവിധ പ്രദേശങ്ങളിൽ തുറന്ന വായനശാലയിലെ പുസ്തകങ്ങൾ വായനക്ക് നൽകും

ദത്തു ഗ്രാമത്തിൽ പുഴ സംരക്ഷണത്തിന് ആറ്റുവഞ്ചി
05/10/2018

ദത്തു ഗ്രാമത്തിൽ പുഴ സംരക്ഷണത്തിന് ആറ്റുവഞ്ചി

അന്താരാഷ്ട്ര യോഗദിനാചരണം
21/06/2018

അന്താരാഷ്ട്ര യോഗദിനാചരണം

ചേന്ദമംഗല്ലൂർ ഹയർ സെക്കന്റിയുടെ രണ്ട് മുത്തുകൾ
06/06/2018

ചേന്ദമംഗല്ലൂർ ഹയർ സെക്കന്റിയുടെ രണ്ട് മുത്തുകൾ

04/06/2018

ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി 2017 ബാച്ചിലെ സേബ .എം. എ
നീറ്റിൽ കേരളത്തിൽ മൂന്നാം റാങ്ക് നേടി

നീറ്റിൽ കേരളത്തിൽ മൂന്നാം റാങ്ക്.
04/06/2018

നീറ്റിൽ കേരളത്തിൽ മൂന്നാം റാങ്ക്.

Address

Chennamangallur
Calicut
673602

Telephone

04952297549

Website

Alerts

Be the first to know and let us send you an email when Chennamangallur higher secondary School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category