Jamia Darussalam Al Islamiyya Nandi
Jamia Darussalam Al Islamiyya is a reputed learning centre in south India providing secular and Isla
ഹാഫിളുകളുടെ ഫസ്റ്റ് ഒപ്ഷൻ‘തർഖവി ദാരിമി' ബിരുദം നൽകപ്പെടുന്ന ദാറുസ്സലാം തർഖിയ കോഴ്സിന്റെ വ്യത്യസ്ത സ്ട്രീമുകളിലേക്ക് പ്രവേശനം ആരംഭിച്ചു...https://forms.gle/jHcKZrFUTAndquAu9
06/02/2025
What's inside Darussalam Tharqiya Edu Village? | Edu village Campus Tour Have you ever dreamed of studying at Darussalam Edu Village? This video offers the BEST campus tour of Edu Village, giving you a glimpse into this inspiring ...
07/09/2024
ദേശാന്തരങ്ങളിൽ പുകൾപെറ്റ മത കലാലയം നന്തി ദാറുസ്സലാം ദഅവാ കോളേജ് വിദ്യാർത്ഥി സംഘടന ബുസ്താനുൽ ഉദബ "ഒറ്റൊന്നല്ലാഹ് മറ്റൊന്നില്ല" എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ജിൽജാൽ'24 ദഅവ ആർട്സ് ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.ജാമിഅ ദാറുസ്സലാം ജനറൽ സെക്രട്ടറി എ.വി അബ്ദുറഹിമാൻ മുസ്‌ലിയാർ സമീപം.
വൈജ്ഞാനിക വീഥിയിലും സാംസ്കാരിക മേഖലകളിലും പ്രശോഭിച്ച് പാരമ്പര്യം കൈവിടാത്ത ഒരുപറ്റം പണ്ഡിത സമൂഹത്തെ ലോകത്തിന് സമർപ്പിച്ച് ഇന്നും അതിന്റെ പ്രയാണം അനുസ്യൂതം വളർന്നു കൊണ്ടിരിക്കുന്ന, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന മികച്ച സ്ഥാപനമാണ് ജാമിഅ ദാറുസ്സലാം അൽ ഇസ്ലാമിയ്യ - നന്തി.
പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ
(പ്രസിഡണ്ട്,ജാമിഅ ദാറുസ്സലാം അൽ ഇസ്ലാമിയ്യ - നന്തി)
ഉപരി പഠനാവശ്യാർത്ഥം ദാറുസ്സലാം തർഖിയയിൽ നിന്നും ശരീഅയിലേക്ക് യാത്ര തിരിക്കുന്ന പ്രിയപ്പെട്ടവരെ യാത്രയാക്കുന്നു…
Click here to claim your Sponsored Listing.
Location
Category
Contact the school
Telephone
Website
Address
Nandi Bazaar
Calicut
673529
24/12/2023