UDSF GEC Kozhikode

UDSF GEC Kozhikode just to know about udsf,,and to realize that udsf s stands for gec

06/11/2025

UDSF Convention’25💚💙

23/09/2025

ഇന്നലെകളിലെ വെല്ലുവിളികൾ നിറഞ്ഞ CSD…..
കഴിഞ്ഞുപോയ സമര നാളുകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

UDSF_GECK💙💚

22/09/2025

🎶🎵കദളിവാഴക്കയ്യിലിരുന്ന് കാക്കയിന്നു വിരുന്നു വിളിച്ച് വിരുന്നുകാരാ വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടെ 🎵🎶

സംഗീതപ്രേമികളേ ഇതിലേ ഇതിലേ...
UDSF_GECK അവതരിപ്പിക്കുന്ന
” ചായപ്പാട്ട് 2.O ☕”

ഏവരെയും സ്വാഗതം ചെയ്യുന്നു
സെപ്റ്റംബർ 23 വൈകീട്ട് 4:30 മണിക്ക്

UDSF_GECK

16/09/2025

KICK START YOUR BATTLE HERE ! ..⚔️⚽

UDSF_GECK

17/08/2025

നമ്മുടെ പോരാട്ടം
ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് വേണ്ടിയാണ്

രാജ്യം ചരിത്ര മുഹൂർത്തത്തിലൂടെ കടന്നു പോകുമ്പോൾ പ്രിയ രാഹുൽ ജി അങ്ങ് നടത്തുന്ന ഈ പോരാട്ടം നമ്മുടെ സമ്മതിദാന അവകാശവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാൻ വേണ്ടിയാണ്.

നമ്മുടെ ജനാധിപത്യം വീണ്ടെടുക്കുന്നത് വരെ അതിന്റെ സംരക്ഷണം ഉറപ്പിക്കുന്നതുവരെ രാജ്യം നിങ്ങളോടൊപ്പമുണ്ട്.

ഇന്ത്യക്കൊപ്പം, ജനാധിപത്യത്തിനൊപ്പം, രാഹുലിനൊപ്പം✊🏻✊🏻

31/07/2025

A Snapshot of GECK 🫰

Presented by UDSF_GECK

30/07/2025

Hey fresher’s! We’ve got your back!

Here’s a quick guide on fees & documents to help you through admission! 💙📑

UDSF_GECK

Address

Calicut

Website

Alerts

Be the first to know and let us send you an email when UDSF GEC Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share