Re-all 2k19, students' union, GCTE Kozhikode

Re-all  2k19, students' union, GCTE Kozhikode ... ഇപ്പോഴല്ലാതെ മറ്റെപ്പോള്‍..!?....

2019-20 അധ്യയന വര്‍ഷത്തെ കോളേജ്മാഗസിന്‍-പ്രിന്‍റഡ് കോപ്പി ഇന്ന് (12/07/2021) ബഹുമാനപ്പെട്ട പ്രിന്‍സിപ്പല്‍ ഡോ. സി. കെ. ബ...
12/07/2021

2019-20 അധ്യയന വര്‍ഷത്തെ കോളേജ്
മാഗസിന്‍-പ്രിന്‍റഡ് കോപ്പി ഇന്ന് (12/07/2021) ബഹുമാനപ്പെട്ട പ്രിന്‍സിപ്പല്‍ ഡോ. സി. കെ. ബാബു സാറിന് കൈമാറി.

29/06/2021

*ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ,കോഴിക്കോട്*

_(റിസർച്ച് സെന്റർ ഇൻ എഡ്യൂക്കേഷൻ)_

*മാഗസിന്‍ പ്രകാശനം*

മാഗസിന്‍- നിലവിലുള്ള സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ വിഷയങ്ങളെല്ലാം കണക്കിലെടുത്തു കൊണ്ടുള്ള

""" മ്മളെക്കെ
കണ്ണും
കാതും
കര്‍ളും
ഒച്ചേം ഒക്കെ
തൊറന്ന്ട്ട്ളള
ആ, കഥനം
അതെപ്പഴാണാരംഭിക്കണേ..?! ""

എന്ന ഈ മാഗസിന്‍, 'അതിജീവനം' എന്ന ആശയത്തിലേക്കൂന്നുന്നു. പ്രതിസന്ധിയുടെ നാളുകളിൽ നാം കടന്നു പോയ അതിജീവനത്തിന്‍റെ വഴികള്‍ തുറന്നു കാണിക്കുവാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. കലുഷമായ കാലത്തെ നോക്കിക്കണ്ട ഒരു തലമുറയുടെ നിലപാടുകളാണ് ഇവിടെ ചേര്‍ത്തു വെച്ചിരിക്കുന്നത്. അകത്തു നിന്നും പുറത്തു നിന്ന് അകത്തേക്കും മാറി മാറി സഞ്ചരിച്ച് സ്വതന്ത്രമായ കഥനങ്ങള്‍ തേടാനുള്ള തുറന്നു വെപ്പ്...

29/06/2021

*ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ,കോഴിക്കോട്*

_(റിസർച്ച് സെന്റർ ഇൻ എഡ്യൂക്കേഷൻ)_

*മാഗസിന്‍ പ്രകാശനം*

മാഗസിന്‍- നിലവിലുള്ള സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ വിഷയങ്ങളെല്ലാം കണക്കിലെടുത്തു കൊണ്ടുള്ള

""" മ്മളെക്കെ
കണ്ണും
കാതും
കര്‍ളും
ഒച്ചേം ഒക്കെ
തൊറന്ന്ട്ട്ളള
ആ, കഥനം
അതെപ്പഴാണാരംഭിക്കണേ..?! ""

എന്ന ഈ മാഗസിന്‍, 'അതിജീവനം' എന്ന ആശയത്തിലേക്കൂന്നുന്നു. പ്രതിസന്ധിയുടെ നാളുകളിൽ നാം കടന്നു പോയ അതിജീവനത്തിന്‍റെ വഴികള്‍ തുറന്നു കാണിക്കുവാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.കലുഷമായ കാലത്തെ നോക്കിക്കണ്ട ഒരു തലമുറയുടെ നിലപാടുകളാണ് ഇവിടെ ചേര്‍ത്തു വെച്ചിരിക്കുന്നത്. അകത്തു നിന്ന് പുറത്തേക്കും പുറത്തു നിന്ന് അകത്തേക്കും സഞ്ചരിച്ച്, സ്വതന്ത്രമായ കഥനങ്ങളിലേക്കുള്ള തുറന്നു വെപ്പ്...

29/06/2021
https://online.fliphtml5.com/qblqd/ypdh/ =1Link for flipbookhttps://drive.google.com/file/d/1F6_IVfTh2HXQbS8m-LcmvLuh9IX...
29/06/2021

https://online.fliphtml5.com/qblqd/ypdh/ =1

Link for flipbook

https://drive.google.com/file/d/1F6_IVfTh2HXQbS8m-LcmvLuh9IXsEqUI/view?usp=drivesdk

Link for pdf

Government College of Teacher Education, Kozhikode
Annual Magazine 2019-20

എല്ലാവരും വായിക്കുക. അഭിപ്രായങ്ങള്‍ അറിയിക്കുക.
ഈ ഉദ്യമത്തില്‍, സഹകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത മുഴുവന്‍ പേര്‍ക്കും നന്ദി... സ്നേഹം...
❤️❤️❤️❤️❤️❤️❤️❤️

27/06/2021

പ്രശസ്ത സിനിമ നടന്‍ സന്തോഷ് കീഴാറ്റൂര്‍, 29/06/2020 ന് നടക്കാനിരിയ്ക്കുന്ന മാഗസിന്‍ പ്രകാശന പരിപാടിയ്ക്ക് ആശംസയറിയിക്കുന്നു.
🥰🥰🥰🥰🥰🥰🥰🥰

26/06/2021
പ്രിയ സുഹൃത്തുക്കളെ,ജി.സി.ടി.ഇ. വിദ്യാര്‍ത്ഥി യൂണിയന്‍, Re-all 2k19-20 ന്‍റെ നേതൃത്വത്തില്‍ നടന്ന✨  #'We' the People...A...
13/04/2021

പ്രിയ സുഹൃത്തുക്കളെ,

ജി.സി.ടി.ഇ. വിദ്യാര്‍ത്ഥി യൂണിയന്‍, Re-all 2k19-20 ന്‍റെ നേതൃത്വത്തില്‍ നടന്ന
✨
#'We' the People...
Arts fest'20
✨
INSPIRO
Annual Sports Meet'20

എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ന് മുതല്‍ (13/04/2021) നിങ്ങളുടെ മെയിലുകളിലേക്കെത്തുന്നതാണ്. സാങ്കേതികപരിമിതിയെത്തുടര്‍ന്ന്
ഘട്ടം ഘട്ടമായാണ് വിതരണം നടത്തുന്നത്.
********************************************
2020 മാര്‍ച്ച് മാസത്തോടെ തന്നെ സര്‍ട്ടിഫിക്കറ്റുകളുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. എങ്കിലും അപ്രതീക്ഷിതമായി വന്ന കൊറോണയെ തുടര്‍ന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചതോടെ അതിന്‍റെ വിതരണം നീട്ടിവെക്കേണ്ടതായി വന്നു. മേല്‍പ്പറഞ്ഞ കോളേജ് പരിപാടികളില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും നേരിട്ട് കാണാനുള്ള സാഹചര്യം ഇതുവരെയും സാധ്യമല്ലാത്തതു കൊണ്ടാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിന് ഓണ്‍ലൈന്‍ മാധ്യമം തിരഞ്ഞെടുത്തിരിക്കുന്നത്. ഇതു വഴി മത്സരവിജയികളായ മുഴുവന്‍ പേരിലേക്കും ഈ ഫലം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തിന്‍റെ മുഴുവന്‍ അതിജീവനതാല്‍പര്യാര്‍ത്ഥമുണ്ടായ ലോക്ഡൗണ്‍ മൂലമാണ് ഈ ഉദ്യമം ഇത്രയേറെ വൈകിയത്. എങ്കിലും ഈ താമസത്തില്‍ യൂണിയന്‍ ഖേദം പ്രകടിപ്പിക്കുന്നു. ഒപ്പം ഈ ഉദ്യമത്തിന് പൂര്‍ണമായ സഹകരണവും സഹായവും നല്‍കിയ വിദ്യാര്‍ത്ഥിസുഹൃത്തുക്കളോടുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നു.
❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️
*******************************************

🤍❤️💚❤️💚💚🤍❤️🤍💚💚❤️💚❤️🤍
31/12/2020

🤍❤️💚❤️💚💚🤍❤️🤍💚💚❤️💚❤️🤍

29/12/2020

സുഗതകുമാരി ടീച്ചര്‍...
അനുസ്മരണം

പരിപാടിയില്‍ ജി.സി.ടി.ഇ.യിലെ സുഹൃത്തുക്കള്‍ അവതരിപ്പിച്ച കവിതകള്‍
💚💚💚💚💚💚💚💚💚💚💚💚💚💚

Address

Mananchira
Calicut

Website

Alerts

Be the first to know and let us send you an email when Re-all 2k19, students' union, GCTE Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Re-all 2k19, students' union, GCTE Kozhikode:

Shortcuts

Share

Category