I P C Higher Secondary School Payyoli

I P C Higher Secondary School Payyoli IPC Higher Secondary School Payyoli
Is established in 2005, is Recognized by Government of Kerala .

22/07/2022
NTSEInspirePreliminaryOlympiadOther competitive Examsഎഴുതാൻ ഏഴാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.പത്താം...
19/04/2022

NTSE
Inspire
Preliminary
Olympiad
Other competitive Exams
എഴുതാൻ ഏഴാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.

പത്താം ക്ലാസിന് ശേഷം പ്രത്യേകം സെലക്ട് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഹയർസെക്കന്ററി വിദ്യാഭ്യാസത്തോടൊപ്പം കേരളത്തിലെവിടെയും രണ്ട് വർഷം സൗജന്യ കോച്ചിംഗ് നൽകുന്നു.

വിദ്യാർത്ഥികളുടെ കരിയർ ഡിസൈനിംഗാണ് ഈ പാക്കേജിന്റെ ഏറ്റവും പ്രധാന സവിശേഷത. ഉന്നത തൊഴിലിടങ്ങളിലെത്തുന്നത് വരെ അവരെ കൂടെ ഉണ്ടാവുകയെന്നതും പ്രത്യേകം പരാമർശിക്കപ്പെടേണ്ടതാണ്.

29/05/2020

This documentary visualises Jamia Markaz's 43 years Saga

31/12/2019

സുഹൃത്തുക്കളെ,

ഐ. പി.സി സ്കൂൾ വലിയൊരു ചരിത്ര വിജയം നേടിയിരിക്കയാണ്. കോഴിക്കോട് നടന്ന IAME ജില്ലാ ഖോഖോ മത്സരത്തിൽ ( Under 12 ) നമ്മുടെ വിദ്യാർത്ഥികൾ ട്രോഫി നേടിയിരിക്കയാണ്. Under 14 മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇതൊരു റെക്കോർഡ് വിജയമാണ്. നിരന്തരവും കഠിനവുമായ പരിശീലനത്തിന് ശേഷമാണ് വിദ്യാർത്ഥികൾ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

അഭിമാനിക്കുക നാം. ജില്ലയിലെ വളരെ ശക്തരായ സ്കൂളുകളെയാണ് നമ്മുടെ കുട്ടികൾ പരാജയപ്പെടുത്തിയത്.

ഇതിന് വേണ്ടി വളരെയധികം അദ്ധ്വാനിച്ച ഫിസിക്കൽ എജുക്കേഷൻ ടീച്ചർ രമ്യ മിസ്സിന് ഒരായിരം അഭിനന്ദനങ്ങളർപ്പിക്കുന്നു🌹. മിസ്സിന്റെ നിശ്ചയദാർഢ്യവും അർപ്പണ ബോധവുമാണ് ഈ വിജയത്തിന് പിന്നിൽ. സംശയമില്ല.
വിദ്യാർത്ഥികളും വളരെ നന്നായി പരിശീലിച്ചു. താൽപ്പര്യ പൂർവ്വമുള്ള അവരുടെ പങ്കാളിത്തം ഉജ്ജ്വല വിജയത്തിലെത്തിച്ചു. അനുമോദനങ്ങൾ💐.

സഹകരിച്ച ടീച്ചേഴ്സിനും രക്ഷിതാക്കൾക്കും അഭ്യുദയകാംക്ഷികൾക്കും സ്നേഹപ്പൂക്കളർപ്പിച്ച് കൊണ്ട്,

ടീം ഐ.പി.സി.

26/12/2019

ഗ്രഹണ നിസ്കാരം, ലഘു വിവരണം

IPC ENGLISH SCHOOL MELAD FEST
30/11/2019

IPC ENGLISH SCHOOL MELAD FEST

Address

PAYYOLI
Calicut
673522

Opening Hours

Monday 8am - 4pm
Tuesday 8am - 4pm
Wednesday 8am - 4pm
Thursday 8am - 4pm
Friday 8am - 4pm

Telephone

+919020567891

Alerts

Be the first to know and let us send you an email when I P C Higher Secondary School Payyoli posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to I P C Higher Secondary School Payyoli:

Shortcuts

Share

Category