Sunni Voice

Sunni Voice Official page of Sunni Voice

22/08/2024

സുന്നിവോയ്സ് ദ്വൈവാരിക പ്രചാരണ കാമ്പയിന്റെ ഭാഗമായി എസ്. വൈ. എസ് സംസ്ഥാന കാബിനറ്റ് അംഗങ്ങൾ വരിചേരുന്നു.
സുന്നിവോയ്സ് പ്രചാരണ കാമ്പയിൻ : 2024 ആഗസ്ത് - സെപ്റ്റംബർ
എസ് വൈ എസ് യൂണിറ്റ് കമ്മിറ്റികളുമായി ബന്ധപ്പെടൂ.
കൂടുതൽ വിവരങ്ങൾക്ക് വാട്ട്സാപ്പ് ചെയ്യൂ: +91 82899 12845

വയനാടിലെ രണ്ടു ഗ്രാമങ്ങളെ പാടെ ബാധിച്ച വലിയൊരു ദുരന്തത്തിന്റെ പശ്ചാതലത്തിലാണിപ്പോൾ കേരളം. ദുരന്ത വേളയിൽ സോഷ്യൽ മീഡിയ ഉൾപ...
13/08/2024

വയനാടിലെ രണ്ടു ഗ്രാമങ്ങളെ പാടെ ബാധിച്ച വലിയൊരു ദുരന്തത്തിന്റെ പശ്ചാതലത്തിലാണിപ്പോൾ കേരളം. ദുരന്ത വേളയിൽ സോഷ്യൽ മീഡിയ ഉൾപ്പെടെ ചില കോണുകളിൽ നിന്നും ഉയർന്ന ചോദ്യമാണ് 'ദൈവം ആരെയും രക്ഷിക്കാത്തത് എന്തുകൊണ്ടാണ്' എന്നത്. ഈ ആശങ്കയും ദുരന്തങ്ങളോടുള്ള വിശ്വാസികളുടെ സമീപനവും വിശകലനം ചെയ്യുകയാണ് ആഗസ്ത് 16-31 ലക്കം സുന്നിവോയ്‌സ് ദ്വൈവാരിക.

ഒപ്പം, ദുരന്തമുഖത്ത് ആദ്യ മണിക്കൂറുകൾ മുതൽ ഇന്നുവരെ നിസ്വാർഥമായി സേവനരംഗത്ത് സജീവമായ എസ് വൈ എസ് സാന്ത്വനം പ്രവർത്തകരെ കുറിച്ചുള്ള എഴുത്തും പതിവ് പംക്തികളും സമകാലിക വിഷയങ്ങളുടെ വിലയിരുത്തലുകളും വായിക്കാം.

Sunnivoice Fortnightly | August 16-31

Address

Calicut

Telephone

+918289912845

Website

Alerts

Be the first to know and let us send you an email when Sunni Voice posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share