Inoka Skill Training Centre

Inoka Skill Training Centre Training &Placement

Permanently closed.
05/03/2026

പഠിക്കാം സൗജന്യമായി
തുടർന്ന് തൊഴിലും നേടാം
DDUGKY -COURSE KANNUR

*കേന്ദ്ര സംസ്ഥാന സർക്കാറുകൾ കുടുംബശ്രീ മിഷൻ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നൽകുന്ന DDUGKY പദ്ധതി പ്രകാരം CADMAXX EDUCATION TRUST കണ്ണൂർ തളിപ്പറമ്പ് സംഘടിപ്പിക്കുന്ന 3 മാസത്തെ നൈപുണ്യ പരിശീലന കോഴ്സ്.

🔰 കോഴ്സ്

✨ *1( WIRING HARNESS ASSEMBLY OPERATOR OF DIGITAL LITERACY
DURATION : 3month
-122 സീറ്റ്‌ ഒഴിവ്

▶️SSLC/+2 /Degree /Diploma /ITIവിദ്യാഭ്യാസം ഉള്ളവർക്ക് അപേക്ഷിക്കാം.

▶️ കേരളത്തിലെ എല്ലാ ജില്ലയിലെ .പഞ്ചായത്തുകളിൽ സ്ഥിരതാമസമാക്കിയവർ മാത്രം അപേക്ഷിക്കുക.(മുൻസിപ്പാലിറ്റി , കോർപറേഷൻ സാധ്യമല്ല)
▶️ ST ,SC ,ക്രൈസ്തവ മുസ്‌ലി വിഭാഗം മുൻഗണന.

🔰 *പ്രത്യേകതകൾഃ*

▶️ 18നും 30നും ഇടയിൽ പ്രായപരിധിയിൽ ഉള്ളവർക്ക് അപേക്ഷിക്കാം

▶️താമസം ,ഭക്ഷണം ,യൂണിഫോം കൂടാതെ പഠനോപകരണങ്ങൾ സൗജന്യം.


▶️കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ *SECTOR SKILL COUNCIL* ന്റെ അന്തര്‍ ദേശീയ അംഗീകാരം ഉള്ള *CERTIFICATE* നൽകുന്നു.

▶️
*കമ്പ്യൂട്ടർ* *പരിശീലനം* , വ്യക്തിത്വ വികസനം കൂടാതെ *സ്പോക്കൺ* *ഇംഗ്ലീഷ്* എന്നിവയിൽ പ്രത്യേക പരിശീലനം.

▶️പദ്ധതി പ്രകാരം കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നു
താല്പര്യം ഉള്ളവർ നേരിട്ട് രജിസ്റ്റർ ചെയ്യുക.
Or
ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യുക
https://form.svhrt.com/696d2abf31fccd4a51f0695a
ക്ലാസ്സ്‌ ഉടൻ ആരംഭിക്കും :
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക..

Mob : 8891997397

DDUGKY -കോഴിക്കോട് /Eduspark ഇന്റർനാഷണൽ./OBC -ക്രിസ്ത്യൻ, മുസ്ലിം,-15 ,SC-10 ST-4സീറ്റ്‌ ഒഴിവ് -ജനറൽ ഡ്യൂട്ടി അസിസ്റ്റന്...
07/11/2021

DDUGKY -കോഴിക്കോട് /Eduspark ഇന്റർനാഷണൽ.

/OBC -ക്രിസ്ത്യൻ, മുസ്ലിം,-15 ,SC-10 ST-4സീറ്റ്‌ ഒഴിവ് -

ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്
വെബ്ഡെവലപ്പ്മെന്റ്
Duration -4month
യോഗ്യത :SSLC pass
100%placement
സൗജന്യ താമസം ഭക്ഷണം.
Last date :10/11/2021
താല്പര്യം ഉള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യാം.
https://forms.gle/f7YtgAJLBoS7cx6k9
📞9544458282
കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, തൃശൂർ, പാലക്കാട്‌,കാസറഗോഡ്, കോട്ടയം ഈ ജില്ലകളിൽ നിന്നുള്ളവർക് അപേക്ഷികാം

GDA (General duty assistant) 4 Months Web developer/ Junior software developer 5 Months

നഴ്സുമാർക്ക് ഒരു സന്തോഷ വാർത്ത ... നിങ്ങൾ ഒരു BSC/GNM നഴ്സാണോ? കേന്ദ്രസർക്കാരിന്റെ ഇന്ത്യ ഇന്റർനാഷണൽ സ്കിൽ സെന്റർ, വെറും...
26/08/2021

നഴ്സുമാർക്ക് ഒരു സന്തോഷ വാർത്ത ...

നിങ്ങൾ ഒരു BSC/GNM നഴ്സാണോ?

കേന്ദ്രസർക്കാരിന്റെ ഇന്ത്യ ഇന്റർനാഷണൽ സ്കിൽ സെന്റർ, വെറും 55,000 രൂപ
ജർമ്മനിയിൽ രണ്ടു ലക്ഷത്തിന് മുകളിൽ ശമ്പളത്തോടു കൂടി ജോലി ചെയ്യാൻ അവസരം.

നിങ്ങൾക്ക് സൗജന്യമായി
ലഭിക്കുന്ന സേവനങ്ങൾ

വിസ
ടിക്കറ്റ്
ഡോക്യുമെന്റേഷൻ പ്രക്രിയ
Training ഭാഷാ പരിശീലനം
. പരീക്ഷ
For കുട്ടികൾക്കുള്ള വിദ്യാഭ്യാസം
👉 വാർഷിക 2 മാസത്തെ അവധി

നിങ്ങൾ ചെയ്യണ്ടത് ഇത്ര മാത്രം

Contact: 9544458282
Please join this link

WhatsApp Group Invite

📢📢  *Welcome to "INOKA - JOBS SOLUTIONS*              🤝🤝✅  *നിങ്ങൾ ജോലി അന്വേഷിക്കുന്നവരാ ണോ??*🔰  *എങ്കിൽ പ്രമുഖ സ്ഥാപനങ...
20/08/2021

📢📢 *Welcome to "INOKA - JOBS SOLUTIONS* 🤝🤝

✅ *നിങ്ങൾ ജോലി അന്വേഷിക്കുന്നവരാ ണോ??*

🔰 *എങ്കിൽ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി നേടാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം*

🔰 *ഈ കൊറോണ കാലത്ത് അനവധി തൊഴിലവസരങ്ങൾ*

👉 *Free registration link -* https://tinyurl.com/hre2wpmj

📱 *Join our whatsapp group - .*

https://chat.whatsapp.com/K0wbC7Bup6uB7bh9fwvjrD

✍️✍️

20/08/2021
ഓണാശംസകൾ
19/08/2021

ഓണാശംസകൾ

എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ. 🌹

Address

Calicut
ATHOLI

Telephone

+919544458282

Website

Alerts

Be the first to know and let us send you an email when Inoka Skill Training Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Inoka Skill Training Centre:

Shortcuts

Share

Category