Einblick

Einblick EINBLICK is an online education solution App.

13/02/2024
അഫ്സലുൽ ഉലമഫസ്റ്റ് ഇയർ *പ്രിലിമിനറി, BA ഡിഗ്രി*ബാച്ചുകളിലേക്കുള്ള അഡ്മിഷൻ തുടങ്ങി.ഒരു എഡ്യൂക്കേഷൻ ആപ്പാണ് *EINBLICK*,വ്യ...
26/05/2022

അഫ്സലുൽ ഉലമ
ഫസ്റ്റ് ഇയർ
*പ്രിലിമിനറി, BA ഡിഗ്രി*
ബാച്ചുകളിലേക്കുള്ള അഡ്മിഷൻ തുടങ്ങി.

ഒരു എഡ്യൂക്കേഷൻ ആപ്പാണ് *EINBLICK*,

വ്യത്യസ്ത കാരണങ്ങളാൽ പഠനം പൂർത്തിയാക്കാൻ കഴിയാത്തവരുടെയും പഠിക്കണമെന്ന് ആഗ്രഹമുള്ളവരുമായ ആളുകളെ മുന്നിൽ കണ്ടുകൊണ്ടുള്ള പഠനസൗകര്യം ആണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.

*സ്ഥലവും സമയവും നിങ്ങളുടെ പഠനത്തിന് തടസ്സമാവുന്നില്ല*.

രാവിലെ 9 നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയിലാണ് ലൈവ് ക്ലാസുകൾ.

ആഴ്ചയിൽ മിനിമം നാല് ദിവസവും, ഈ ദിവസങ്ങളിൽ ദിവസം മിനിമം മൂന്നു മണിക്കൂറും ലൈവ് ക്ലാസ്സുകൾ ഉണ്ടായിരിക്കും.

ഓഫ് ലൈൻ ക്ലാസുകൾ പോലെതന്നെ അധ്യാപകരുമായി ടെക്സ്റ്റ്, വോയിസ് വഴി ബന്ധപ്പെടാം.

കോഴ്സുകളിലേക്ക് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി റഫർ ചെയ്ത് റെഗുലർ കോളേജിൽ പഠിപ്പിക്കുന്ന എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നതാണ്.

*( കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എക്സാം : പ്രൈവറ്റ് രജിസ്‌ട്രേഷൻ.)

യോഗ്യത : പത്താം ക്ലാസ് പാസ്സ്.

കോഴ്‌സുകളും അവയുടെ ബാച്ച് കോഡുകളും താഴെ 👇

പ്രിലിമിനറി ഫസ്റ്റ് ഇയർ
Batch code : *auupaom4pv*

ഡിഗ്രി ഫസ്റ്റ് ഇയർ
Batch code : *auuddvau8*

EINBLICK app ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്യുക.
പ്രൊഫൈൽ പൂരിപ്പിച്ചശേഷം ഉദ്ദേശിക്കുന്ന കോഴ്സ് ഏതെന്നു ആപ്പിൽ തന്നെ ചാറ്റ് മെസ്സേജ് അയക്കുക

പ്രിലിമിനറി ആദ്യ വർഷം 10500 രൂപയും. അഫ്സലുൽ ഉലമ BA ഡിഗ്രി ആദ്യ വർഷം (2 സമസ്റ്റർ ) ഫീ 13500 ആണ്.

(ഫീയും പെയ്മെന്റുമായും കൂടുതൽ അറിയാൻ ബന്ധപ്പെടാവുന്നതാണ്)

പേയ്‌മെന്റ് സ്ലിപ് അപ്ലിക്കേഷനിലുള്ള ചാറ്റ് വിൻഡോ വഴി അയക്കുക.

ജൂൺ 06ന് പ്രിലിമിനറി ബാച്ചും 13ന് ഡിഗ്രി ബാച്ചും ഉത്ഘാടനം ചെയ്യപ്പെടും.. ഇന്ഷാ അല്ലാഹ്.

കൂടുതൽ വിവരങ്ങൾ അറിയാൻ മടിക്കാതെ ബന്ധപ്പെടുക.

കോഴ്സും ആയി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ക്ലാസുകൾ ആരംഭിക്കുന്നതിനു മുമ്പായി തന്നെ ആപ്പിൽ ഓരോ ബാച്ചിലും അപ്‌ലോഡ് ചെയ്ത ലഭിക്കുന്നതാണ്.

*ബാച്ചിലുള്ള മുഴുവൻ പഠിതാക്കളെയും ഉയർന്ന ഗ്രേഡിൽ വിജയിപ്പിക്കുക എന്നതാണ് EINBLICK ലക്ഷ്യം വെക്കുന്നത്*

ഈ കോഴ്‌സിനെക്കുറിച്ചുള്ള പോസ്റ്ററുകൾ, ലിങ്കുകൾ എന്നിവ താങ്കളുടെ കണക്ഷനുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും ഷെയർ ചെയ്തു പരിചയപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

നന്ദി 🙏🏽
*EINBLICK*

Follow this link to view our catalogue on WhatsApp: https://wa.me/c/919526476607
Email: [email protected]
https://zntbm.courses.store

14/05/2022

Address

Calicut

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919526476607

Alerts

Be the first to know and let us send you an email when Einblick posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Einblick:

Shortcuts

Share

Category