Medical College Campus School, kovoor

Medical College Campus School, kovoor മെഡിക്കൽ കോളേജ് കാമ്പസ് ഗവൺമെന്റ് സ്കൂളിനെ സ്നേഹിക്കുന്നവർക്കായ്...

31/03/2026
ഒന്നാം ക്ലാസിലേക്കുള്ള അഡ്മിഷൻ ഉടൻ പൂർത്തീകരിക്കുന്നു....
22/03/2026

ഒന്നാം ക്ലാസിലേക്കുള്ള അഡ്മിഷൻ ഉടൻ പൂർത്തീകരിക്കുന്നു....

ജൂൺ 5 - പരിസ്ഥിതിദിനം
05/06/2024

ജൂൺ 5 - പരിസ്ഥിതിദിനം

ഏവർക്കും സ്വാഗതം....
01/03/2024

ഏവർക്കും സ്വാഗതം....

08/11/2022
കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്കൂൾ .3200 കുട്...
11/08/2022

കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്കൂൾ .

3200 കുട്ടികളാണ് നിലവിൽ സ്കൂളിൽ ഉള്ളത്

പ്രിസം പദ്ധതിയുടെയും പൊതുവിദ്യാഭ്യാസ യജ്ഞത്തിൻറെ യും ഭാഗമായി മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന സ്കൂളിൻറെ ഭൗതിക സൗകര്യം
വർദ്ധിപ്പിക്കുന്നതിന്
പ്രമുഖ ആർക്കിടെക്ട് വിനോദ് സിറിയക്ക്ൻറെ നേതൃത്വത്തിൽ

രൂപകൽപ്പന ചെയ്ത മാസ്റ്റർപ്ലാൻ റെ ഭാഗമായി നിർമ്മിക്കുന്ന സർക്കാർ അനുവദിച്ച മൂന്നു കോടിയുടെ അക്കാഡമിക് ബ്ലോഗിൻറെ പ്രവർത്തി ഉദ്ഘാടനം കേരളത്തിൻറെ ബഹുമാന്യനായ
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്
13 /8/2022 ന്
ശനിയാഴ്ച വൈകീട്ട് 3 മണിക്ക് നിർവഹിക്കുകയാണ് .ഈ ചടങ്ങിൽ വെച്ച്
Virtual Augmented Reality യുടെ ഭാഗമായി illuzia lab മായി സഹകരിച്ച് നടപ്പിലാക്കുന്ന മെറ്റവേഴ്സ് എന്ന അത്യാധുനിക
പദ്ധതി
കുട്ടികൾക്കുവേണ്ടി ബഹുമാനപ്പെട്ട എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ

ലോഞ്ച് ചെയ്യുന്നതാണ്
എല്ലാവരെയും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുന്നു
PTA MCC GHSS

വായനാവാരം ഉൽഘാടനം...
19/06/2021

വായനാവാരം ഉൽഘാടനം...

Video Edited by Arun K K

ചങ്ങമ്പുഴ അനുസ്മരണം...
17/06/2021

ചങ്ങമ്പുഴ അനുസ്മരണം...

*ലോക പരിസ്ഥിതി ദിനത്തിൽ വ്യത്യസ്തമായ  പരിപാടികളോടെ മെഡിക്കൽ കോളേജ് കാമ്പസ് ഹയർസെക്കണ്ടറി സ്ക്കൂൾ ...*..ഗവ: ഹയർ സെക്കണ്ടറ...
05/06/2021

*ലോക പരിസ്ഥിതി ദിനത്തിൽ വ്യത്യസ്തമായ പരിപാടികളോടെ മെഡിക്കൽ കോളേജ് കാമ്പസ് ഹയർസെക്കണ്ടറി സ്ക്കൂൾ ...*..
ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ മെഡിക്കൽ കോളേജിൽ പരിസ്ഥിതി ദിനത്തിൽ 100 ഫലവൃക്ഷത്തൈ വെച്ചുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ: രാജേന്ദ്രൻ നിർവ്വഹിച്ചു. പരിപാടിയിൽ ഹെഡ് മാസ്റ്റർ ഡോ.എൻ. പ്രമോദ് സ്വാഗതം പറഞ്ഞു. പി.ടി.എ.പ്രസിഡണ്ട് അഡ്വ: സി.എം ജംഷീർ അധ്യക്ഷനായി. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഷറീന, എം.പി.ടി.എ. ചെയർപെഴ്സൺ വി.റജുല . പി.ടി.എ വൈ: പ്രസിഡണ്ട് . ഷാജി.കെ. സ്റ്റാഫ് സിക്രട്ടറി ഷീലാ ജോസഫ്, പരിസ്ഥിതി ക്ലബ്ബ് ജോ കൺവീനർ. ബിമൽ കുമാർ എന്നിവർ സംസാരിച്ചു. സ്ക്കൂൾ പൂന്തോട്ട നവീകരണം., വിദ്യാലയത്തിലെ കുട്ടികൾ 5000 വൃക്ഷത്തെ നടുന്നതിന്റെ ഭാഗമായി ഓരോ വീട്ടിലും വൃക്ഷത്തൈ നടുന്ന പരിപാടിക്കും തുടക്കമായി. പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒരാഴ്ച നീളുന്ന ഓൺലൈൻ പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ എം.എ. ജോൺസൺ നിർവ്വഹിച്ചു. പരിസ്ഥിതി ക്വിസ്, പോസ്റ്റർ രചന, പരിസ്ഥിതി കവിതാ ആലാപനം, പ്രഭാഷണം , ബോധവത്കരണ ക്ലാസ്, സ്ലൈഡ് നിർമ്മാണം എന്നിവയും ഇതിന്റെ ഭാഗമായി നടക്കുമെന്ന് പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് അറിയിച്ചു.

GHSS Medical College Campus Environment Day ProgrammeInauguration - Sri. M A Johnson, District Coordinator, National Green Corps Eco Club,Government of India.

Address

Kovoor
Calicut

Telephone

+914952355327

Website

Alerts

Be the first to know and let us send you an email when Medical College Campus School, kovoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Medical College Campus School, kovoor:

Shortcuts

Share

Category