Atoms Edu Hub

Atoms Edu Hub Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Atoms Edu Hub, Education, Thiruvallur, Vadakara, Calicut.

28/06/2023
*മക്കൾ മിടുക്കരാവാൻ*ഒപ്പമുണ്ട്‌ ആറ്റംസ്‌!!5,6,7 ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള പഠനക്ലാസ്സുകൾ ഇന്ന് വൈകുന്നേരം 4.30 മുതൽ ആ...
02/06/2023

*മക്കൾ മിടുക്കരാവാൻ
*ഒപ്പമുണ്ട്‌ ആറ്റംസ്‌!!

5,6,7 ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള പഠനക്ലാസ്സുകൾ ഇന്ന് വൈകുന്നേരം 4.30 മുതൽ ആരംഭിക്കുന്നു.

*ഞങ്ങളുടെ പ്രത്യേകതകൾ:
♦️പരിചയ സമ്പന്നരായ അധ്യാപകർ
♦️മികവുറ്റ പരിശീലന രീതി
♦️ബേസിക്‌ മാത്തമാറ്റിക്സ്‌, ലാംഗ്വേജ്‌ ഫോക്കസിംഗ്‌
♦️ജനറൽ നോളജ്‌, കറണ്ട്‌ അഫേഴ്സ്‌ ഡിസ്കഷൻ
♦️എല്ലാ വിഷയങ്ങളിലും കൃത്യമായ അസെസ്മെന്റുകൾ
♦️വിദ്യാർത്ഥി സൗഹൃദ പഠനാന്തരീക്ഷം

ആറ്റംസ്‌ മികവിന്റെ ഉയരങ്ങളിലേക്ക്‌ വിദ്യാർത്ഥികളെ ചിറക്‌ വിടർത്തുന്നു..!!

5,6,7 കൂടാതെ 8,9,10,+1,+2
ബാച്ചുകളിലേക്കുള്ള അഡ്മിഷനും തുടരുന്നു..

* To Your Dreams
* EduHub

മക്കൾ മിടുക്കരാവാൻഒപ്പമുണ്ട്‌ ആറ്റംസ്‌!!5,6,7 ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള പഠനക്ലാസ്സുകൾ ഇന്ന് വൈകുന്നേരം 4.30 മുതൽ ആരം...
02/06/2023

മക്കൾ മിടുക്കരാവാൻ
ഒപ്പമുണ്ട്‌ ആറ്റംസ്‌!!

5,6,7 ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള പഠനക്ലാസ്സുകൾ ഇന്ന് വൈകുന്നേരം 4.30 മുതൽ ആരംഭിക്കുന്നു.

*ഞങ്ങളുടെ പ്രത്യേകതകൾ:
♦️പരിചയ സമ്പന്നരായ അധ്യാപകർ
♦️മികവുറ്റ പരിശീലന രീതി
♦️ബേസിക്‌ മാത്തമാറ്റിക്സ്‌, ലാംഗ്വേജ്‌ ഫോക്കസിംഗ്‌
♦️ജനറൽ നോളജ്‌, കറണ്ട്‌ അഫേഴ്സ്‌ ഡിസ്കഷൻ
♦️എല്ലാ വിഷയങ്ങളിലും കൃത്യമായ അസെസ്മെന്റുകൾ
♦️വിദ്യാർത്ഥി സൗഹൃദ പഠനാന്തരീക്ഷം

*ആറ്റംസ്‌ മികവിന്റെ ഉയരങ്ങളിലേക്ക്‌ വിദ്യാർത്ഥികളെ ചിറക്‌ വിടർത്തുന്നു..!!

5,6,7 കൂടാതെ 8,9,10,+1,+2
ബാച്ചുകളിലേക്കുള്ള അഡ്മിഷനും തുടരുന്നു..

* To Your Dreams
* EduHub

പ്രമുഖ IELTS പഠന കേന്ദ്രം പാത്ത്‌വേ ഇന്റർനാഷണലുമായി സഹകരിച്ച് atoms thiruvallur ഒരുക്കുന്ന തീവ്ര പരിശീലന പരിപാടി *IELTS ...
28/05/2023

പ്രമുഖ IELTS പഠന കേന്ദ്രം പാത്ത്‌വേ ഇന്റർനാഷണലുമായി സഹകരിച്ച് atoms thiruvallur ഒരുക്കുന്ന തീവ്ര പരിശീലന പരിപാടി

*IELTS പഠിക്കാം, യൂറോപ്പിലേക്ക് പറക്കാം*

*Join atoms റെഗുലർ online ബാച്ച്*

കോഴ്സ് ദൈർഘ്യം 30-35 ദിവസമാണ്.

ആഴ്ചയിൽ 5 ദിവസം ക്ലാസുകൾ

ചൊവ്വ മുതൽ - ശനി വരെ

തത്സമയ സെഷൻ (സൂം/ഗൂഗിൾ മീറ്റ്)

കേൾക്കൽ, സംസാരിക്കൽ, വായന, എഴുത്ത് എന്നീ മൊഡ്യൂളുകൾക്കായി പരിശീലനം നൽകും. അതിനുപുറമെ, നിങ്ങൾക്ക് വ്യാകരണ ക്ലാസുകൾ, കേംബ്രിഡ്ജ് മെറ്റീരിയലുകൾ, മോക്ക് ടെസ്റ്റുകൾ, തുടർച്ചയായ മൂല്യനിർണ്ണയം എന്നിവ നൽകും.

നിങ്ങളുടെ തുടർന്നുള്ള പരിശീലനത്തിനായി തനതായ ഉപയോക്തൃനാമവും പാസ്‌വേഡും സഹിതമുള്ള ഒരു ഓൺലൈൻ പോർട്ടൽ നൽകുപ്പെടും.

ഫീസ് 10,000 രൂപ മാത്രം.
ഈ ഫീസ് മൂന്ന് മാസത്തേക്ക് സാധുതയുള്ളതാണ്. (നിങ്ങൾക്ക് അധിക സഹായവും പിന്തുണയും അല്ലെങ്കിൽ റിവിഷൻ ക്ലാസുകളും ആവശ്യമെങ്കിൽ, അധിക തുക നൽകാതെ നിങ്ങൾക്ക് സെഷനിൽ ചേരാൻ അവസരമുണ്ട്).

ആറ് മാസത്തേക്കാണ് പോർട്ടൽ സബ്‌സ്‌ക്രിപ്‌ഷൻ.

മോക്ക് ടെസ്റ്റിലെ നിങ്ങളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി, നിങ്ങൾ യഥാർത്ഥ ടെസ്റ്റിന് പോകേണ്ട സമയത്ത് ഞങ്ങൾ നിങ്ങളെ അറിയിക്കും.

ബാച്ച് സമയം

രാവിലെ 7-8:30
വൈകുന്നേരം 6-7:30
വൈകുന്നേരം 9:30-11

IELTS പഠനത്തോടൊപ്പം *യുഎസ്എ, കാനഡ, യുകെ, ഓസ്‌ട്രേലിയ, ജർമ്മനി, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ* എന്നിവയിലേക്ക് പ്രവേശന സേവനങ്ങളും സൗജന്യം..

കൂടാതെ,

യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ്,
യോഗ്യതാ വിലയിരുത്തൽ,
പ്രവേശന സഹായം,
ഡോക്യുമെന്റ് മൂല്യനിർണ്ണയം,
വിസ പ്രോസസ്സിംഗ്,
സ്കോളർഷിപ്പുകൾ
SOP/LOR
എന്നിവയെ സംബന്ധിച്ച അറിയിപ്പുകളും .

*സ്വപ്നങ്ങൾ കാണുക, കൂടുതൽ വിവരങ്ങൾക്ക് :
78178 80055
8281 297175

Inauguration ceremony
27/05/2023

Inauguration ceremony

ATOMS EduHub Inauguration ceremony
27/05/2023

ATOMS EduHub Inauguration ceremony

♦️ആറ്റംസ് എജ്യു ഹബ്♦️തിരുവള്ളൂർ🌈RainbowLearn,Play&Funഇന്റർനാഷണൽ പ്രീ-സ്കൂൾ👉ആക്ടിവിറ്റി ബേസ്ഡ്‌ പാഠ്യപദ്ധതി 👉ശിശു സൗഹൃദഎയ...
26/05/2023

♦️ആറ്റംസ് എജ്യു ഹബ്
♦️തിരുവള്ളൂർ

🌈Rainbow
Learn,Play&Fun
ഇന്റർനാഷണൽ പ്രീ-സ്കൂൾ

👉ആക്ടിവിറ്റി ബേസ്ഡ്‌ പാഠ്യപദ്ധതി
👉ശിശു സൗഹൃദ
എയർകണ്ടീഷൻഡ്‌ ക്ലാസ് റൂം
👉ലാംഗ്വേജ്‌, മാത്‌സ്‌, ഡ്രോയിംഗ്, ബേസിക്‌ കമ്മ്യൂണിക്കേഷൻ പ്രോഗ്രാംസ്‌.
👉പരിചയസമ്പന്നരായ അധ്യാപകർ.
👉സ്പോർട്സ് ഫീൽഡ് & പെഡഗോഗി പാർക്ക്
👉കമ്പ്യൂട്ടർ അധിഷ്ഠിത ടാലന്റ് ടെസ്റ്റുകൾ
👉ക്രിയേറ്റീവ് ആക്ടിവിറ്റി ടൂളുകൾ
👉ഫെസ്റ്റിവൽ സെലിബ്രേഷൻസ്‌, റെയ്ൻബോ ഡെയ്സ്‌
👉വാഹന സൗകര്യം

Address

Thiruvallur, Vadakara
Calicut
673541

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+918281297175

Alerts

Be the first to know and let us send you an email when Atoms Edu Hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Atoms Edu Hub:

Shortcuts

Share

Category