22/09/2026
Healthcare മേഖലയോട് താൽപര്യമുള്ളവർക്ക് Germany മികച്ച പഠന-കരിയർ അവസരങ്ങൾ പരിചയപ്പെടാവുന്ന ഒരു destination ആണ്.Germany-യിലെ ചില private universities-ൽ English-taught programmes തിരഞ്ഞെടുക്കാനുള്ള അവസരമുള്ളതിനാൽ, പഠനം ആരംഭിക്കാൻ German language നിർബന്ധമില്ല.
IELTS score ഉപയോഗിച്ച് Master’s in Public Health, Health Management തുടങ്ങിയ advanced master’s programmes പഠിക്കാം.പഠനത്തിലൂടെ healthcare management, public health, administration തുടങ്ങിയ മേഖലകളിൽ ആവശ്യമായ professional knowledge വികസിപ്പിക്കാനും international career opportunities-ലേക്ക് മുന്നേറാനും സാധിക്കും.
For more details
📞 Connect with us today
Whatsapp👇
9567010207
Studegram edutech
Kozhikode | Wayanad | Kochi