VELOM HSS Cherapuram

VELOM HSS Cherapuram WELCOME TO THE OFFICIAL FACEBOOK PAGE OF VELOM HIGHER SECONDARY SCHOOL

08/09/2023
26/09/2022
വേളം എച്ച്,എസ്,എസ് എൻ.എസ്.എസ് ഭവന നിർമ്മാണ ഫണ്ട് കൈമാറിവേളം ഹയർസെക്കണ്ടറി സ്കൂൾ ചേരാപുരം നാഷണൽ സർവ്വീസ് സ്കീം (എൻ.എസ്.എസ...
19/04/2022

വേളം എച്ച്,എസ്,എസ് എൻ.എസ്.എസ്
ഭവന നിർമ്മാണ ഫണ്ട് കൈമാറി

വേളം ഹയർസെക്കണ്ടറി സ്കൂൾ ചേരാപുരം നാഷണൽ സർവ്വീസ് സ്കീം (എൻ.എസ്.എസ്) ഭവന നിർമ്മാണ ഫണ്ടിലേക്ക് വേളം എച്ച്,എസ്,എസ് എൻ.എസ്.എസ് വിദ്യാർത്ഥികൾ നാദാപുരം ക്ലസ്റ്റർ എൻ.എസ്.എസ് കോർഡിനേറ്റർ കെ.കെ ബിജീഷ് സർക്ക് ഫണ്ട് കൈമാറി.ഒന്നാം വർഷ,രണ്ടാം വർഷ വിദ്യാർത്ഥികൾ ചേർന്ന് കുറഞ്ഞ ദിവസത്തിനുള്ളിൽ പദ്ധതിയുടെ പ്രാധാന്യം മനസ്സിലാക്കി അൻപതിനായിരം രൂപ ശേഖരിച്ചു.ചടങ്ങിൽ വി യാസിർ വേളം,(എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ),ഷുഹൈബ് പി.,നജ്മ കെ,സീതു പാർവ്വതി,അൻജലി (എൻ.എസ്.എസ് ലീഡേഴ്സ്)എന്നിവർ സംസാരിച്ചു.

എൻ .എസ് .എസ് സപ്ത ദിന ക്യാമ്പിന് തുടക്കമായിചേരാപുരം:വേളം ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം സപ്തദിന ക്യാമ്പിന് ഇന...
27/12/2021

എൻ .എസ് .എസ് സപ്ത ദിന ക്യാമ്പിന് തുടക്കമായി
ചേരാപുരം:വേളം ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം സപ്തദിന ക്യാമ്പിന് ഇന്ന് തുടക്കായി.സ്കൂൾ ക്യാമ്പസിൽ ഡിസംബർ 26മുതൽ ജനുവരി 1 വരെ നടക്കും.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടാണ് ഈ പ്രതിസന്ധി ഘട്ടത്തിലും ക്യാമ്പ് നടക്കുന്നത്.ക്യാമ്പിൽ പ്രധാന പദ്ധതികളായ തനതിടo,കൃഷിയിടം,നാമ്പ്,ഹരിതം,ഉദ്ബോദ്,സ്വച് ഭാരത്,ലഹരി വിരുദ്ധ കാമ്പയിൽ,ഭരണഘടനയെ അറിയുക,ഡിമൻഷ്യയുമായി ബന്ധപ്പെട്ട പഠനം ഇങ്ങനെ ഒട്ടനവധി പ്രവർത്തനങ്ങളാണ് സപ്തദിന ക്യാമ്പിൽ നടക്കുന്നത്. രാവിലെ 9 മണിക്ക് വാർഡ് മെമ്പർ കിണറുള്ളതിൽ അസീസ് പതാക ഉയർത്തലോടെ ക്യാമ്പ് ആരംഭിച്ചു.തുടർന്ന് ഷിഹാസ് അഹമദ് ക്ലാസ് നയിച്ചു. വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ:നയീമ കുളമുള്ളതിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻ്റ് ഒ.ടി ശോഭനൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഒ.കെ റിയാസ്,ജാഫർ എം.കെ,ഷുഹൈബ് പി,സഈദ് വി.പി.അഷിദത്ത് എന്നിവർ സംസാരിച്ചു.ചടങ്ങിൽ കെ.ടി.അബ്ദുൽ ലത്തീഫ് സ്വാഗതവും,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നന്ദിയും പറഞ്ഞു.

Address

Cherapuram PO
Calicut
673507

Telephone

+914962771350

Website

Alerts

Be the first to know and let us send you an email when VELOM HSS Cherapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to VELOM HSS Cherapuram:

Shortcuts

Share

Category