16/06/2021
ഈ കോവിഡ് കാലത്ത് വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ മാറ്റങ്ങളും പ്രതിസന്ധികളും നാം നേരിട്ടതാണ് . പുതിയ സാങ്കേതിക മികവുകളോടെ വിദ്യാഭ്യാസ മേഖല വീണ്ടും പച്ചപിടിക്കുമ്പോൾ അവയുടെ സാധ്യതകളെ കുറിച്ച് നാം കൂടുതലായി അറിയേണ്ടതുണ്ട് .
ഉപരിപഠന രംഗത്ത് വന്ന മാറ്റങ്ങളെകുറിച്ചും പുതിയ അവസരങ്ങളെ കുറിച്ചും കൂടുതൽ അറിയാൻ വ്യത്യസ്ത സെഷനുകളായി നടക്കുന്ന Online പ്രോഗ്രാമിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അനുയോജ്യമായ സമയം തിരഞ്ഞെടുത്തു പങ്കെടുക്കാം...
Engineering, Hospitality, Management, Aviation, Tourism, Accounting, Arts and Science തുടങ്ങി 700 ഓളം കോഴ്സുകൾക്കു 50 ഓളം രാജ്യങ്ങളിലെ പഠന സാധ്യതകൾ, Scholarships എന്നിവയെ കുറിച് ആധികാരികമായി അറിയാൻ നിങ്ങളെ സഹായിക്കും.
21 വർഷത്തെ സേവന പാരമ്പര്യമുള്ള Campus Abroad Educational Services ഒരുക്കുന്ന Online webinar ൽ നിങ്ങൾക്കെവർക്കും പങ്കടുകാം...
USA, CANADA, UK, IRELAND മറ്റു യൂറോപ്യൻ, ഏഷ്യൻ രാ ജ്യങ്ങളിൽ പഠിക്കാനും ജോലി നേടാനും സെറ്റിൽ ചെയ്യാനും നിങ്ങൾ ആഗ്രഹിക്കുകയാണെങ്കിൽ Live Seminars, Question and Answer session, Mock Test ,Scholarship തുടങ്ങിയവ ഏറെ ഗുണം ചെയ്യും എന്നത് തീർച്ചയാണ് ... താമസിയാതെ തന്നെ താഴേ കാണുന്ന Link ൽ ക്ലിക്ക് ചെയ്തു
നിങ്ങളുടെ പേര് രജിസ്റ്റർ ചെയൂ ..ഈ സുവർണ്ണാവസരം പാഴാക്കാതിരിക്കൂ ...
Registration Link:-
https://bit.ly/3c4feQg
Campus Abroad Educational Services
Head office: Kozhikode.
Branches: Thiruvanthapuram, Kollam, Kottayam, Ernakulam, Thrissur, Palakad, Manjeri, Kannur and Kanhangad
കൂടുതൽ വിവരങ്ങൾക്ക്
Visit:-www.campusabroad.co.in
വിളിക്കൂ : 88 93 84 21 21