Darulhudha Secondary Madrasa

Darulhudha Secondary Madrasa darulhudha secondary madrasa
ootukulam-palath

24/04/2025
04/01/2025

പാലത്ത് തിബ്ഷോർ മിനി സ്കൂളിലേക്കുള്ള #2024-25 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു...

*♦️♦️♦️♦️LKG - UKG♦️♦️♦️♦️*

*അന്വേഷണങ്ങൾക്ക്....*
http://wa.me/9946227662

📱 *9946 227 662*
📱 *9744 740 741*

New Admission👇🏻 ഈ Link ൽ റജിസ്റ്റർ ചെയ്യുക

https://forms.gle/f5wcet5UQkbvpdrG7
🌴🌱💐🎋⭕🎋💐

*👉ഇസ്ലാമിക് എഡ്യൂക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രീ സ്കൂൾ "തിബ്ഷോർ " .*

*👉ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് കുട്ടികളുടെ ശാരീരിക -മാനസിക -വൈകാരിക -ബൗദ്ധിക വികസനം സാധ്യമാക്കുന്ന കരിക്കുലം.*

*👉അറബി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷാ പഠനം.*
*👉സയൻസ്, മാത്‍സ്, പൊതുവിജ്ഞാനം, തുടങ്ങിയവയിൽ അവബോധം.*

*👉തജ്‌വീദ് അനുസരിച്ച് ഖുർആൻ പാരായണം, നിശ്ചിത സൂറത്തുകളുടെ മനഃപാഠം.*

*👉KERALA, CBSE, ICSE, സിലബസിൽ തുടർപഠന യോഗ്യത.*

*👉പ്രഗൽഭരും അക്കാദമിക് വിദഗ്ധരുമായ അക്കാദമിക് കൗൺസിൽ തയ്യാറാക്കുന്ന വേറിട്ട സ്റ്റഡി മെറ്റീരിയൽസിന് ഇതിനോടകംതന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.*

*👉ഹോംവർക്ക്‌ ഫ്രീ മെത്തേഡ് ഫോളോ ചെയ്ത് പുതുമകളേറെ നിറഞ്ഞ _തിബ്ഷോർ മിനി സ്കൂളിൽ_ കുരുന്നുകൾക്ക് ആനന്ദകരമായ പഠനാനുഭവങ്ങൾ സാധ്യമാക്കുന്നു.*

Final Resultഇഷ്‌ഖ് ഇശൽ 24
18/09/2024

Final Result
ഇഷ്‌ഖ് ഇശൽ 24

  Winner
18/09/2024


Winner

18/09/2024

  Hilites
18/09/2024

Hilites

18/09/2024

Address

Calicut
673611

Website

Alerts

Be the first to know and let us send you an email when Darulhudha Secondary Madrasa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Darulhudha Secondary Madrasa:

Shortcuts

Share

Category