Himayathul Islam Hss Nss

Himayathul Islam Hss Nss “NOT ME, BUT YOU”

World Hiroshima Day
06/08/2022

World Hiroshima Day

ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി ഹൈസ്കൂളിലെ നാഷണൽ സർവീസ്   സ്കീം (NSS ) വിദ്യാർഥികൾ *സഹപാഠിക്കൊരു സ്നേഹവീട് * എന്ന പദ്ധതിയ...
14/02/2022

ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി ഹൈസ്കൂളിലെ നാഷണൽ സർവീസ് സ്കീം (NSS ) വിദ്യാർഥികൾ *സഹപാഠിക്കൊരു സ്നേഹവീട് * എന്ന പദ്ധതിയിൽ നിർമിക്കുന്ന ഏഴാമത്തെ വീടിന്റെ നിർമാണഫണ്ട് സ്വരൂപിക്കുന്നതിനായി തുടക്കം കുറിച്ച *'സ്ക്രാപ് ചാലഞ്ചി' ന്റെ ഔദ്യോദിക ഉദ്ഘാടനം മുഖദാർ വാർഡ് കൗൺസിലർ പി മുഹസിന നിർവ്വഹിച്ചു

ചെമ്മങ്ങാട് റസിഡൻസ് അസോഡിയേഷനുമായി (CRA) സഹകരിച്ച് നടത്തിയ പരിപാടിയിൽ CRA പ്രസിഡണ്ട് കബീർ, സിക്രട്ടറി വലീദ് PN, ഉസ്മാൻ, NSS പ്രോഗ്രാം ഓഫീസർ സർഷാർ അലി തുടങ്ങിയവർ സംബന്ധിച്ചു

Himayathul Islam HSS           NATIONAL SERVICE SCHEME            UNIT NO:115 MEDIA WING    ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻ...
12/02/2022

Himayathul Islam HSS
NATIONAL SERVICE SCHEME
UNIT NO:115
MEDIA WING
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻ്ററി സ്കൂൾ NSS യൂണിറ്റിന്റെ media wing പ്രവർത്തന ഉദ്ഘാടനം കോഴിക്കോട് നഗരസഭ വിദ്യാഭ്യാസ കായിക കാര്യ സമിതി അധ്യക്ഷ ശ്രീമതി രേഖ .സി. നിർവ്വഹിച്ചു

സ്കൂൾ പിടിഎ വൈസ് പ്രസിഡണ്ട് വലീദ് PN അധ്യക്ഷനായ ചടങ്ങിൽ clesco പ്രസിസണ്ട്
Dr O .P മുഹമ്മദലി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സർഷാർ അലി, വളണ്ടിയർ ലീണ്ടർ ശേഖ വാണിശ്ശേരി ,മീഡിയ വിംഗ് കൺവീനർ മുഹമ്മദ് സാമിൻ ജോ. കൺവീനർ ഹമദ്, ജിയസുഹറ, ആയിശ ഹന്ന, തംജീത എന്നിവർ പങ്കെടുത്തു.

11/02/2022

world braille day video

𝗪𝗼𝗿𝗹𝗱 𝗕𝗿𝗮𝗶𝗹𝗹𝗲 𝗗𝗮𝘆: 𝗝𝗮𝗻 𝟰ലോക ബെയ്ലി ദിനത്തോടെനുബന്ധിച്ച് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി 𝗡𝗦𝗦 വിദ്യാർത്ഥികൾ കാഴ്ചാപരിമിതി...
11/02/2022

𝗪𝗼𝗿𝗹𝗱 𝗕𝗿𝗮𝗶𝗹𝗹𝗲 𝗗𝗮𝘆: 𝗝𝗮𝗻 𝟰

ലോക ബെയ്ലി ദിനത്തോടെനുബന്ധിച്ച് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി 𝗡𝗦𝗦 വിദ്യാർത്ഥികൾ കാഴ്ചാപരിമിതിയുള്ളവർക്ക് കൈതാങ്ങായ പുളിക്കലിലുള്ള 𝗚𝗜𝗙𝗕 ( 𝗚𝗹𝗼𝗯𝗮𝗹 𝗜𝘀𝗹𝗮𝗺𝗶𝗰 𝗙𝗼𝘂𝗻𝗱𝗮𝘁𝗶𝗼𝗻 𝗳𝗼𝗿 𝘁𝗵𝗲 𝗕𝗹𝗶𝗻𝗱) എന്ന സ്ഥാപനത്തിലെ അബ്ദുള്ള അമിർ ബിൻ അൽ മുനിഫ് (𝗕𝗿𝗮𝗶𝗹𝗹𝗲 𝗣𝗿𝗲𝘀𝘀)ൽ ഒരു സ്നേഹസന്ദർശനം നടത്തി.𝗚𝗜𝗙𝗕യിലെ ആധ്യാപകരായ ഇസ്മാഈലിക്കയും ഹ൦സക്കയും ബ്രയിലി ഭാഷയുടെ ഉത്ഭവത്തെ കുറിച്ചും കാഴ്ചാപരിമിതിയുള്ളവർ എങ്ങനെ കമ്പ്യൂട്ടറും മൊബൈലും ഉപയോഗിക്കുന്നു എന്നും പരിജയപ്പെടുത്തി. ഒപ്പം ബ്രയിലി ലിപി ഏതൊക്കെ മേഖലകളിൽ ഉപയോഗിക്കാറുണ്ട് എന്നും കാണിച്ചു തന്നു. ബ്രയിലി പ്രസ്സിന്റെ പ്രവർത്തനം അതിന്റെ പ്രവർത്തക റുക്സാന കാണിച്ചു തന്നു. പരിപാടിയുടെ ഉത്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ കെ മുഹമ്മദ് മാസ്റ്റർ ഉത്ഘാടകനും കരീം മാസ്റ്റർ ബഷീർ (𝗚𝗜𝗙𝗕 𝘃𝗶𝘀𝗲 𝗣𝗿𝗲𝘀𝗶𝗱𝗲𝗻𝘁) അധ്യക്ഷനും കരീം മാസ്റ്റർ (𝗽𝗿𝗲𝘀𝗶𝗱𝗲𝗻𝘁 𝗼𝗳 𝗔𝘀𝘀𝗮𝗯𝗮𝗵 𝗮𝘀𝘀𝗼𝗰𝗶𝗮𝘁𝗶𝗼𝗻) മുഖ്യ പ്രഭാഷകനും ഉമ്മർക്ക (𝗽𝗿𝗲𝘀𝗶𝗱𝗲𝗻𝘁 𝗼𝗳 𝗔𝗹 𝗻𝗮𝗵𝗱𝗶 𝗽𝗿𝗲𝘀𝘀) ആശംസയും ഫാരിസ്, ശെയ്ക്ക (𝗡𝗦𝗦 𝗟𝗲𝗮𝗱𝗲𝗿𝘀) സ്വാഗതവും നന്ദിയും പറഞ്ഞു. തുടർന്ന് അവർക്കുള്ള സ്നേഹ ഉപഹാരം പഞ്ചായത്ത് പ്രസിഡണ്ട് കെ കെ മുഹമ്മദ് മാസ്റ്റർ കരീം മാസ്റ്ററിന് കൈമാറി.

𝗡𝗦𝗦 𝗛𝗶𝗺𝗮𝘆𝗮𝘁𝗵𝘂𝗹 𝗜𝘀𝗹𝗮𝗺 𝗛𝗦𝗦
𝗨𝗻𝗶𝘁 𝗻𝗼:𝟭𝟭𝟱

DHSE NSS Kerala
NSS India

Address

Himayathul Islam HSS Silk Street
Calicut
673001

Alerts

Be the first to know and let us send you an email when Himayathul Islam Hss Nss posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category