Let's Learn Together with Priya teacher- info creative world

  • Home
  • India
  • Calicut
  • Let's Learn Together with Priya teacher- info creative world

Let's Learn Together with Priya teacher- info creative world Lets Learn with priya teacher info creative world - our youtube channel. Keep supporting

അങ്ങനെ ഒരു അധ്യയന വർഷം കൂടെ അവസാനിക്കുന്നു.. സ്നേഹം നൽകി വർഷങ്ങളോളം കാത്തുവെച്ച മക്കൾ നാലാം ക്ലാസ്സ്‌ കഴിഞ്ഞു പുതിയ വിദ്...
27/03/2024

അങ്ങനെ ഒരു അധ്യയന വർഷം കൂടെ അവസാനിക്കുന്നു.. സ്നേഹം നൽകി വർഷങ്ങളോളം കാത്തുവെച്ച മക്കൾ നാലാം ക്ലാസ്സ്‌ കഴിഞ്ഞു പുതിയ വിദ്യാലയങ്ങളിലേക്ക് പോകാൻ ഒരുങ്ങുന്നു..ശമ്പളം ഒന്നും കിട്ടാതെ ഈ വർഷവും കടന്നുപോയി... കൂടെയുള്ളത് കൊറേ മക്കളുടെ സ്നേഹമാണ് 😍😍ഒരിക്കലും മറക്കില്ലെന്ന് ചേർത്ത് നിർത്തിയ സ്നേഹമാണ്... നന്ദി ഈ സ്നേഹത്തിനു..... അദ്ധ്യാപികയെന്ന മഹത്തായ സ്ഥാനം അത് തിരിച്ചറിയാൻ സാധിക്കുന്നത് മക്കളുടെ മനസ്സിൽ മായാതിരിക്കുമ്പോഴാണ്......
സ്നേഹത്തിന്റെ ഉമ്മകൾ നൽകി പിരിഞ്ഞു പോകുന്ന മക്കളെ വലിയൊരു ലോകം നിങ്ങൾക്കായി കാത്തിരിക്കുന്നു.. എന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകും 😍😍

കുഞ്ഞുസന്തോഷം 😍😍
18/03/2024

കുഞ്ഞുസന്തോഷം 😍😍

*ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്പോക്കൺ ഇംഗ്ലീഷ് വിഡിയോകൾ*https://youtu.be/RtFweLzk-8YParts of speechഇംഗ്ലീഷ് അറ...
21/09/2022

*ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്പോക്കൺ ഇംഗ്ലീഷ് വിഡിയോകൾ*
https://youtu.be/RtFweLzk-8Y
Parts of speech
ഇംഗ്ലീഷ് അറിയാത്തവർക്ക് വേണ്ടി
https://youtu.be/fqnKcVpqQXw
Have, has
കൃത്യമായി പഠിക്കാം
https://youtu.be/zw7PoItH1NU
100 സെന്റെൻസുകൾ സ്വന്തമായി പറയാം
https://youtu.be/OcqndVuLuCY
ഇംഗ്ലീഷ് വായിക്കുന്നതെങ്ങനെ
https://youtu.be/bLksH73AbJ8
ഇനി ആർക്കും ഇംഗ്ലീഷ് വായിക്കാം

https://chat.whatsapp.com/KPP7aB9OcGhGAUJEeFVpFbഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഈ ഗ്രുപ്പിൽ join ചെയ്യാം

05/12/2021
04/12/2021
പഠിക്കാം 👍
22/10/2021

പഠിക്കാം 👍

അറിവ് നേടാം ❤️
21/10/2021

അറിവ് നേടാം ❤️

അറിവ് നേടാം പഠിച്ചെടുക്കാം
21/10/2021

അറിവ് നേടാം പഠിച്ചെടുക്കാം

Address

Calicut

Telephone

+919645561081

Website

Alerts

Be the first to know and let us send you an email when Let's Learn Together with Priya teacher- info creative world posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category