14/02/2024
ഓർമചെപ്പ് ആറാം വാർഷികാഘോഷം... കുണ്ടുതോട്...30/01/2023
It is a page for the classmates who have cleared SSLC in the year of1990 from P.T.C.M.H.S Kunduthode
14/02/2024
ഓർമചെപ്പ് ആറാം വാർഷികാഘോഷം... കുണ്ടുതോട്...30/01/2023
23/02/2023
നമ്മുടെ പ്രിയപ്പെട്ട ടീച്ചർക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😢😢😢🌹🌹🌹🌹🌹
കുട്ടികൾക്ക് വിദ്യ പ്രാണനായി നൽകി, ഓർമ്മകളിൽ പൂത്തി രിനിറച്ച്, പുഞ്ചിരിക്കും ആ മുഖം ഓർമ്മിക്കുവാൻ!
ഇഷ്ടമല്ലെനിക്കിനി ഈ ഭൂമുഖത്തില്ലെന്നറിയാൻ.
എങ്കിലും സത്യമതാണെന്നിരിക്കെ കണ്ണീരിനാൽഅർപ്പിക്കുന്നു ഗുരോ പ്രണാമം🙏 😢😢😢🌹🌹🌹
ഓർമ്മചെപ്പ് ( SSLC 1990 batch) ന്റെ ആദരം 🙏 🙏പ്രാർത്ഥന 🙏🙏
08/01/2023
ഓർമ്മചെപ്പ് അഞ്ചാം വാർഷികം.. 27/12/2022
😍
08/01/2023
😍LIFE OF EXCELLENCE AWARD -2022 സമർപ്പണം 😍
👍 രതീശൻ പൊന്നലായിലും ശ്രീജകുമാരി പി കെ യും ഓർമ്മചെപ്പ് അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മറ്റുള്ളവരുടെയും സാന്നിധ്യത്തിൽ അവാർഡ് സ്വീകരിക്കുന്നു 😍😍👍
07/01/2023
വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടിയ ഷൈൻ കെ ജെ യെ ഓർമ്മചെപ്പ് ആദരിക്കുന്നു 👍
07/01/2023
😍അഞ്ചാം വാർഷികാഘോഷം ബഹുമാനപ്പെട്ട സ്കറിയ സർ ഉദ്‌ഘാടനം ചെയ്യുന്നു.. 😍👍
07/01/2023
ഓർമ്മചെപ്പ്.. അഞ്ചാം വാർഷികം..27/12/2022
07/01/2023
🌹 ഏറ്റവും പ്രിയപ്പെട്ട മറിയാമ്മ ടീച്ചർ ക്ക് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ 😭😭🌹🌹🌹🌹...03/12/2020.
🌹🌹🙏ഓർമ്മചെപ്പിന്റെ പ്രണാമം 🙏🌹🌹
🌹🌹🌹 കണ്ണീർ പൂക്കൾ 🌹🌹🌹
04/01/2023
ഓർമ്മചെപ്പ്.. നാലാം വാർഷികം..
കുണ്ടുതോട്.. @ P T Xavier's Residence.
04/01/2023
ഓർമ്മചെപ്പ്.. മൂന്നാം വാർഷികം..
മുള്ളൻകുന്ന് . @ K J Shine's Residence.
04/01/2023
ഓർമ്മചെപ്പ്..
മൂന്നാം വാർഷികം - 31/12/2020
04/01/2023
ഓർമ്മചെപ്പ് രണ്ടാം വാർഷികം
@ പക്രന്തളം.. 👍😍