Rushda Online Islamic Studies
ഇനി വീട്ടിലിരുന്ന് തന്നെ ഇസ്ലാമിക് കോഴ്സ് പൂർത്തിയാക്കാം
Operating as usual

Rushdha Theme Song Rushda Islamic StudiesSecond Convocation2023 May 20,Saturday Knowledge City,CalicutFor more details pls contact 8589864872
*Rushda Daily Thought*
يصعب فهم القلب،فهو له لغة خاصة به
Heart is hard to understand,it has a language of its own
മനസ്സിനെ മനസ്സിലാക്കാൻ ഇച്ചിരി പാടാണ്,അതിന് സ്വന്തമായൊരു ഭാഷ തന്നെയുണ്ട്
http://wa.me/918589864872
Rushda Daily Thoughts 16
ومن الأعمال التي توصل الي محبة الله كثرة ذكر الله بالقلب و اللسان
ഹൃദയം കൊണ്ടും നാവ് കൊണ്ടുമുള്ള ദിക്ർ അല്ലാഹുവിന്റെ സ്നേഹത്തിലേക്ക് അടുപ്പിക്കും
Rushda Daily Thoughts 15
الجمال نور في القلب
ഹൃദയ വെളിച്ചമാണ് യഥാർത്ഥ സൗന്ദര്യം
Rushda Daily Thoughts 14
لا يوجد قدر من القلق يمكن أن يغير المستقبل
ഉത്കണ്ഠകൾക്ക് നിങ്ങളുടെ ഭാവി മാറ്റാൻ കഴിയില്ല
Rushda Daily Thoughts 13
خلف الصبر أشياء جميلة تنتظر
ക്ഷമിക്കൂ,വളരെ മനോഹരമായ കാര്യങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു
Rushda Daily Thoughts 12
كل شخص لديه قصةكن مستعداً لسماعها قبل أن تحكم عليه
ഓരോരുത്തർക്കും അവരുടേതായ കഥകൾ ഉണ്ട് അവരുടെ മേൽ വിധി കല്പിക്കും മുമ്പ് അത് കേൾക്കാൻ തയ്യാറാവുക
Rushda Daily Thoughts 11
ايمانك يجب أن يكون أكبر من خوفك
പേടിയേക്കാൾ കൂടുതൽ വിശ്വാസമാണ് നിനക്കുണ്ടാവേണ്ടത്
Rushda Daily Thoughts 10
الوحده تاتيك عندما تنسي أن الله معك
ഒറ്റപ്പെട്ടുപോയെന്ന് തോന്നുന്നത് അല്ലാഹു കൂടെയുണ്ടെന്ന് മറക്കുമ്പോഴാണ്
Rushda Daily Thoughts 9
لا شيء مستحيل عندما يكون الله بجانبك
അല്ലാഹു കൂടെയുണ്ടാകുമ്പോൾ ഒന്നും അസാധ്യമല്ല
Rushda Daily Thoughts 8
فَلا تَقُلْ لَهُمَا أُفٍّ
മാതാപിതാക്കളോട് "ഛെ" (നീരസം പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും ലളിതമായ പദം ) എന്ന് പോലും പറയരുത്
Rushda Daily Thoughts 7
كن خيرا و سيعود الخير لك
നന്മ ചെയ്യുക ആ നന്മ നിന്നിലേക്ക് തന്നേ മടങ്ങി വരും
Rushda Daily Thoughts 6
من دون الألم لن نعرف السعادة
വേദനയില്ലാതെ വിജയമില്ല
Rushda Daily Thoughts 5
الخوف لا يمنع من الموت ولكنه يمنع من الحياة
ഭയം മരണത്തെ തടയില്ല ജീവിതത്തെ തടയും
Rushdha Daily Thoughts 4
احسن لجارك وابتسم للوالدين
അയൽവാസികൾക്ക് നന്മ ചെയ്യുക മാതാപിതാക്കളോട് പുഞ്ചിരിക്കുക
Rushda Daily Thoughts 3
وَأَحِبَّ لِلنَّاسِ مَا تُحِبُّ لِنَفْسِكَ
നിനക്ക് ഇഷ്ടമുള്ളത് മറ്റുള്ളവർക്കും ഇഷ്ടപ്പെടുക
Rushda Daily Thought 2
وارضَ بما قسَم الله لك تكُن أغنى النّاس
അല്ലാഹു കണക്കാക്കി തന്നതിൽ തൃപ്തിപ്പെട്ടാൽ നിനക്ക് ജനങ്ങളിൽ ഏറ്റവും വലിയ സമ്പന്നനാകാം
Rushda Daily Thoughts 01
الجمال متجسد في قلبك
Beauty is with in your heart
സൗന്ദര്യം
ഹൃദയത്തിലാണ്
Click here to claim your Sponsored Listing.
Videos (show all)
Location
Category
Telephone
Website
Address
Calicut
Sayid Abul Hasan Ali Nadwi believed that Islam has a universal message that should be shared with all
First Floor , RPMall
Calicut, 673004
Welcome to speakeazy English Academy.The No.1 English Training group in India. Our specially designed NLP based language acquisition programs clubbed with 20 magical codes help you grab fluency in English. Join us & speak English confidently.!!
RHYTHM, Elathur , Post
Calicut, 673303
If you are interested to learn English language, keep in touch with me
Ramanattukara
Calicut
+1 +2 Science Tuition NEET/ JEE ENTRANCE MED ENGG ENTRANCE COACHING CENTRE RAMANATTUKARA
Previ Building, Gandhi Road, Opposite To Malabar Christian College, Vellayil, Kozhikode
Calicut, 673011
If you are dreaming of speaking fluent English, we are here to assist you.
1/3446 D2, Second Floor, Shivam Building, Westhill PO
Calicut, 673005
Aviv Coding School is a Coding Educational Institute under Aviv Digital. A Venture by Acodez
Markaz Complex , Mavoor Road
Calicut, 673001
G-TEC COMPUTER EDUCATION - CALICUT is providing all the latest IT Courses with Authorised Certificat
Calicut, 673012
അറിവ് തേടിയുള്ള നിങ്ങളുടെ യാത്രയെ പേജ് സഹായിക്കട്ടെ www.facebook.com/malayalamschoolprojectwork
Calicut
SIRATHUL HUDA ISLAMIC & ARTS COLLEGE Affiliated to Jamia Ash'ariyya Islamic & Arts Madavoor Payyadimeethal Pantheerankavu (po) 673019 Wa.me/+919778059017