alfurqaanonlinequranacademy

alfurqaanonlinequranacademy Making your child fall in love with Holy Quran

14/06/2021

04/06/2021

28/05/2021

*السلام عليكم ورحمة   الله وبركاته*www.alfurqaaninternational.com*വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും ക്ലാസ്സ്‌ ഉണ്ട് നിങ്ങൾ...
18/05/2021

*السلام عليكم ورحمة الله وبركاته*
www.alfurqaaninternational.com

*വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും ക്ലാസ്സ്‌ ഉണ്ട് നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട സമയം ⏰ തിരഞ്ഞെടുക്കാം*

👉 *( 18 വയസ്സിനു താഴെ പ്രായം ഉള്ളവർക്ക് മാത്രം )* ⏳

🖥️ *അഡ്‌മിഷൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയ Whats App നമ്പറിൽ ബന്ധപ്പെടുക*

http://wa.me/919496674223

*അൽ ഫുർഖാൻ ഖുർആൻ അക്കാദമിയിൽ വിശുദ്ധ ഖുർആൻ തജ്‌വീദോടെ പാരായണം ചെയ്യാൻ പഠിക്കുക*
*ഖുർആൻ മനഃപാഠം ചെയ്യുക*
*വാക്കർത്ഥവും ആശയവും മനസ്സിലാക്കി പഠിക്കുക*
*നിത്യ ജീവിതത്തിൽ വേണ്ട അത്യാവശ്യം ദിക്റുകളും ദുആകളും പഠിക്കുക എന്നിവയാണ് മുഖ്യമായും ലക്ഷ്യമിടുന്നത്*

📱🖥️ *ZOOM ആപ്പ് വഴി ആണ് ക്ലാസ്സ്‌.*

⏰ *എല്ലാ ദിവസവും ഇന്ത്യൻ സമയം 3 PM മണിക്ക് ആരംഭിക്കുന്നതാണ് രാവിലെ 7 AM വരെ ക്ലാസ്സ്‌ ഓപ്പൺ ആയിരിക്കും എല്ലാവരും അതിനിടക്ക് സൗകര്യം പോലെ join ചെയ്യുമല്ലോ* 👇🏻🖥️📱

📱🖥️ *ZOOM ഓൺലൈൻ ക്ലാസ്സിൽ വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*👇🏻

*1 ഒരു കാരണവശാലും വീഡിയോ ഓഫ്‌ ചെയ്യരുത്*

*2 ജോയിൻ ചെയ്യുമ്പോൾ തന്നെ വീഡിയോ ഓൺ ചെയ്തു വെക്കുക*

*3 ഓഡിയോ Connect ചെയ്യുക*

*4 മറ്റു കുട്ടികൾ ഉണ്ടെങ്കിൽ അൽപ്പം കാത്തിരിക്കുക*

*5 നിങ്ങൾക്ക് Unmute ചെയ്യാൻ Request ലഭിച്ചാൽ Umute ചെയ്യുക പിന്നെ Mute ചെയ്യരുത്*

*6 മറ്റു ശബ്ദങ്ങൾ ഇല്ലാത്ത വെളിച്ചമുള്ള സ്ഥലത്ത് ഇരിക്കുക*

*7 മൊബൈൽ Tab ഉപയോഗിക്കുന്നവർ കയ്യിൽ ഡിവൈസ് പിടിക്കരുത് ടേബിളിൽ വെക്കുക*

*8 ഇയർ ഫോൺ or ഹെഡ്ഫോൺ നിർബന്ധമായും ഉപയോഗിക്കുക*

*9 രക്ഷിതാക്കൾക്ക് കുട്ടികളെയും പഠിക്കുന്നതും കാണാൻ സാദിക്കും വിധം പഠനസ്ഥലം ക്രമീകരിക്കുക*

*10 ZOOM ൽ വരുന്നതും പോകുന്നതും കൃത്യ സമയത്ത് ആകാൻ ശ്രദ്ധിക്കുക*

*11 വീട്ടിൽ ഉള്ള മറ്റുള്ള ആളുകൾ Zoom ൽ വീഡിയോയിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക*

*12 എല്ലാ വെള്ളിയാഴ്ചയും അവധി ആയിരിക്കും*

*താഴെ നൽകിയ GOOGLE SHEET LINK ഓപ്പൺ ചെയ്‌തു കുട്ടികളുടെ പഠന നിലവാരം വിലയിരുത്താം ഓരോ ദിവസവും പഠിക്കുന്ന പാഠങ്ങൾ അതിൽ അടയാളപ്പെടുത്തുന്നതാണ്*

https://docs.google.com/spreadsheets/d/192s3johV_pQytdB2d8HEJsaWaKQWISkCa1jwsGJJe0s/edit?usp=sharing

👍🏻 *അഡ്‌മിഷൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയ Whats App ഗ്രൂപ്പിൽ ജോയിൻ ചെയ്യുമല്ലോ*

https://chat.whatsapp.com/Gkt8oeYp9aD92pec8dYoaM

16/05/2021

Sign up and get admission from the website
16/05/2021

Sign up and get admission from the website

Address

Mukkam
Calicut
673602

Alerts

Be the first to know and let us send you an email when alfurqaanonlinequranacademy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to alfurqaanonlinequranacademy:

Shortcuts

Share

Category