31/05/2023
എഴുപത്തിയേഴാം ജൻമദിനത്തിൽ പാറമേക്കാവിലമ്മയെ സാക്ഷിനിർത്തി കിഴക്കൂട്ട് അനിയൻമാരാർ തായമ്പക കൊട്ടി. ഇലഞ്ഞിത്തറയുടെ പ്രമാണികൂടിയായ അനിയൻമാരാരുടെ പിറന്നാൾ ആഘോഷം പാറമേക്കാവ് ദേവസ്വം കെങ്കേമമാക്കി.
അനിയൻമാരാരുടെ ജന്മദിനം ആഘോഷമാക്കി പാറമേക്കാവ് ദേവസ്വം ; നേരിട്ടെത്തി ആശംസയറിയിച്ച് ജയറാം ഇലഞ്ഞിത്തറ മേളപ്രമാണി കിഴക്കൂട്ട് അനിയൻമാരാർക്ക് എഴുപത്തിയേഴാം ജൻമദിനത്തിൽ പാറമേക്കാവ് ദേവസ്വത്തിന്റെ ആദര....
08/01/2022
07/07/2021
29/05/2021