Qaswaa TV

Qaswaa TV

Share

Islamic Content

10/10/2023

ഇത്രയും പണ്ഡിതകളായ സ്ത്രീകളോ ‼️
പെണ്ണിൻറെ തട്ടമഴിക്കുന്നതാണ് പുരോഗമനമെന്ന് ജല്പിക്കുന്നവർ ഉസ്താദിൻറെ പ്രഭാഷണം ഒന്ന് കേൾക്കുക .

ഇസ്‌ലാം സ്ത്രീകൾക്ക് നൽകിയ മഹത്വവും
ഇസ്‌ലാമിക ലോകത്ത് പല തലമുതിർന്ന പണ്ഡിതന്മാരുടെയും അധ്യാപികമാരായ വനിതാരത്നങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു.
👌👌👌

18/09/2023

മുജാഹിദുകൾ മുസ്‌ലീങ്ങളല്ലെന്ന് പറഞ്ഞ കാന്തപുരത്തിന് ഫൈസൽ മൗലവിയുടെ മറുപടി

13/03/2023

നരകത്തിലേക്ക് ക്ഷണിക്കുന്ന പൗരോഹിത്യം
മുജാഹിദ് ബാലുശ്ശേരി ✨

08/03/2023

കളളക്കറാമത്തുകൾ

കല്ലൂർ മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ

21/02/2023

🔊
ജിന്ന് തൊട്ടുകുടുങ്ങി:
കായക്കൊടിക്ക് അഹ് ലുസ്സുന്നയുടെ ഉത്തരവുമായി രണ്ട് സ്വന്തം ദാഇമാർ
📛📛📛📛📛📛📛

കായക്കൊടിയുടെ സംശയം

❓ "അല്ലാഹുവേ രക്ഷിക്കണേ എന്ന് പറയേണ്ട സ്ഥാനത്ത് ഒരാൾ ജിന്നേ രക്ഷിക്കണേ , മലക്കേ രക്ഷിക്കണേ എന്ന് പറഞ്ഞാൽ അത് ശിർക്കാണ് (ഫൈസൽ മൗലവി). എന്നാൽ അതല്ലാത്തിടത്ത് പറഞ്ഞാലോ❓
സ്വന്തം (KNM) ദാഇമാരുടെ തൃപ്തികരമായ ഉത്തരം
👇👇
അബ്ദുൽ ഗഫൂർ സലഫി :👇
"ഇബാദത്ത് ആയ തേട്ടം അല്ലാഹു അല്ലാത്ത ആരോട് തേടിയാലും ശിർക്കാണ്, എന്നാൽ ഹാജറുള്ള ജിന്നിനോടുള്ള തേട്ടത്തിൽ പണ്ഡിത ലോകത്ത് അഭിപ്രായ വ്യത്യാസമുണ്ട്"
റഫീഖ് സലഫി അരീക്കോട് :👇
"ജിന്നിനോട് ഉള്ള തേട്ടത്തിൽ വസീലത്തുൻ ഇലശ്ശിർക്ക് ആയതും ഉണ്ട്"
ഹനീഫ് കായക്കൊടി തയ്യാറാക്കി KJU ദൗറയിൽ സമർപ്പിച്ച പ്രബന്ധത്തിൽ ഇപ്രകാരം കാണാം:👇

"പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിലും ഫത് വകളിലും ജിന്നിനോട് സഹായം തേടുന്നതിനെ കുറിച്ച് വസാഇലു ശിർക്ക് ദറാഇഉ ശിർക്ക് എന്നിങ്ങനെയൊക്കെ വിശേഷിപ്പിക്കുന്നത് കാണാൻ കഴിയും"

യു ടേൺ..!!?

18/02/2023

ഇതിൽ കുഞ്ഞിരാമൻ ചെയ്യുന്നത് ശിർക്ക്. അതേ കാര്യം കുഞ്ഞാപ്പു ചെയ്താൽ സുന്നത്തും. 😝😝😝

18/02/2023

ഈ പാവം ഉസ്താദ്മാർ കളവും വഞ്ചനയും നടത്തുമോ എന്ന് ആത്മാര്‍ത്ഥമായും സംശയിക്കുന്ന പല സാധുക്കളും ഇപ്പോഴുമുണ്ട്. അവർ കേൾക്കുക.
ഈമാനോടെ മരിക്കാനാഗ്രഹിക്കുന്നവർ ഇവരുമായുളള ചങ്ങാത്തം അവസാനിപ്പിക്കുക.

18/02/2023
18/02/2023

ജാറം ലേലം വിളി 🤓
മുളവൂർ പള്ളി ചന്ദനക്കുടം ലേലം
😁😁😁😝😝

18/02/2023

അന്യ പെണ്ണിനെക്കൊണ്ട് കാലുഴിയിക്കുന്ന ഔലിയപ്പാപ്പ. മുസ്‌ല്യാക്കളുടെ തട്ടിപ്പിന്റെ കഥകൾ തുടരുന്നു. കാശ് കൊടുക്കാൻ കുറേ മൊയന്തുകളും.

18/02/2023

എന്തുവാടേ ഇതൊക്കെ

Want your school to be the top-listed School/college in Calicut?

Click here to claim your Sponsored Listing.

Location

Website

Address


Calicut