08/03/2023
Happy Women's Day
The Optimal Partner in learning for Kerala PSC exam preparation with hundreds of video lectures, tho
08/03/2023
Happy Women's Day
25/01/2023
Achraf Hakimi
20/01/2023
ഇനി പരീക്ഷാ കാലം
♦️ Kerala PSC യുടെ ഏഴാം തരം മുതൽ ഡിഗ്രി തലം വരെയുള്ള അനേകം തസ്തികകളിലേക്ക് പ്രെലിംസ്, മെയിൻ പരീക്ഷകൾ വരുന്ന മാസങ്ങളിൽ നടക്കാൻ പോവുന്നു. കഠിനാധ്വാനം ചെയ്യാൻ മനസ്സുള്ളവർക്ക് സർക്കാർ സർവീസിൽ എത്താനുള്ള ഏറ്റവും മികച്ച അവസരമാണിത്.
📌 ഓരോ പരീക്ഷയുടെയും സിലബസ് മനസ്സിലാക്കി കൃത്യമായി പഠിച്ചാൽ നിങ്ങൾക്കും നേടിയെടുക്കാം, സർക്കാർ ജോലിയെന്ന സ്വപ്നം.
♦️ PSC യുടെ ഏറ്റവും പുതിയ സിലബസും ചോദ്യ പാറ്റേണും മനസ്സിലാക്കി ശക്തമായ തയ്യാറെടുപ്പിനു TOP Learning App ലെ കോഴ്സുകൾ തെരഞ്ഞെടുക്കൂ...
♦️ റിപ്പബ്ലിക്ക് ദിന പ്രത്യേക ഓഫറുകളുടെ ഭാഗമായി ഇപ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിൽ കോഴ്സുകൾ സ്വന്തമാക്കാം.
📌 Install the App now for 7 days Free Trial
http://bit.ly/3eOJSPq
🔸 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ...,
703 44 00 885
🔸 Whatsapp:
https://wa.me/+917034400885?text=Republic+Day+Offer
🔸 Telegram:
https://t.me/TOP_PSC
16/01/2023
Current Affairs
12/01/2023
2023 ലെ ഹരിവരാസനം പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്
12/01/2023
Golden Globe for RRR
12/01/2023
🛑 *ഡിഗ്രി ഇല്ലാത്തവർക്ക് ഇതാണ് ഏറ്റവും മികച്ച അവസരം.*
🎓 ആയിരത്തിലേറെ ഒഴിവുകൾ പ്രതീക്ഷിക്കുന്ന University LGS പോസ്റ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
🤩 ഏഴാം ക്ലാസ് ആണ് യോഗ്യത. ബിരുദമുള്ളവർക്ക് അപേക്ഷിക്കാൻ കഴിയില്ല.
📍 Cat. No: 697/2022
*ഫെബ്രുവരി 1 ആണ് അവസാന തിയ്യതി.*
➖➖➖➖➖➖➖➖
📱 PSC യുടെ ഏറ്റവും പുതിയ സിലബസും പരീക്ഷ രീതികളും ചോദ്യ പാറ്റേർണും മനസ്സിലാക്കി കൃത്യമായി പഠിക്കാൻ *TOP Learning App* ന്റെ ഓൺലൈൻ കോഴ്സ് തിരഞ്ഞെടുക്കൂ...
👇🏼 കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും;
Call/Whatsapp
7034400885
12/01/2023
ദേശീയ യുവജനദിനം
➖➖➖➖➖➖➖➖
📌 സ്വാമി വിവേകാനന്ദൻ്റെ ജന്മദിനം ജനുവരി 12 ഇന്ത്യയിൽ ദേശീയ യുവജനദിനമായി ആചരിക്കുന്നു.
👉🏼 1985 മുതൽ ഭാരതം ദേശീയ യുവജനദിനം ആഘോഷിയ്ക്കുന്നു.
👉🏼 1863 ജനുവരി 12 ന് , കൊൽക്കത്തയിലാണ് സ്വാമി വിവേകാനന്ദൻ ജനിച്ചത്.
📌 യഥാർത്ഥനാമം: നരേന്ദ്രനാഥ ദത്ത
https://t.me/TOP_PSC
👉🏼 ശ്രീരാമകൃഷ്ണപരമഹംസർ ആയിരുന്നു അദ്ദേഹത്തിന്റെ ഗുരു.
👉🏼 സ്വാമി വിവേകാനന്ദന്റെ ശിഷ്യയാണ് മാർഗരറ്റ് എലിസബത്ത് നോബിൾ എന്ന സിസ്റ്റർ നിവേദിത.
📌 "ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ്" എന്ന് വിവേകാനന്ദനെ വിശേഷിപ്പിച്ചത് നേതാജി സുഭാഷ് ചന്ദ്ര ബോസ് ആണ്.
👉🏼 വിവേകാനന്ദ പ്രതിമ സ്ഥിതി ചെയ്യുന്നത് - കന്യാകുമാരി
👉🏼 1892 ൽ കേരളം സന്ദർശിച്ചു . കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച സാമൂഹിക പരിഷ്കർത്താവ് .
📌 1893 ലാണ് ചിക്കാഗോയിലെ സർവ്വമത സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തത് .
📌 1897 ൽ രാമകൃഷ്ണ മിഷൻ സ്ഥാപിച്ചു .
👉🏼 "സംഘടന ശക്തിയാണ് , അതിന്റെ രഹസ്യം അച്ചടക്കത്തിൽ ആണ്" എന്ന് പറഞ്ഞത്- സ്വാമി വിവേകാനന്ദനാണ്.
📌 പ്രബുദ്ധ ഭാരതം (ഇംഗ്ലീഷ്), ഉദ്ബോധൻ (ബംഗാളി) എന്നിവ അദ്ദേഹത്തിന്റെ പ്രമുഖ പത്രങ്ങളാണ് .
📕 പ്രധാന കൃതികൾ : Man;The Maker Of His Own Destiny , രാജയോഗ , കർമ്മയോഗ , ഭക്തിയോഗ , ജ്ഞാനയോഗ
👉🏼 1902 ജൂലൈ 4 ന് അന്തരിച്ചു .
https://t.me/TOP_PSC
https://t.me/TOP_PSC
10/01/2023
📌 ഗാന ഗന്ധർവ്വന് ഇന്ന് എൺപത്തിമൂന്നാം പിറന്നാൾ
♦️ കെ.ജെ. യേശുദാസ് (കാട്ടാശേരി ജോസഫ് യേശുദാസ് )
🔸 ( ജനനം -1940 ജനുവരി 10 )
🔸 അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്
🔸 കർണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു
🔸 1961 നവംബർ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റിക്കോർഡ് ചെയ്തത്. കെ. എസ്. ആന്റണി സംവിധാനം ചെയ്ത 'കാൽപ്പാടുകൾ' എന്ന സിനിമയിൽ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു .
🏆 അംഗീകാരങ്ങൾ
🥇 പത്മവിഭൂഷൺ, 2017
🥇 പത്മഭൂഷൺ, 2002
🥇 പത്മശ്രീ, 1973
🥇 ഡി.ലിറ്റ് , കേരളാ സർവകലാശാല, 2003
🥇 ആസ്ഥാന ഗായകൻ, കേരളാ സർക്കാർ
🥇 സംഗീത നാടക അക്കാദമി പുരസ്കാരം, 1992
🥇 ഉഡുപ്പി, ശ്രിംഗേരി, രാഘവേന്ദ്ര മഡ്ഡങ്ങളിൽ ആസ്ഥാന വിദ്വാൻ സ്ഥാനം
🥇 7 തവണ ഭാരതത്തിലെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
🥇 25 തവണ കേരള സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
🥇 8 തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
🥇 5 തവണ കർണാടക സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
🥇 6 തവണ ആന്ധ്രപ്രദേശ് സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
🥇 ഒരു തവണ പശ്ചിമ ബംഗാൾ സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
🥇 കേരളാ സർക്കാരിന്റെ സ്വാതി പുരസ്ക്കാരം,2011
🥇 സ്വരലയ പുരസ്കാരം
For more updates,
Download TOP - The Learning App.
For more info; 7034400885
06/01/2023
Miss Kerala 2022
04/01/2023
Last Date Alert...!
University Assistant ( Cat. No : 486/2022 )
04/01/2023
ഓടക്കുഴൽ പുരസ്കാരം അംബികാസുതൻ മങ്ങാടിന്