19/06/2026
✨ A single page can spark a world of curiosity
This National Reading Day, let’s celebrate the magic that books bring into our lives📚
Letz Life Academy wishes you a Happy National Reading Day❤
17/06/2026
*സഭാകമ്പം ഇല്ലാതാക്കി*
*സഭാ ഇമ്പം ഉണ്ടാക്കുന്നു*
ജൂലൈ 20 ന് തലശ്ശേരിയിൽ
ഒരു സദസ്സിനു മുന്നിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന ആ വിറയലും വെപ്രാളവും വെറുമൊരു മാനസിക പ്രശ്നമാണെന്ന് കരുതിയോ..!
അത് നിങ്ങളുടെ ബ്രെയിൻ സിസ്റ്റം തെറ്റായ രീതിയിൽ പ്രവർത്തിക്കുന്നതുകൊണ്ട് ഉണ്ടാകുന്നതാണ്.
ഭയത്തെ ഇല്ലാതാക്കാൻ വെറുതെ 'ധൈര്യമായിരിക്കൂ' എന്ന് പറയുന്നത് കൊണ്ട് കാര്യമില്ല; നിങ്ങളുടെ ഉള്ളിലെ ഊർജ്ജത്തെയും ബ്രെയിൻ ഫോക്കസിനെയും ശാസ്ത്രീയമായി പരിവർത്തനം ചെയ്യുക തന്നെ വേണം.
ന്യൂറോ സയൻസിന്റെ അടിസ്ഥാനത്തിൽ, നിങ്ങളുടെ ബ്രെയിനിന്റെ 'മാനുവൽ' ഉപയോഗിക്കാൻ നിങ്ങളെ പരിശീലിപ്പിക്കുകയാണ് NeuroNet Letz Life Based പ്രോഗ്രാമിലൂടെ ചെയ്യുന്നത്.
എന്തുകൊണ്ടാണ് ഈ പ്രോഗ്രാം വേറിട്ടുനിൽക്കുന്നത്?
ഊർജ്ജമാണ് ഉത്തരം: വെല്ലുവിളികളെ ഏറ്റെടുക്കാനുള്ള കരുത്ത് നിങ്ങളുടെ ഉള്ളിൽ എനർജി ആയി മാറണം.
(Live Energy Techniques
System) LETZ പരിശീലനത്തിലൂടെ നിങ്ങളുടെ ഉള്ളിലെ ഊർജ്ജം ഉണരുകയും, ഭയം എന്നത് അപ്രസക്തമാവുകയും ചെയ്യുന്നു.
Letz Life ടെക്നിക്കുകളിലൂടെയും ലക്ഷ്യബോധത്തോടെയുള്ള പരിശീലനത്തിലൂടെയും നിങ്ങളുടെ ബ്രെയിൻ ഫോക്കസ് വർദ്ധിക്കുന്നു.
ചിന്തകളിൽ വ്യക്തത (Clarity) വരുത്തി Awareness Level (AL) ഉയർത്തി സദസ്സിനെ അഭിമുഖീകരിക്കാനുള്ള ഭയം താനേ അലിഞ്ഞു ഇല്ലാതാക്കുന്നു.
പാരമ്പര്യ ഭയങ്ങൾ നീക്കം ചെയ്യുക: കാലങ്ങളായി നിങ്ങളുടെ ഉള്ളിൽ കയറിക്കൂടിയ, നിങ്ങളെ പിന്നോട്ട് വലിക്കുന്ന ഭയങ്ങളെ ന്യൂറോ സയൻസിലൂടെയും ഹിപ്നോസിസിലൂടെയും നമ്മൾ റൂട്ട് ഔട്ട് ചെയ്യുന്നു.
ഇതെങ്ങനെ നിങ്ങളുടെ ജീവിതം മാറ്റുന്നു എന്നതിന് നുബേഷിന്റെ അനുഭവം നോക്കൂ:
വർഷങ്ങളായി സ്റ്റേജിൽ കയറാൻ പേടിച്ചിരുന്ന നുബേഷ് മൈക് ഓപ്പറേറ്റർ കൂടിയാണ് , ഈ പ്രോഗ്രാമിലൂടെ തന്റെ ഭയത്തെ എങ്ങനെ അതിജീവിച്ചു എന്ന് നിങ്ങൾ വീഡിയോയിൽ കാണുന്നല്ലോ? ഇത് കേവലം ഒരു സെക്കൻഡ് കൊണ്ടുള്ള മാറ്റമല്ല, മറിച്ച് ശാസ്ത്രീയമായ പരിശീലനത്തിലൂടെ അദ്ദേഹം നേടിയെടുത്ത ആത്മവിശ്വാസമാണ്.
നിങ്ങളും ഈ മാറ്റത്തിന് തയ്യാറാണോ?
ഒരു ലക്ഷ്യമുള്ള മനുഷ്യന് ലോകത്തിലെ ഏത് വെല്ലുവിളിയെയും നേരിടാനുള്ള കരുത്ത് ഈ പ്രോഗ്രാമിലൂടെ Letz നൽകുന്നു. ഈ പ്രോഗ്രാമിൽ ചേരാൻ അവസരം ലഭിക്കുന്നത് തന്നെ നിങ്ങളുടെ വളർച്ചയിലെ ഏറ്റവും വലിയ ഭാഗ്യമാണ്.
നാളെ മുതൽ ഈ മാറ്റത്തിന് തുടക്കം കുറിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഇപ്പോൾ തന്നെ താഴെ കാണുന്ന നമ്പറിൽ ഒരു WhatsApp മെസ്സേജ് അയക്കുക.
നമുക്ക് ഒരുമിച്ച് നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് യാത്ര ചെയ്യാം.
📲 WhatsApp: +91 90727 53179
https://chat.whatsapp.com/ICl9YE6UDIN0C8YylCPckZ
17/06/2026
അറിവും അനുഭവവും മാത്രം മതിയോ?അത് പ്രകടിപ്പിക്കാനുള്ള ധൈര്യവും വേണ്ടേ?
NeuroNet ഒരുക്കുന്ന
LetzLife Based ഏകദിന പരിശീലനം
തലശ്ശേരിയിൽ
2026 ജൂൺ 20 ശനിയാഴ്ച
9.30 am to 5.30 pm
Led by Junaid Kaippani
(Academic Director,
NeuroNet Edu Solution )
🎤സഭാകമ്പമില്ലാതെ ആർക്കും ആരുടെ മുന്നിലും വിഷയങ്ങൾ അവതരിപ്പിക്കാം.
🎤മനസ്സിലുള്ളത് പറഞ്ഞ് ആളുകളെ കയ്യിലെടുക്കാം.
🎤Letz Therapy ഉപയോഗിച്ചുള്ള അത്ഭുത പരിശീലനം
🎤ഈസിയായി ഏത് തരം ആൾകൂട്ടത്തോടും സംസാരിക്കാനുള്ള യൂണീക് ടിപ്സുകൾ
നമ്മുടെ
പദവിയിലും
ജോലിയിലും
സംരംഭത്തിലും
പുരോഗതി വേണേൽ സംസാരിച്ചേ.. പറ്റൂ
അതും ധൈര്യത്തോടെ തന്നെ ആയിരിക്കണം..
ഇന്ന് തന്നെ ബുക്ക് ചെയ്യുക.
സീറ്റുകൾ പരിമിതം
Call Now :90727 53179
കോഴ്സുമായി ബന്ധപ്പെട്ട
കൂടുതൽ വിവരങ്ങൾക്കും പ്രസംഗ ടിപ്സിനും വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യുക
https://chat.whatsapp.com/ICl9YE6UDIN0C8YylCPckZ
17/06/2026
🎓 *SSLC & PLUS TWO കഴിഞ്ഞ വിദ്യാർത്ഥികൾക്കായി*
അറിവ് മാത്രം പോരാ... അത് ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനും പഠിക്കണം!
നിങ്ങൾക്ക്...
✅ സ്റ്റേജിൽ ഭയമില്ലാതെ സംസാരിക്കണോ?
✅ ഇന്റർവ്യൂകളിൽ ആത്മവിശ്വാസത്തോടെ പെരുമാറണോ?
✅ നിങ്ങളുടെ ആശയങ്ങൾ മറ്റുള്ളവരെ സ്വാധീനിക്കുന്ന രീതിയിൽ അവതരിപ്പിക്കണോ?
✅ കോളേജിലും കരിയറിലും ഒരു പടി മുന്നിലെത്തണോ?
NeuroNet അവതരിപ്പിക്കുന്നു
LETZ LIFE BASED ONE DAY INTENSIVE TRAINING
📅 20 June 2026 | Saturday
🕤 9:30 AM – 5:30 PM
📍 NeuroNet Hall , Thalassery
Led by
Shri Junaid Kaippani
(Academic Director, NeuroNet Edu Solution)
🎤 സഭാകമ്പമില്ലാതെ സംസാരിക്കാനുള്ള പ്രായോഗിക പരിശീലനം
🎤 ഏത് വേദിയിലും ആത്മവിശ്വാസത്തോടെ വിഷയങ്ങൾ അവതരിപ്പിക്കാനുള്ള ടെക്നിക്കുകൾ
🎤 ആളുകളെ സ്വാധീനിക്കുന്ന കമ്മ്യൂണിക്കേഷൻ സ്കിൽസ്
🎤 Letz Therapy അടിസ്ഥാനമാക്കിയ പ്രത്യേക പരിശീലന രീതികൾ
🎤 കോളേജ്, കരിയർ, ലീഡർഷിപ്പ് എന്നിവയ്ക്കാവശ്യമായ Soft Skills Development
🎤 ഏത് തരം ആൾക്കൂട്ടത്തിനുമുന്നിലും സംസാരിക്കാനുള്ള യൂണീക് ടിപ്സുകൾ
---
"Your Future Depends Not Only on What You Know...
But Also on How Well You Communicate It."
🔥 Seats Limited
📞 Book Your Seat Today
Call Now : 90727 53179
17/06/2026
ഇനി ഭയമില്ലാതെ ഗർജ്ജിക്കാം..
തലശ്ശേരിയിലേക്ക് വരൂ
അറിവ് മാത്രം പോരാ... അത് ആത്മവിശ്വാസത്തോടെ
ധൈര്യത്തോടെ അവതരിപ്പിക്കാനും പഠിക്കണം!
സഭാകമ്പം ഇല്ലാതാക്കി
സഭാ ഇമ്പം ഉണ്ടാക്കുന്ന
NeuroNet അവതരിപ്പിക്കുന്ന
LETZ LIFE BASED ONE DAY INTENSIVE TRAINING
20 June 2026 | Saturday
9:30 AM – 5:30 PM
@ തലശ്ശേരി ന്യൂറോനെറ്റ് ഹാൾ
🔥 Seats Limited
📞 Book Your Seat Today
Call Now : 90727 53179
17/06/2026
ജൂൺ 20 ശനിയാഴ്ച "തലശ്ശേരിയിൽ " വെച്ച്
NeuroNet
PUBLIC SPEAKING WORKSHOP
(LetzLife Based METHODS ഉപയോഗിച്ച് 100% മാറ്റം ഉറപ്പ് നൽകുന്നു )
എത്ര അവസരങ്ങളാണ് മൈക്ക് പേടിച്ചു മാറി നിന്നത്...?
നിങ്ങൾ ഏത് മേഖലയിൽ ഉള്ളവരാണ് എങ്കിലും ഒരു ദിവസം കൊണ്ട് നിങ്ങളിൽ മാറ്റാം ഉണ്ടാക്കാം..
"ഒരു ദിവസതെ പ്രാക്ടിക്കൽ ക്ലാസ്സിൽ നിങ്ങൾക്ക് മാറ്റം വരുന്നതായിരിക്കും
Call Now +91 90727 53179
16/06/2026
A new chapter begins! ✨
We are delighted to announce the relocation of Letz Life Skill Academy to our new office at Thalassery.
Our new office was inaugurated by Dr. K. K. N. Kurup, making this occasion even more special and memorable.
This milestone would not have been possible without the unwavering support, encouragement, and trust of our well-wishers, students, friends, and family.
💕 Thank you all for your support, blessings, and best wishes.
Together, we continue our journey of learning, growth, and transformation.
14/06/2026
പുതിയ അധ്യായത്തിലേക്ക്...
Relocated to a New Location@Thalassery
Letz Life Skill Academy യുടെ
പുതിയ കോർപ്പറേറ്റ് ഓഫീസ്
നാളെ തലശ്ശേരിയിൽ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്.
പിന്തുണയും സ്നേഹവുമായി
ഇതുവരെ കൂടെ നിന്ന
എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
നാളെത്തെ
സന്തോഷ നിമിഷത്തിലേക്ക്
ഏവരെയും സ്നേഹപൂർവ്വം
സ്വാഗതം ചെയ്യുന്നു.