02/08/2022
SSU Kuttikattur
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SSU Kuttikattur, College & University, Kittikkattoor, Calicut.
02/08/2022
മുഹറം പുതുവത്സരം ആചരിച്ചു
കുറ്റിക്കാട്ടൂർ: മുഹറം ഒന്ന് പുതുവർഷത്തോടനുബന്ധിച്ച് ശംസുൽ ഹുദാ സുറ്റുഡൻ യൂണിയൻ (എസ്. എസ്. യു) ഗ്രാൻ്റ് അസംബ്ലി സംഘടിപ്പിച്ചു. അക്കാദമി പ്രിൻസിപ്പാൾ ഉനൈസ് ഹുദവി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ആദിൽ സി. വി സ്വാഗതവും മുസമ്മിൽ വടകര അധ്യക്ഷതയും മുഫ് ലിഹ് ഓമാനൂർ മുഖ്യപ്രഭാഷണവും നിർവ്വഹിച്ചു. പുതുവത്സര സത്യപ്രതിജ്ഞക്ക് ഫർഹാൻ ചേറോട് നേതൃത്വം നൽകി. സഹദ് ഹുദവി,റാഫി ഹുദവി, തൻവീർ ഹുദവി, അനസ് ഹുദവി, സൈനുൽ ആബിദീൻ ഹുദവി, അബ്ദുൽ ബാസിത്ത് ഹുദവി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. അർഷദ് മാവൂർ നന്ദി പറയുകയും ചെയ്തു.
31/07/2022
Hijri Grand Assembly
Hijri New Year wishes
31/07/2022
പുതു വർഷം പ്രവേശിച്ചു.
ഹിജ്റ : വർഷം 1444
മുഹർറം ഒന്നിൻ്റെ രാവാണിന്ന്.
ഓരോ മുഹര്റവും തിരു നബിയുടെ ഹിജ്‌റയെ ഓർമപ്പെടുത്തുന്നു
മുഹർറം ഹിജ്റയുമായുള്ള ബന്ധത്തെ വിശദീകരിക്കുന്നു മിദ്‌ലാജ് കൊടുവള്ളിയുടെ ഈ ലേഖനം https://shamsulhuda.com/artworks/%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81-%e0%b4%a8%e0%b4%ac%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b9%e0%b4%bf%e0%b4%9c%e0%b5%8d%e0%b4%b1%e0%b4%af%e0%b5%81%e0%b4%82-%e0%b4%b9/
31/07/2022
https://shamsulhuda.com/artworks/473-2/ ARSHAD MAVOOR ABOUT APJ ABDUL KALAM
31/07/2022
Akhil Muhammad writes about the month of Muharram read more on https://shamsulhuda.com/artworks/on-the-sublime-memories-of-muharram/
https://shamsulhuda.com/artworks/%e0%b4%85%e0%b4%ac%e0%b4%a6%e0%b4%b2/ പുണ്യ സമസ്തയുടെ വഴികാട്ടിയും മാർഗദർശിയുമായി ജീവിതം വഴി നടത്തിയ മർഹൂം *പുതുപ്പറമ്പ അബ്ദുൽ ബാരി ഉസ്താദിനെ* കുറിച് സഫീർ ഓമാനൂർ എഴുതിയ ലേഖനം വായിക്കാം
31/07/2022
https://shamsulhuda.com/artworks/%e0%b4%ae%e0%b4%b2%e0%b4%a8/ NEW ARTICLE BY HISHAM KODUVALLY
Click here to claim your Sponsored Listing.
Location
Category
Contact the school
Telephone
Address
Kittikkattoor
Calicut