XGen Academy

XGen Academy People to be at the cutting edge of the Fast Emerging World.

21/01/2023

English Resort admission closes soon

നിങ്ങൾക്കും ആസ്വദിക്കാം സ്പോക്കൺ ഇംഗ്ലീഷ് അതും വയനാടിന്റെ മനോഹരമായ മടിത്തട്ടിൽXGen English Resort1 Week Stay & Study Cam...
15/01/2023

നിങ്ങൾക്കും ആസ്വദിക്കാം സ്പോക്കൺ ഇംഗ്ലീഷ് അതും വയനാടിന്റെ മനോഹരമായ മടിത്തട്ടിൽ

XGen English Resort
1 Week Stay & Study Camp
at Wayanad

✏️Spoken English
✏️Public speaking
✏️Interview Training
✏️Speaking activity games
✏️Debates
✏️Mind power
✏️Removing impurities with psycho therapy
✏️Meditation
✏️Goal setting
✏️personality development

@ XGen Academy 😍
Come, join us & enjoy🪄
9745111811
9745111911

XGen Academy XGen English Resort Wayanad , 10 Day Stay & Life Changing Camp
18/12/2022

XGen Academy XGen English Resort Wayanad , 10 Day Stay & Life Changing Camp

അനുഭവങ്ങളുടെ വലിയ ലോകം സ്വന്തമാക്കാൻ..നല്ലൊരു കരിയർ / ബിസിനസ്സിലെ ഉയർച്ച ഇതാണോ നിങ്ങളുടെ സ്വപനം ?XGen English Resort10 D...
17/12/2022

അനുഭവങ്ങളുടെ വലിയ ലോകം സ്വന്തമാക്കാൻ..

നല്ലൊരു കരിയർ / ബിസിനസ്സിലെ ഉയർച്ച ഇതാണോ നിങ്ങളുടെ സ്വപനം ?
XGen English Resort
10 Day Life Changing Camp

പ്രഗത്ഭരായ പരിശീലകർക്കൊപ്പം 10 ദിവസം താമസിച്ച് ഇംഗ്ലീഷ് പഠിക്കാം

◾️Spoken English
◾️Interview Training
◾️Public Speaking
◾️Professional Grooming
◾️Confidence Building
◾️Goal Setting

XGen English Resort
For more details:
85920 10811
9745111811
9745111911

17/12/2022

തുടർ പഠനത്തിനും ജോലിക്കും ഇംഗ്ലീഷ് തടസ്സമാവുന്നുണ്ടോ ?
അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോക്കൺ ഇംഗ്ലീഷ് & ഇന്റർവ്യൂ ട്രെയിനിംഗിന്റെ പുതിയ ബാച്ച് JANURARY 23ന് ആരംഭിക്കുന്നു.
XGen English Resort
For more details: +91 85920 10811,9745111811,9746111911

നല്ലൊരു കരിയർ / ബിസിനസ്സിലെ ഉയർച്ച...ഇതാണോ നിങ്ങളുടെ സ്വപനം?XGen English Resort10 Day Life Changing Camp നിങ്ങളുടെ സ്വപ്...
11/12/2022

നല്ലൊരു കരിയർ / ബിസിനസ്സിലെ ഉയർച്ച...ഇതാണോ നിങ്ങളുടെ സ്വപനം?
XGen English Resort
10 Day Life Changing Camp
നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നൽകുന്നു...

പ്രഗത്ഭരായ പരിശീലകർക്കൊപ്പം 10 ദിവസം താമസിച്ച് ഇംഗ്ലീഷ് പഠിക്കാം! വയനാടിന്റെ കുളിരിൽ

◾️Spoken English
◾️Interview Training
◾️Public Speaking
◾️Professional Grooming
◾️Confidence Building
◾️Goal setting

ഇംഗ്ലീഷ് ഇനി ആസ്വദിച്ച് പഠിക്കാം! വയനാടിന്റെ മടിത്തട്ടിൽ 10 ദിവസം പ്രഗൽഭ പരിശീലകർക്കൊപ്പം താമസിച്ച് പഠിക്കാം...XGen Engl...
07/12/2022

ഇംഗ്ലീഷ് ഇനി ആസ്വദിച്ച് പഠിക്കാം!
വയനാടിന്റെ മടിത്തട്ടിൽ 10 ദിവസം പ്രഗൽഭ പരിശീലകർക്കൊപ്പം താമസിച്ച് പഠിക്കാം...

XGen English Resort
10 Day Stay & Study Camp
_at Wayanad_

✅Spoken English
✅Public speaking
✅Interview Training
✅Confidence building
✅Speaking activity games
✅Debates
✅Mind power
✅Removing impurities with psycho therapy
✅Meditation
✅Goal setting
✅personality development

XGen Academy
for more: wa.me/917356202505
Ph: +91 73562 02505,
+91 623 5913415
Join our WhatsApp community: https://chat.whatsapp.com/KMo02WnzR0k0VZ2nzu0M6H

come, join us & enjoy

◼️എന്റെ കുട്ടി ഞാൻ പറയുന്നത് അനുസരിക്കുന്നില്ല◼️എന്നോട് സംസാരിക്കുന്നില്ല◼️എന്നോട് സ്നേഹം കാണിക്കുന്നില്ല◼️സ്കൂൾ വിശേഷങ്...
05/11/2022

◼️എന്റെ കുട്ടി ഞാൻ പറയുന്നത് അനുസരിക്കുന്നില്ല
◼️എന്നോട് സംസാരിക്കുന്നില്ല
◼️എന്നോട് സ്നേഹം കാണിക്കുന്നില്ല
◼️സ്കൂൾ വിശേഷങ്ങളോ സൗഹൃദങ്ങളോ അറിയാനാകുന്നില്ല
◼️മക്കൾ പരസ്പരം അടിയുണ്ടാക്കുന്നു
◼️മക്കളുമായി ബന്ധം ശക്തിപ്പെടുത്താൻ കഴിയുന്നില്ല. ഇങ്ങനെ മാതാപിതാക്കളുടെ പരാതികൾ നിരവധിയാണ്...
കുട്ടികളെ അടിക്കും ചീത്ത പറയും എന്നിട്ടൊന്നും മാറ്റം കാണുന്നില്ല.
മക്കളുടെ സ്വഭാവ രൂപീകരണത്തിലും വിജയ പരാചയങ്ങളിലും പ്രധാന പങ്ക്‌ വഹിക്കുന്ന മാതാപിതാക്കൾക്ക്
കുട്ടികളുടെ വാശിക്കും ദേഷ്യത്തിനും വികൃതിക്കും പിന്നിലെ യഥാർത്ഥ കാരണങ്ങളെ കണ്ടെത്താൻ മനഃശാസ്ത്ര സമീപനത്തിലൂടെ കഴിയും.
പാരന്റിംഗ്‌ പരിശീലന മേഖലയിലെ അനുഭവങ്ങൾ പങ്ക്‌വെച്ച്കൊണ്ട് നിങ്ങൾക്ക് ഓൺലൈനിലൂടെ പരിശീലനം നൽകുന്നു.
എല്ലാ രക്ഷിതാക്കളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട മനഃശാസ്ത്ര സമീപനങ്ങളാണ് ഈ പ്രോഗ്രാമിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

Trainer: PP Sadique, Parenting Coach, Trainer & Counselling Psychologist

◾️2 Day Online Training
WhatsApp & Google Meet
◼️പേഴ്‌സണൽ മെന്ററിംഗ്
◼️XGen ക്ലബ്ബ് മെമ്പർഷിപ്പ്
◾️അടുത്ത ബാച്ച് നവംബർ 19,20 തിയ്യതികളിൽ രാത്രി 7.30 ന്

◾️Fee: 299/- Only
G Pay: 7356180527

XGen Academy
ISO 9001:2015 CERTIFIED
CD TOWER Opp. BMH Calicut

https://chat.whatsapp.com/LWrxMMX7M9Q4TFULXTs4Lj

21/01/2022

ബന്ധങ്ങളുടെ തകർച്ച ജീവിതത്തിന്റെ തകർച്ചയാണ്.

ബന്ധങ്ങളുടെ മനഃശാസ്ത്രം നിങ്ങളുടെ ബന്ധങ്ങളിൽ ഒരു അഴിച്ചുപണി നടത്താൻ സഹായിക്കുന്നു.

സ്വയം അപഗ്രഥനത്തിലൂടെ നിങ്ങളിലെ മാനസിക വൈകല്യങ്ങൾ നിങ്ങൾക്ക് തന്നെ തിരിച്ചറിയാം.. തിരുത്താം...

തൊഴിൽ,കുടുംബം,വൈവാഹികം,രക്ഷകർതൃത്തം,പഠനം,സാമൂഹികം,വ്യക്തിത്വം തുടങ്ങിയ മേഖലയിൽ മാറ്റങ്ങളും പുരോഗതിയുമുണ്ടാക്കാൻ ഈ പ്രോഗ്രാം നിങ്ങളെ സഹായിക്കുന്നു.

ആർക്കൊക്കെ പങ്കെടുക്കാം…
കുടുംബിനികൾ,രക്ഷിതാക്കൾ, ബിസിനസ് സംരംഭകർ,
അധ്യാപകർ,തൊഴിലന്വേഷകർ,പൊതു പ്രവർത്തകർ, വിദ്യാർത്ഥികൾ...

പുതിയ ബാച്ച് February 1ന് ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 📞 9745111811

Address

CD Tower, Ground Floor Arayidathupalam
Calicut
673004

Alerts

Be the first to know and let us send you an email when XGen Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share