PRJNA Online Coaching Institute

PRJNA Online Coaching Institute Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PRJNA Online Coaching Institute, Education, calicut, Calicut.

❤️❤️❤️
11/02/2023

❤️❤️❤️

പൂച്ചെടികൾ ഇഷ്ടമുള്ള കൊച്ചിക്കാരുണ്ടെങ്കിൽ ബന്ധപ്പെടുക.മണ്ണൂത്തിയിൽ നിന്നും കുറഞ്ഞ വിലയിൽ പൂച്ചെടികൾ, മൺചട്ടികൾ,വളങ്ങൾ എ...
08/02/2023

പൂച്ചെടികൾ ഇഷ്ടമുള്ള കൊച്ചിക്കാരുണ്ടെങ്കിൽ ബന്ധപ്പെടുക.മണ്ണൂത്തിയിൽ നിന്നും കുറഞ്ഞ വിലയിൽ പൂച്ചെടികൾ, മൺചട്ടികൾ,വളങ്ങൾ എന്നിവ ബൾക്കായി വാങ്ങി കൊണ്ടുവരാം.
താൽപര്യമുള്ളവർ ബന്ധപ്പെടുക.6238108283.

പ്രണയത്തിന് ശരീരവും മനസ്സും സമൂഹവും മുള്ളുവേലികൾ കൽപ്പിക്കാത്ത സുന്ദരമായ ഒരു ലോകത്തിലേക്ക് ലോകം പുരോഗമിക്കട്ടെ.ലാൽസലാം ക...
08/02/2023

പ്രണയത്തിന് ശരീരവും മനസ്സും സമൂഹവും മുള്ളുവേലികൾ കൽപ്പിക്കാത്ത സുന്ദരമായ ഒരു ലോകത്തിലേക്ക് ലോകം പുരോഗമിക്കട്ടെ.
ലാൽസലാം കോംമ്രേഡ്..❤️❤️❤️✊

02/02/2023
മഹാരാജാസിൽ ഒരിക്കൽക്കൂടി...❤️❤️❤️
26/01/2023

മഹാരാജാസിൽ ഒരിക്കൽക്കൂടി...❤️❤️❤️

SIMPLEST WAY OF STORY TELLING..❤️❤️
23/01/2023

SIMPLEST WAY OF STORY TELLING..❤️❤️

ഹിസ്റ്ററിയിൽ മാസ്റ്റർ ഡിഗ്രി പാസായവരാണോ നിങ്ങൾ...?എം.എ ഹിസ്റ്ററി പഠിക്കുന്നവരാണോ നിങ്ങൾ..?നെറ്റ് - ജെ.ആർ.എഫ് പരീക്ഷ പാസാ...
18/12/2022

ഹിസ്റ്ററിയിൽ മാസ്റ്റർ ഡിഗ്രി പാസായവരാണോ നിങ്ങൾ...?
എം.എ ഹിസ്റ്ററി പഠിക്കുന്നവരാണോ നിങ്ങൾ..?
നെറ്റ് - ജെ.ആർ.എഫ് പരീക്ഷ പാസാകാൻ നിങ്ങൾക്ക് ഒരു കൃത്യമായ പഠന ക്ലാസ് വേണമെന്നുണ്ടോ..?

എങ്കിൽ നിങ്ങൾ ഉറപ്പായും പ്രജ്ഞയുടെ ഹിസ്റ്ററി ഓൺലൈൻ നെറ്റ് - ജെ.ആർ.എഫ് കോച്ചിംഗ് ക്ലാസിൽ ജോയിൻ ചെയ്യുക.

നെറ്റ് ജെആർഎഫ് പരീക്ഷ കൃത്യമായി പഠിച്ചെഴുതുവാൻ തയ്യാറാക്കിയ വിപുലമായ ഒരു പഠനപദ്ധതിയിലേക്ക് നിങ്ങൾ ഏവരേയും പ്രജ്ഞ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

ഓൺലൈൻ വഴി ദിവസവും ഒന്നര മണിക്കൂർ വീതം ആറു മാസം നീണ്ടു നിൽക്കുന്നതാണ് പ്രജ്ഞയുടെ ഹിസ്റ്ററി നെറ്റ് ജെആർഎഫ് കോച്ചിംഗ്.

യുജിസി സിലബസ്സിന്റെ റഫറസ് പുസ്തകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ലക്ച്ചർ സീരീസാണ് പ്രജ്ഞ ഉദ്യോഗാർത്ഥികൾക്ക് നൽകുന്നത്.

കൂടാതെ പ്രീവിയസ് ക്വസ്റ്റ്യൻ പേപ്പർ ഡിസ്കഷൻ,സാമ്പിൾ ഒബ്ജക്ടീവ് ടൈപ്പ്,ഫസ്റ്റ് പേപ്പർ ട്യൂഷൻ എന്നിവയും ഈ കോഴ്സിന്റെ ഭാഗമായി ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നു.
ലൈവ് ക്ലാസുകൾ മുടങ്ങുന്നവർക്ക് അതാത് സെക്ഷനുകൾ പി.പി.റ്റി യായി നൽകും.

കോഴ്സിന്റെ മറ്റൊരു സവിശേഷത ഇൻഡ്യയിലെ സമുന്നതമായ യൂണിവേഴ്സിറ്റിയായ ജെ.എൻ.യു വിലെ പി.എച്ച്.ഡി എൻട്രൻസിന് സജ്ജരാകാൻ ഈ കോഴ്സിലൂടെ ഉദ്യോഗാർത്ഥികൾക്ക് സാധിക്കും എന്നതാണ്.

നൈറ്റ് യോഗ്യത നേടും വരെ വാശിയോടെ പഠിച്ച് മുന്നേറാൻ നിങ്ങൾ ഉടൻ പ്രജ്ഞയുടെ നെറ്റ് കോച്ചിംഗിൽ ജോയിൻ ചെയ്യുക. അത് നിങ്ങളുടെ ഭാവിയെ മാറ്റി മറിക്കും,തീർച്ച.

രജിസ്ട്രേഷനും,കൂടുതൽ വിവരങ്ങൾക്കും ഉടൻ വിളിക്കുകയോ വാട്സപ്പിൽ ബന്ധപ്പെടുകയോ ചെയ്യുക.
പ്രജ്ഞ : 8281249264

Education

03/12/2022

😢😢😢

Address

Calicut
Calicut

Telephone

+918281249264

Website

Alerts

Be the first to know and let us send you an email when PRJNA Online Coaching Institute posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category