15/06/2023
*ഒപ്പത്തിനൊപ്പം*
🔥🔥🔥🔥
🎯തപ്പിത്തടഞ്ഞും അർത്ഥം മനസ്സിലാക്കാതെയും ധാരാളം സമയമെടത്തും വായിക്കുന്നവരാണോ!?
🎯അറിയാവുന്ന അക്ഷരങ്ങൾ കൂട്ടി വായിക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ!?
🎯ആവർത്തിച്ചുള്ള അക്ഷര തെറ്റുകൾ!?
🎯കൂട്ടൽ, കുറക്കൽ, ഗുണനം, ഹരണം തുടങ്ങിയ അടിസ്ഥാന കണക്കുകൾ ചെയ്യാൻ ധാരാളം സമയമെടുക്കുന്നുണ്ടോ!?
🎯പഠനത്തോട് താല്പര്യമില്ലായ്മ, ദേഷ്യം, വാശി, മടി, മറവി !?
തുടങ്ങി കുട്ടികളിലെ പഠന പ്രശ്നങ്ങൾ തിരിച്ചറിയാനും മടി,മറവി,അലസത എന്നിവ മാറ്റി പഠന പ്രവർത്തനങ്ങളിലേക്ക് കൈ പിടിച്ചു ഉയർത്താനും ഇതാ ഒരു സുവർണ്ണാവസരം.
🔥🔥🔥
ഇംഗ്ലീഷ്, മലയാളം, കണക്ക് വിഷയങ്ങളിൽ 40 ദിവസം നീണ്ടുനിൽക്കുന്ന ഓൺലൈൻ ബേസിക് ക്ലാസ്സുകൾ...
ഒരു കുട്ടിക്ക് ഒരു ടീച്ചർ 🔥🔥🔥
കൂടുതൽ വിവരങ്ങൾക്കായി whats App "Hello Oppam basic school"
+91 97785 26634