The Zamorin's Guruvayurappan College Kozhikode

The Zamorin's Guruvayurappan College Kozhikode Official page of The Zamorin's Guruvayurappan College Kozhikode

പ്രിയമുള്ളവരെ,ഞാൻ 2020 ജൂൺ ഒന്നിന് നമ്മുടെ കലാലയത്തിന്റെ സാരഥ്യം ഏറ്റെടുക്കുകയാണ് . കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഏറെ ആശ...
31/05/2020

പ്രിയമുള്ളവരെ,

ഞാൻ 2020 ജൂൺ ഒന്നിന് നമ്മുടെ കലാലയത്തിന്റെ സാരഥ്യം ഏറ്റെടുക്കുകയാണ് . കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഏറെ ആശങ്കകൾക്ക് ഇടയിലാണ് പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങൾ പൂർണമായും പുനസ്ഥാപിക്കപ്പെട്ടാൽ മാത്രമേ റഗുലർ ക്ലാസ്സുകൾ ആരംഭിക്കാനാകൂ. യഥാർത്ഥ ക്ലാസുകൾക്ക്‌ പകരം ആവില്ലെങ്കിലും അക്കാദമിക് കലണ്ടർ അനുസരിച്ച് സാധിക്കുന്നത്ര ക്ലാസുകൾ ഓൺലൈനായി നൽകുവാനാണ് തീരുമാനം. ഓൺലൈൻ ക്ലാസ്സുകൾ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ അതാത് ക്ലാസ്സ് ഗ്രൂപ്പുകളിൽ നിന്ന് ലഭിക്കുന്നതാണ്. യൂണിവേഴ്സിറ്റി പരീക്ഷാ സമയത്ത് ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കേണ്ടതാണ്.

പഴക്കം കൊണ്ടും പാരമ്പര്യം കൊണ്ടും അക്കാദമിക കലാകായിക സേവന രംഗത്തെ നേട്ടങ്ങൾ കൊണ്ടും തലയുയർത്തി നിൽക്കുന്ന നമ്മുടെ കലാലയത്തെ വീണ്ടും ഉന്നതിയിലേക്ക്‌ നയിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. സാമൂതിരി ഗുരുവായൂരപ്പൻ കോളേജിനെ മികവിന്റെ കേന്ദ്രം ആക്കാനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരുടെയും പരിപൂർണ്ണ പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം
ഡോ.പി ടി മാലിനി.

Address

Mankav
Calicut
673014

Alerts

Be the first to know and let us send you an email when The Zamorin's Guruvayurappan College Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to The Zamorin's Guruvayurappan College Kozhikode:

Shortcuts

Share

Category