KM Shareef

KM Shareef School Education, Parents and Teachers Training

കുട്ടികൾക്കിടയിലെ തല്ലുമാലയെക്കുറിച്ച്കേട്ടു നോക്കുക, ചർച്ചകൾ തുടരേണ്ടതുണ്ട്https://youtu.be/_McyJrm-NiU?si=KoypkC8Unt2U...
12/12/2024

കുട്ടികൾക്കിടയിലെ തല്ലുമാലയെക്കുറിച്ച്
കേട്ടു നോക്കുക, ചർച്ചകൾ തുടരേണ്ടതുണ്ട്
https://youtu.be/_McyJrm-NiU?si=KoypkC8Unt2UJJcX

രക്ഷിതാക്കൾക്ക് പാഠപുസ്തകം, പരിശീലനം.  ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് വെക്കുന്ന പ്രധാന നിർദ്ദേശങ്ങളിലൊന്നാണ് ഇത്. രക്ഷ...
21/07/2024

രക്ഷിതാക്കൾക്ക് പാഠപുസ്തകം, പരിശീലനം. ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് വെക്കുന്ന പ്രധാന നിർദ്ദേശങ്ങളിലൊന്നാണ് ഇത്. രക്ഷിതാക്കൾക്ക് മികച്ച പരിശീലനം നൽകാൻ പര്യാപ്തരായ പരിശീലകർ വളരെ കുറവാണ്. ധാരാളം പരിശീലകരെ ഈ മേഖലക്ക് ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ ഡോക്ടർ അശ്റഫ് DrAshraf CP സാറിൻ്റെ ഈ ഉദ്യമം വിജയിപ്പിക്കേണ്ടതുണ്ട്.

06/06/2024
17/01/2024
  with VK Suresh Babu
14/01/2024

with VK Suresh Babu

04/01/2024

മാനന്തവാടി തലശ്ശേരി ഹൈവേയിൽ നിന്നും 8 കിലോമീറ്റർ ഉള്ളിലേക്ക് സഞ്ചരിച്ചാൽ എത്തുന്ന ഒരു ചെറിയ ഗ്രാമമാണ് പിലാക്കാവ്. ജീപ്പ് സർവീസാണ് അങ്ങോട്ടുള്ള യാത്രക്ക് ആശ്രയം. ഗ്രാമീണരായ ഈ സാധാരണ മനുഷ്യരോട് നാടൻ ശൈലിയിൽ ഞാൻ നടത്തിയ ഒരു പ്രസംഗം ആരോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടു. അതങ്ങ് കത്തിക്കേറീന്ന് പറഞ്ഞാ മതീലോ. എഫ്.ബി.യിൽ തന്നെ ഒന്നേകാൽ ലക്ഷത്തിലധികം പേർ കണ്ടു.

വിദ്യാഭ്യാസ മേഖലയിൽ ഏറെ അവഗണിക്കപ്പെട്ടത് എന്ന് തോന്നുന്ന ഒരു വിഭാഗമാണ് ശൈശവകാല വിദ്യാഭ്യാസവും പരിചരണവും NEP 2020 നടപ്പി...
12/11/2023

വിദ്യാഭ്യാസ മേഖലയിൽ ഏറെ അവഗണിക്കപ്പെട്ടത് എന്ന് തോന്നുന്ന ഒരു വിഭാഗമാണ് ശൈശവകാല വിദ്യാഭ്യാസവും പരിചരണവും NEP 2020 നടപ്പിലാക്കുന്നതോടുകൂടി ഇതിനൊരു വ്യത്യാസം വരും എന്ന് പ്രതീക്ഷിക്കട്ടെ . സ്കൂളുകളിൽ പോലും അവഗണിക്കപ്പെടുന്ന ഒരു വിഭാഗം അധ്യാപകരാണ് പലപ്പോഴും ഈ മേഖലകൾ കൈകാര്യം ചെയ്യുന്നത്. ആവശ്യമായ ഗവേഷണങ്ങളോ കൃത്യമായ പരിശീലനങ്ങളോ ഈ മേഖലയിൽ ഇതുവരെ വേണ്ടത്ര ശ്രദ്ധേയമായ രീതിയിൽ നടന്നിട്ടില്ല. ഈ ഒരു വിടവ് പരിഹരിക്കുന്നതിനാണ് ഏർളി ചൈൽഡ് ഹുഡ് ഫൗണ്ടേഷൻ (ഇ സി. ഫൗണ്ടേഷൻ) എന്ന ആശയം ഉരുതിരിഞ്ഞു വന്നത് ഡോ. സിപി അഷ്റഫ് സാറിൻറെ ഒരു വലിയ ആഗ്രഹത്തിന് പൂർത്തീകരണമാണ് ഇത് . ഈ ഫൗണ്ടേഷന്റെ നേതൃത്വത്തിലെ ആദ്യ സെമിനാർ ട്രെയിനിങ് കോളേജിൽ വച്ച് നടന്നു. മുഖ്യ അജണ്ട ഗവേഷണം തന്നെയാണ് പരിശീലനം, വിവിധ ഘട്ടങ്ങളിലെ മോണിറ്ററിംഗ് തുടങ്ങി. വിപുലമായ പ്രവർത്തന മേഖല ഇതിനുണ്ട് കൂടുതൽ പേരെ സഹകരിപ്പിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം

*പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോൾ കേരളത്തിലെ പ്രീ സ്കൂൾ മേഖലയുടെ ഭാവി എന്ത്?*പുതിയ ദേശീയ വിദ്യാഭ്യാസ നയം നട...
24/10/2023

*പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോൾ കേരളത്തിലെ പ്രീ സ്കൂൾ മേഖലയുടെ ഭാവി എന്ത്?*

പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോൾ കേരളത്തിലെ പ്രീ സ്കൂൾ മേഖലയിൽ വരുന്ന മാറ്റങ്ങളെ കുറിച്ചും സങ്കീർണ്ണതകളെ കുറിച്ചും ചർച്ച ചെയ്യുന്ന *ദേശീയ സെമിനാർ 09/11/2023 ന് വ്യാഴാഴ്ച ഫാറൂഖ് ട്രൈനിങ് കോളേജിൽ* വെച്ച് നടക്കുന്നു.

Early Childhood Foundation (ഇ സി ഫൗണ്ടേഷൻ) നും ഫാറൂഖ് ട്രൈനിങ് കോളേജും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

ഗുജറാത്ത്‌ ചിൽഡ്രൻസ് യൂണിവേഴ്സിറ്റി Elementary Education & Training വിഭാഗം മേധാവി ഡോ. നരേന്ദ്രകുമാർ ഡി ദേവസ, SCERT മുൻ റിസർച്ച് ഓഫീസർ ഡോ. ഷീല ജാസ്മിൻ, സി ബി എസ് ഇ മാസ്റ്റർ ട്രൈനർ ജോജി പോൾ തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

*ആർക്കെല്ലാം പങ്കെടുക്കാം:*
പ്രീ സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ, പ്രീ സ്കൂൾ മേധാവികൾ, പ്രീ സ്കൂൾ ടീച്ചേഴ്സ്

*തിയതി & സമയം*
09/11/2023
09:00 am - 04.00 pm

*രജിസ്‌ട്രേഷൻ:*
താഴെ നൽകിയ ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യുക.

https://forms.gle/2jY4HYKr4zQEqsbJ6

*രജിസ്‌ട്രേഷൻ ഫീസ് :*
200 രൂപ
ഗൂഗിൾ പേ നമ്പർ: 9497298464

(മുകളിൽ നൽകിയ ഗൂഗിൾ പേ നമ്പറിൽ ക്യാഷ് അടച്ച് അതിന്റെ സ്ക്രീൻ ഷോട്ട് ഗൂഗിൾ ഫോമിൽ അപ്‌ലോഡ് ചെയ്യുക)

*രജിസ്‌ട്രേഷൻ അവസാന തിയതി :*
04/11/2023

*സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കും.*

*വിശദ വിവരങ്ങൾക്ക് :*
+91 80754 69723
+91 97781 96857
+91 94472 76416

https://chat.whatsapp.com/GnoKzIVDt935PU0Ikh2SVh

*ഡയറക്ടർ, ഇ സി ഫൗണ്ടേഷൻ*
*പ്രിൻസിപ്പൽ, ഫാറൂഖ് ട്രൈനിങ് കോളേജ്*

28/09/2023

സ്കൂളിൽ നടക്കുന്ന അക്കാദമിക കാര്യങ്ങളുടെ ആവർത്തനമല്ല, പകരം കുട്ടിയുടെ സാമൂഹിക ജീവിത പാഠങ്ങളാണ് വീട്ടിൽ നടക്ക...

Address

Calicut

Alerts

Be the first to know and let us send you an email when KM Shareef posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to KM Shareef:

Shortcuts

Share

Category