Fustat Markaz Garden

Fustat Markaz Garden Study MBBS with Markaz in foreign countries

02/06/2024
മർകസ്  ഫുസ്താതിനൊപ്പം യുകെയിൽ സ്കോളർഷിപ്പോടെ പഠിക്കാം. ഇയർ ഗ്യാപ്പ് ഉള്ളവർക്കും , IELTS ഇല്ലാതെ ഇനി ഡിഗ്രി/പിജി ഉപരിപഠന ...
01/02/2024

മർകസ് ഫുസ്താതിനൊപ്പം യുകെയിൽ സ്കോളർഷിപ്പോടെ പഠിക്കാം. ഇയർ ഗ്യാപ്പ് ഉള്ളവർക്കും , IELTS ഇല്ലാതെ ഇനി ഡിഗ്രി/പിജി ഉപരിപഠന സ്വപ്നങ്ങൾ യാതാർത്ഥ്യമാക്കാം.
കൂടുതൽ വിവരങ്ങൾക്ക് രജിസ്റ്റർ ചെയ്യൂ

29/11/2023

2023/24 വർഷത്തിൽ MBBS അഡ്മിഷനുള്ള അവസാന അവസരമായ ജനുവരി ഇൻടേക്കിൽ, സ്കോളർഷിപ്പോടെ അഡ്മിഷനെടുക്കാം.
ഈജിപ്തിലെ നഹ്ദ യൂണിവേഴ്സിറ്റിയിൽ 5000 ഡോളർ ട്യൂഷൻ ഫീസോടെ നിങ്ങൾക്ക് മർകസിനൊപ്പം പഠിക്കാം. സുരക്ഷിതമായ ഹോസ്റ്റലും അനുബന്ധ സൗകര്യങ്ങളും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
9946332228.
Fustat Markaz garden

26/08/2023

യേനപ്പോയ ഇന്റർനാഷണൽ എജ്യുക്കേഷനൊടൊപ്പം
കിർഗിസ്ഥാനിൽ MBBS പഠനം. സെമിനാറിന് രജിസ്റ്റർ ചെയ്യാം.

പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ യേനപ്പോയ എജ്യൂക്കേഷന് കീഴിൽ
കിർഗിസ് നാഷണൽ യുണിവേഴ്സിറ്റിയിൽ, ഇന്ത്യൻ പൊഫസർമാരുടെ കീഴിൽ MBBS പഠിക്കാം. 1925 ൽ സ്ഥാപിതമായ ഗവൺമെന്റ് യൂണിവേഴ്സിയാണ് കിർഗിസ്. യേനപ്പോയ യൂണിവേഴ്സിറ്റിയുടെ അക്കാദമിക് സഹകരണത്തോടെയാണ് കോഴ്സ് ഒരുക്കിയിരിക്കുന്നത്.
വിദേശ മെഡിക്കൽ പഠന രംഗത്ത് മികച്ച കാൽവെപ്പാണ് ഈ പ്രോഗാം. കോഴ്സിനെ കുറിച്ച് വിശദമായി അറിയാനും പ്രോഗ്രാം പ്രധിനിധികളുമായി സംവദിക്കാനും
ഫുസ്താത് മർകസ് ഗാർഡൻ ഒരുക്കുന്ന സെമിനാറിലേക്ക് രജിസ്റ്റർ ചെയ്യാം.

https://forms.gle/v1BnoWJ4MB2MQ5D2A

For more details Contact:
9946332229 | 9946332228

യേനപ്പോയ ഇന്റർനാഷണൽ എജ്യുക്കേഷനോടൊപ്പംകിർഗിസ്ഥാനിൽ MBBS പഠനം. സെമിനാറിന് രജിസ്റ്റർ ചെയ്യാം.പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ...
19/08/2023

യേനപ്പോയ ഇന്റർനാഷണൽ എജ്യുക്കേഷനോടൊപ്പം
കിർഗിസ്ഥാനിൽ MBBS പഠനം. സെമിനാറിന് രജിസ്റ്റർ ചെയ്യാം.

പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ യേനപ്പോയ എജ്യൂക്കേഷന് കീഴിൽ
കിർഗിസ് നാഷണൽ യുണിവേഴ്സിറ്റിയിൽ, ഇന്ത്യൻ പൊഫസർമാരുടെ കീഴിൽ MBBS പഠിക്കാം. 1925 ൽ സ്ഥാപിതമായ ഗവൺമെന്റ് യൂണിവേഴ്സിയാണ് കിർഗിസ്. യേനപ്പോയ യൂണിവേഴ്സിറ്റിയുടെ അക്കാദമിക് സഹകരണത്തോടെയാണ് കോഴ്സ് ഒരുക്കിയിരിക്കുന്നത്.

വിദേശ മെഡിക്കൽ പഠന രംഗത്ത് മികച്ച കാൽവെപ്പാണ് ഈ പ്രോഗാം. കോഴ്സിനെ കുറിച്ച് വിശദമായി അറിയാനും പ്രോഗ്രാം പ്രധിനിധികളുമായി സംവദിക്കാനും
ഫുസ്താത് മർകസ് ഗാർഡൻ ഒരുക്കുന്ന സെമിനാറിലേക്ക് രജിസ്റ്റർ ചെയ്യാം.

https://forms.gle/v1BnoWJ4MB2MQ5D2A

For more details Contact:
9946332229 / 9946332228

Address

Poonoor, Unnikulam
Calicut
673574

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919946332228

Alerts

Be the first to know and let us send you an email when Fustat Markaz Garden posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Fustat Markaz Garden:

Shortcuts

Share