24/09/2026
24-09-2026 ( വ്യാഴം ) കോഴിക്കോട് ഗവ. ഐ.ടി.ഐയിലെ ED Club-ന്റെ ആഭിമുഖ്യത്തിൽ MMV, E-MECH, ELECTRICIAN, WIREMAN എന്നീ ട്രേഡുകളിലെ സീനിയർ ട്രെയിനികൾക്കും MAEE, MD ട്രേഡുകളിലെ ട്രെയിനികൾക്കുമായി Electric Vehicle Awareness Class സംഘടിപ്പിച്ചു. Pinnacle EV Engineering Managing Director ശ്രീ. Noufel Nalakath ക്ലാസ് നയിച്ചു. രാവിലെ 10.30ന് ആരംഭിച്ച ക്ലാസ് 12.30ന് സമാപിച്ചു. ചടങ്ങിൽ ED Club Coordinator ശ്രീ. യൂനുസ് സ്വാഗതം പറഞ്ഞു. ബഹു. പ്രിൻസിപ്പൽ ശ്രീമതി:സജിത പി. അധ്യക്ഷത വഹിച്ചു. ബഹു. വൈസ് പ്രിൻസിപ്പൽ ശ്രീ. പ്രസാദ് സി. കെ., Group Instructors ശ്രീ. ലിൻസ് സി. ജെ., ശ്രീമതി സജീല പി. എന്നിവർ സംസാരിച്ചു. ചടങ്ങിൽ Electrician സീനിയർ ട്രേഡ് ട്രെയിനി ശ്രീ. ഗാൾഡിൻ ജോസഫ് നന്ദി രേഖപ്പെടുത്തി.