Nallalm AUP School, Areekkad

Nallalm  AUP School, Areekkad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nallalm AUP School, Areekkad, School, Nallalam , Areekkad, Calicut.

05/02/2022
New Version
16/11/2021

New Version

*ജൂണ് 5 പരിസ്‌ഥിതി ദിനം* *നല്ലളം എ യു പി സ്കൂൾ, അരീക്കാട്* *എത്ര മരത്തിൻ പേരറിയാം  ?*   പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെ...
05/06/2021

*ജൂണ് 5 പരിസ്‌ഥിതി ദിനം*

*നല്ലളം എ യു പി സ്കൂൾ, അരീക്കാട്*

*എത്ര മരത്തിൻ പേരറിയാം ?* പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് നടക്കുന്ന *Youtube Live* പ്രോഗ്രാമിൽ പരാമർശിക്കുന്ന മരങ്ങളുടെ പേരുകൾ ക്ലാസ് ടീച്ചർക്ക് അയക്കാം.. ( video യിൽ പരാമർശിച്ച പേരുകൾ മാത്രമേ അയക്കാവൂ..)

Nallalam AUP SCHOOL Environment Day

*നല്ലളം എ യു പി സ്കൂൾ, അരീക്കാട്*    (സർക്കാർ എയ്ഡഡ് സ്കൂൾ ) *ഓൺലൈൻ ബുക്കിംഗ് തുടരുന്നു*❇️❇️❇️❇️❇️❇️❇️❇️❇️❇️*5,   6  &  ...
05/05/2021

*നല്ലളം എ യു പി സ്കൂൾ, അരീക്കാട്*
(സർക്കാർ എയ്ഡഡ് സ്കൂൾ )
*ഓൺലൈൻ ബുക്കിംഗ് തുടരുന്നു*
❇️❇️❇️❇️❇️❇️❇️❇️❇️❇️

*5, 6 & 7 ക്ലാസുകളി(ഇംഗ്ലീഷ് & മലയാളം മീഡിയം) ലേക്ക് ഓൺലൈൻ ബുക്കിംഗ് തുടരുന്നു.*

https://forms.gle/eJ19HLWrp1xxLG2T6

5 മുതൽ 7 വരെ ഇംഗ്ലീഷ് & മലയാളം മീഡിയം ക്ലാസുകളിലേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്നവർ താഴെയുള്ള Link open ചെയ്ത് Form പൂരിപ്പിച്ച് Submit ചെയ്യുക. തുടർന്ന് ഓഫീസിൽ നിന്നും ഫോണിൽ ബന്ധപ്പെടുന്നതാണ്.

https://forms.gle/eJ19HLWrp1xxLG2T6

*ഞങ്ങളുടെ പ്രത്യേകതകൾ*

🏣 സുരക്ഷിതവും ശിശു സൗഹൃദവുമായ *സ്കൂൾ അന്തരീക്ഷം*.

🏵️ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനായി ഫലപ്രദമായ *'ഇംഗ്ലീഷ് പഠന ക്യാമ്പ്'*

🎧 കലാ കായിക ശാസ്ത്ര രംഗത്ത് മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ *നേരത്തെ തന്നെ പരിശീലനം*

🎓 ചിട്ടയായ *USS പരിശീലനം*

🧊 പിന്നോക്കകാർക്ക് *പ്രത്യേകം വായന പരിശീലനം.*


🏆പാഠ്യ- പാഠ്യേതര മേഖലകളിൽ *ശക്തമായ മാനേജ്മെൻറ് - പിന്തുണ*

🎲 *നിരന്തര വിലയിരുത്തലും പിന്തുണാ സഹായവും*

🎤 രക്ഷിതാക്കൾക്കുള്ള *ബോധവൽക്കരണ ക്ലാസുകൾ*

🏕️ കുട്ടികളുടെ സർവ്വോൻമുഖമായ വികസനം ലക്ഷ്യമാക്കിയുള്ള *പഠനയാത്രകൾ*

👬🏻 കുട്ടിയെ അടുത്തറിയാൻ *സഹവാസ ക്യാമ്പുകൾ*

🎬 *ഓഡിയോ വിഷ്വൽ ക്ലാസ് റൂം*

🚐 എല്ലാ ഭാഗങ്ങളിലേക്കും *വാഹന സൗകര്യം*

🧑🏻‍🏫 *മത്സരപ്പരീക്ഷകൾ*

💻 *സ്മാർട്ട് ക്ലാസ് റൂം സംവിധാനം*

👮🏻‍♂️ *ശുചിത്വ പോലീസ്* ,

👩🏻‍🔬 *JRC*

🎯 *ഓൺലൈൻ വാട്സ്ആപ്പ് ക്ലാസ്സുകൾ*

⚽ *ഫുട്ബോൾ പരിശീലനം*

👨‍👩‍👧 *കൃത്യമായ ഇടവേളകളിൽ PTA - CPTA മീറ്റിംഗ്*

കൂടുതൽ വിവരങ്ങൾക്ക്

9061084810
9895935033
8113097160

*NALLALAM AUP SCHOOL,AREEKAD*

School Code - 17554
Sub District. - Feroke
District. - Kozhikode
Pin. - 673027

ONLINE ADMISSION STARTED

04/05/2021

School Details for Admission

*NALLALAM AUP SCHOOL,AREEKAD*

School Code - 17554
Sub District. - Feroke
District. - Kozhikode
Pin. - 673027

For Enquiry Please call
9895935033, 8113097160

22/04/2021

സ്കൂൾ ഫുട്‌ബോൾ ക്യാമ്പ് 2019-20

Address

Nallalam , Areekkad
Calicut
673027

Opening Hours

Monday 9:30am - 4pm
Tuesday 9:30am - 4pm
Wednesday 9:30am - 4pm
Thursday 9:30am - 4pm
Friday 9:30am - 4pm
Saturday 9:30am - 1pm

Telephone

+919895935033

Website

Alerts

Be the first to know and let us send you an email when Nallalm AUP School, Areekkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Nallalm AUP School, Areekkad:

Shortcuts

Share

Category