Jdt Islam Al-Nouri Boys Hostel

Jdt Islam Al-Nouri Boys Hostel JDT ISLAM AL NOURI BOYS HOSTEL.VELLIMADKUNNU

29/01/2025
02/07/2020

നാളെ ഖേദിക്കേണ്ടി വരും ബാല്യത്തിലോ കൗമാരത്തിലോ കളങ്കപ്പെട്ട സ്വന്തം കുഞ്ഞിന്റെ മാനത്തെ കുറിച്ചോർത്ത്😔
●
ഇതൊരു കേവലം video ആയി കാണരുത് 🙏
●
Please SHARE & Make More people to watch.
●
കേരളത്തിലെ എല്ലാ parents ഉം ഇത് കാണുകയും മനസിലാക്കുകയും ചെയ്യുന്ന വരെ.. നമ്മുടെ നാടിന് വേണ്ടി.. നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി... ❤️❤️🙏

02/07/2020

ഒരിക്കൽ ഒരു ഞണ്ട് കടൽ തീരത്ത് കൂടി ഓടികളിക്കുകയായിരുന്നു.
സ്വന്തം കാൽ പാദങ്ങളുടെ പാട് മണൽ തരികളിൽ പതിയുന്നതിന്റെ ഭംഗി ആസ്വദിച്ചു കളിക്കുകയായിരുന്നു.
അപ്പോഴാണ് വലിയൊരു തിരമാല വന്ന് ആ പാടുകളൊക്കെ മായ്ച്ചു കളഞ്ഞു. വളരെ വിഷമത്തോടെ ആ ഞണ്ട് തിരമാലയോട് ചോദിച്ചു.'ഹേ തിരമാല,ഞാൻ നിന്നെ എന്റെ ഒരു നല്ല സുഹൃത്തായി അല്ലെ കണ്ടത്.എന്നിട്ടും നീ എന്തിനീ എന്റെ കളിയുടെ രസം കളഞ്ഞു ?'
അപ്പോൾ ആ തിരമാല പറഞ്ഞു : ഒരു മുക്കുവൻ നിന്റെ കാൽ പാട് കണ്ട് നിന്നെ തേടി വരുന്നുണ്ട്.അത് ഞാൻ കണ്ടു അതുകൊണ്ട് ആണ് ഞാൻ നിന്റെ കാൽപാടുകൾ എല്ലാം മായിച്ചു കളഞ്ഞത് .

പ്രിയപ്പെട്ടവരെ,
ഇടപെടലുകളാണ് ബന്ധങ്ങളെ നിലനിർത്തുന്നത്.അപകടങ്ങളോ ആകസ്മികതയോ വരുമ്പോൾ ആരാണ് കൂടെ ഉണ്ടാവുക എന്നത് കൊണ്ടാണ് ശരിയായ ബന്ധങ്ങൾ നാം തിരിച്ചറിയുന്നത്.
ആഘോഷങ്ങളുടെ സമയത്തുണ്ടാകുന്ന ആൾക്കൂട്ടം ഒരു പക്ഷെ അപകട സമയത്തു ഉണ്ടാവണമെന്നില്ല.
എന്നും കൂടെയുണ്ടാകും എന്നു കരുതിയവർ പെട്ടെന്ന് അപ്രത്യക്ഷരാവുമ്പോൾ നമ്മുടെ ആത്മവിശ്വാസം തന്നെ ഇല്ലാതെ ആയേക്കാം. നിഴലിക്കുന്ന ചങ്ങാത്തങ്ങളെക്കാൾ വെളിച്ചമാകുന്ന സൗഹൃദങ്ങളാണ് നമുക്കുണ്ടാവേണ്ടത്.നിഴൽ എപ്പോഴും നമ്മുടെ പിന്നാലെ മാത്രമേ ഉണ്ടാകൂ എന്നാൽ വെളിച്ചമാകട്ടെ മുൻപിലും പിന്നിലും നമുക്ക് പ്രകാശം തൂകി കൊണ്ട് നമ്മോടൊപ്പമുണ്ടാകും.അതുകൊണ്ട് നമ്മുടെ ചങ്ങാത്തം വെളിച്ചമുണ്ടാകട്ടെ വെളിച്ചമേകാൻ കഴിയട്ടെ .അതല്ലേ എന്ത് കൊണ്ടും നല്ലത്
🐠🦋🐬🐢🦎🦆🦑🐜🐛

25/06/2020

Address

Calicut
673012

Alerts

Be the first to know and let us send you an email when Jdt Islam Al-Nouri Boys Hostel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Jdt Islam Al-Nouri Boys Hostel:

Shortcuts

Share

Category