R3 PSC Academy

R3 PSC Academy Kerala PSC Exams Coaching Centre. We provide online and offline courses.

03/09/2021

1) പ്രോമിത്യൂസ്, പാന്‍, അറ്റ്‌ലസ്, റിയ, ഹെലന്‍ തുടങ്ങിയ ഗ്രീക്കു പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേരു നല്‍കിയിരിക്കുന്നത് ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങള്‍ക്കാണ്
ശനി

2) ഷേക്‌സ്പിയറുടെ കഥാപാത്രങ്ങളായ ഡെസ്ഡിമോണ, ജൂലിയറ്റ്, ഏരിയല്‍, കാലിബാന്‍ തുടങ്ങിയ പേരുകള്‍ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങള്‍ക്കാണ്
യുറാനസ്

3) ലോകത്തെ ആദ്യത്തെ കൃത്രിമോപഗ്രഹം
സ്പുട്‌നിക്

4) ലോകത്തെ ആദ്യത്തെ കൃത്രിമോപഗ്രഹം ആയ സ്പുട്‌നിക് വിക്ഷേപിച്ച രാജ്യം
റഷ്യ

5) ലോകത്തിലെ ആദ്യത്തെ കൃത്രിമോപഗ്രഹം ആയ സ്പുട്‌നിക് റഷ്യ വിക്ഷേപിച്ചത് എന്നാണ്
1957 ഒക്ടോബര്‍ നാലിന്

6) അമേരിക്ക വിക്ഷേപിച്ച ആദ്യത്തെ കൃത്രിമോപഗ്രഹം
എക്‌സ്‌പ്ലോറര്‍

7) അമേരിക്കയുടെ ആദ്യത്തെ കൃത്രിമോപഗ്രഹമായ എക്‌സ്‌പ്ലോറര്‍ വിക്ഷേപിച്ച വര്‍ഷം
1958

8) ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ ജീവി
ലെയ്ക എന്ന നായ

9) ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ ജീവിയായ ലെയ്ക എന്ന നായ സഞ്ചരിച്ച വാഹനം
സ്പുട്‌നിക് 2

10) ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ ജീവിയായ ലെയ്ക എന്ന നായ ബഹിരാകാശത്ത് എത്തിയ വര്‍ഷം
1957

28/08/2021

1) കറുത്ത പഗോഡ എന്ന് വിളിക്കപ്പെടുന്നത്
കൊണാര്‍ക്കിലെ സൂര്യക്ഷേത്രം

2) മഹാബലിപുരം ക്ഷേത്രം പണിത പല്ലവ രാജാവ്
നരസിംഗ വര്‍മ്മന്‍

3) കിഴക്കിന്റെ ആറ്റില എന്നറിയപ്പെടുന്ന ഹൂണ രാജാവ്
മിഹിര്‍കുല

4) പ്രാചീന കാലത്ത് വിതാസ്ത എന്ന് വിളിക്കപ്പെടുന്ന നദി
ഝലം

5) എലിഫന്റായിലെ പ്രസിദ്ധമായ ഗുഹാക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചത് ആരുടെ കാലത്താണ്
രാഷ്ട്രകൂടര്‍

6) ചന്ദ്രഗുപ്തന്‍ രണ്ടാമന്റെ തലസ്ഥാനം
ഉജ്ജയിനി

7) വൈദ്യശാസ്ത്ര വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വാഗ്ഭടന്‍ രചിച്ച ഗ്രന്ഥം
അഷ്ടാംഗ ഹൃദയം

8) സംഘസാഹിത്യത്തിന്റെ രക്ഷാധികാരികളായി നിലകൊണ്ടിരുന്ന രാജവംശം
പാണ്ഡ്യ രാജവംശം

9) പാണ്ഡ്യരാജവംശത്തെ മുത്തുവിളയുന്ന നാട് എന്ന് വിശേഷിപ്പിച്ചത്
മെഗസ്തനീസ്

10) ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍ സ്ഥാപിച്ചത്
വില്ല്യം ജോണ്‍സ്

23/08/2021

1) സമാധാനത്തിന്റെ മനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി
ലാല്‍ ബഹാദൂര്‍ ശാസ്ത്രി

2) ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ അദ്ധ്യക്ഷന്‍
ലാലാ ലജ്പത് റായ്

3) യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗങ്ങളല്ലാത്ത എത്ര രാജ്യങ്ങളുണ്ട്
പത്ത്

4) ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ ആസ്ഥാനം
ഭുവനേശ്വര്‍

5) യുഎന്‍ ലൈബ്രറി ആരുടെ പേരിലാണ് അറിയപ്പെടുന്നത്
ഡാഗ്ഹാമര്‍സ്‌കോള്‍ഡ്

6) ജലത്തിന്റെ പിഎച്ച് മൂല്യം
ഏഴ്

7) ഗുജ്ജര്‍ ഏതു സംസ്ഥാനത്തെ പ്രധാന ജനവിഭാഗമാണ്
രാജസ്ഥാന്‍

8) ഏകദിന ക്രിക്കറ്റില്‍ 15,000 റണ്‍സ് തികച്ച ആദ്യ താരം
സചിന്‍ ടെണ്ടുല്‍ക്കര്‍

9) കുണ്ടറ വിളംബരം നടന്ന വര്‍ഷം
1809

10) ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം
കരള്

16/08/2021

1) ഇന്ത്യയില്‍ 1946 സെപ്തംബര്‍ രണ്ടിന് രൂപവല്‍ക്കരിക്കപ്പെട്ട ഇടക്കാല മന്ത്രിസഭയുടെ ഉപാധ്യക്ഷ പദവി വഹിച്ചത് ആരാണ്

ജവഹര്‍ലാല്‍ നെഹ്‌റു

2) ഇന്ത്യന്‍ നാവികസേനയുടെ ആസ്ഥാനം എവിടെ

ന്യൂഡല്‍ഹി

3) അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചത് ആരാണ്

എം ജി രാമചന്ദ്രന്‍

4) അണ്ണാ എന്നറിയപ്പെടുന്നത് ആരാണ്

സി എന്‍ അണ്ണാദുരൈ

5) മുഗള്‍ മേല്‍ക്കോയ്മ അംഗീകരിച്ച ആദ്യത്തെ രജപുത്ര രാജ്യം ഏത്

ആംബര്‍

6) മുഗള്‍ ശില്‍പവിദ്യയില്‍ നിര്‍മ്മിച്ച ഏറ്റവും ഉല്‍കൃഷ്ടമായ മന്ദിരം ഏത്

താജ്മഹല്‍

7) യാചകരുടെ രാജകുമാരന്‍ എന്നറിയപ്പെടുന്നത് ആരാണ്

മദന്‍ മോഹന്‍ മാളവ്യ

8) 1510-ല്‍ ബീജാപ്പൂര്‍ സുല്‍ത്താനില്‍ നിന്നും ഗോവ പിടിച്ചടക്കാന്‍ അല്‍ബുക്കര്‍ക്കിനെ സഹായിച്ച പ്രാദേശിക നേതാവ് ആരാണ്

തിമ്മയ്യ

9) മുഗള്‍ സാമ്രാജ്യ സ്ഥാപകന്‍ ആരാണ്

ബാബര്‍

10) ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ബ്രിട്ടണില്‍ അധികാരത്തിലിരുന്നത്

ലേബര്‍ പാര്‍ട്ടി

16/08/2021

1) ഏറ്റവും കൂടുതല്‍ വനമുള്ള കേരളത്തിലെ ജില്ല
ഇടുക്കി

2) ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം
റെയില്‍വേ

3) പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡ്
ലാക്ടിക് ആസിഡ്

4) മയോപ്പിയ പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ലെന്‍സ്
കോണ്‍കേവ്

5) പ്ലാനിങ് കമ്മീഷന്റെ ആദ്യ ചെയര്‍മാന്‍
ജവഹര്‍ലാന്‍ നെഹ്‌റു

6) പാകിസ്താന്‍ എന്ന പേര് ആദ്യമായി നിര്‍ദ്ദേശിച്ചത്
റഹ്‌മത് അലി

7) മംഗള വനം എന്ന പക്ഷിസങ്കേതമുള്ളത് ഏത് ജില്ലയിലാണ്
എറണാകുളം

8) കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം
പ്ലേഗ്

9) മൂന്ന വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യന്‍ നേതാവ്
ബി ആര്‍ അംബേദ്കര്‍

10) ആദ്യ ലോക്‌സഭാ സ്പീക്കര്‍
ജിവി മാവ്‌ലങ്കര്

15/08/2021

1) സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യാക്കാരന്‍ ആരാണ്

ഗാന്ധിജി

2) മറാത്തിയില്‍ കേസരി എന്നും ഇംഗ്ലീഷില്‍ മാറാത്ത എന്നുമുള്ള പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ച വ്യക്തി ആരാണ്

ബാലഗംഗാധര തിലക്

3) അല്‍ ഹിലാല്‍, അല്‍ ബാലാഗ് എന്നിവ ആരംഭിച്ച വ്യക്തി ആരാണ്

അബ്ദുള്‍ കലാം ആസാദ്

4) ബ്രഹ്‌മ സമാജം സ്ഥാപിച്ചത് ആരാണ്

റാം മോഹന്‍ റോയ്

5) എഐടിയുസിയുടെ സ്ഥാപക പ്രസിഡന്റ് ആരാണ്

ലാലാലജ്പത് റായ്

6) അഹമ്മദീയ പ്രസ്ഥാനം ആരംഭിച്ചത് ആരാണ്

മിര്‍സാ ഗുലാം അഹമ്മദ്

7) ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാപകന്‍ ആരാണ്

ടി എം നായര്‍, ത്യാഗരാജ ചെട്ടി

8) ദില്ലി ചലോ എന്ന മുദ്രാവാക്യം മുഴക്കിയത് ആരാണ്

സുഭാഷ് ചന്ദ്ര ബോസ്

9) വഹാബി പ്രസ്്ഥാനം ആരംഭിച്ചത് ആരാണ്

ഷാ വല്ലിയുള്ളാ

10) 1875-ല്‍ ആര്യ സമാജം സ്ഥാപിച്ചത് ആരാണ്

ദയാനന്ദ സരസ്വതി

15/08/2021

1) വാതം ബാധിക്കുന്ന ശരീരഭാഗം ഏത്

സന്ധികള്‍

2) ഏത് ഗ്രന്ഥിയുടെ പ്രവര്‍ത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്

ആഗ്നേയഗ്രന്ഥി

3) പുകയിലയില്‍ കാണുന്ന പ്രധാന വിഷവസ്തു ഏതാണ്

നിക്കോട്ടിന്‍

4) ആണ്‍ വര്‍ഗം പ്രസവിക്കുന്ന ജീവി ഏതാണ്

കടല്‍ക്കുതിര

5) അണുസംഖ്യയും അണുഭാരവും തുല്യമായ മൂലകം ഏത്

ഹൈഡ്രജന്‍

6) മലേറിയയുടെ പരാദജീവിയെ കണ്ടെത്തിയത് ആര്

റൊണാള്‍ഡ് റോസ്

7) പദാര്‍ത്ഥത്തിന്റെ നാലാമത്തെ അവസ്ഥയേത്

പ്ലാസ്മ

8) ജീവശാസ്ത്രത്തിന്റെ ന്യൂട്ടന്‍ എന്നറിയപ്പെടുന്നത്

ചാള്‍സ് ഡാര്‍വിന്‍

9) ചോക്കിന്റെ രാസനാമം എന്ത്

കാല്‍സ്യം കാര്‍ബണേറ്റ്

10) സൗരോര്‍ജ്ജം ഭൂമിയിലെത്തുന്ന രീതി ഏത്

വികിരണം

15/08/2021

1) ഇന്ത്യയില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ച വര്‍ഷം ഏത്

1858

2) കേരളത്തില്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ലയേതാണ്

തിരുവനന്തപുരം

3) ഇന്ത്യയിലെ ആദ്യ ക്രിസ്ത്യന്‍ പള്ളി സ്ഥാപിച്ച സ്ഥലം ഏത്

കൊടുങ്ങല്ലൂര്‍

4) ലോകമാന്യ എന്നറിയപ്പെട്ടത്

ബാലഗംഗാധര തിലക്

5) ആരുടെ കാലത്താണ് ഹ്യുയാന്‍ സാങ് ഇന്ത്യയില്‍ വന്നത്

ഹര്‍ഷന്‍

6) ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല്‍ കോളെജിന്റെ സ്ഥാപകന്‍ ആരാണ്

വില്യം ബെന്റിക്

7) ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ആരാണ്

ലാല്‍ ബഹാദൂര്‍ ശാസ്ത്രി

8) ബുദ്ധന്‍ ജനിച്ച സ്ഥലം ഏത്

ലുംബിനി

9) വിശ്വാഭാരതി സര്‍വകലാശാല സ്ഥാപിച്ചത് ആരാണ്

ടാഗോര്‍

10) അജന്താ ഗുഹകള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്

മഹാരാഷ്ട്ര

15/08/2021

1) ഏറ്റവും പഴയ ദേശീയ പതാക ഉള്ള രാജ്യം
ഡെന്‍മാര്‍ക്ക്

2) ഇന്ത്യയില്‍ ആദ്യമായി മെഡിക്കല്‍ കോളെജ് സ്ഥാപിതമായത് എവിടെ
കൊല്‍ക്കത്ത

3) റഫ്രിജറേറ്ററില്‍ ഉപയോഗിക്കുന്ന വാതകം
ഫ്രിയോണ്‍

4) സ്റ്റെതെസ്‌കോപ്പ് കണ്ടുപിടിച്ചതാര്
റെനി ലയനക്ക്

5) മാഞ്ചിഫെറ ഇന്‍ഡിക്ക എന്നത് ഏത് വൃക്ഷത്തിന്റെ ശാസ്ത്ര നാമമാണ്
മാവ്

6) ഒന്നാംപാനിപ്പത്ത് യുദ്ധം നടന്നത്
1526

7) എടയ്ക്കല്‍ ഗുഹ ഏത് ജില്ലയിലാണ്
വയനാട്

8) അറബികള്‍ ഇന്ത്യയില്‍ പ്രചരിപ്പിച്ച വൈദ്യ സമ്പ്രദായം
യുനാനി

9) ജനസംഖ്യാ പഠനം ഏതു പേരിലാണ് അറിയപ്പെടുന്നത്
ഡമോഗ്രഫി

10) ഏറ്റവും അധികം ജലം വഹിക്കുന്ന ഹിമാലയന്‍ നദി
ബ്രഹ്‌മപുത്ര

15/08/2021

1) ഇന്ത്യന്‍ ഭരണഘടന പ്രകാരം എത്രവിധം അടിയന്തരാവസ്ഥകള്‍ പ്രഖ്യാപിക്കാം
മൂന്ന് തരം

2) വൈദേശികമോ ആഭ്യന്തരമോ ആയ ആക്രമണങ്ങളുടെ സാഹചര്യത്തില്‍ യുദ്ധകാല അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ഭരണഘടനയുടെ എത്രാം വകുപ്പ് പ്രകാരമാണ്
352-ാം വകുപ്പ്

3) സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ഭരണഘടനയിലെ ഏത് വകുപ്പ് പ്രകാരമാണ്
356-ാം വകുപ്പ്

4) ഇന്ത്യയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ഭരണഘടനയിലെ ഏത് വകുപ്പ് പ്രകാരമാണ്
360-ാം വകുപ്പ്

5) അടിയന്തരവാസ്ഥാ പ്രഖ്യാപനത്തിന് ----- ന്റെ അംഗീകാരം ആവശ്യമാണ്
പാര്‍ലമെന്റിന്റെ

6) ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏത് സംസ്ഥാനത്താണ്
പഞ്ചാബില്‍

7) ഏത് വര്‍ഷമാണ് പഞ്ചാബില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
1951

8) കേരളത്തില്‍ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ഏത് വര്‍ഷം
1959 ജൂലായില്‍

9) ഇന്ത്യയില്‍ ആദ്യത്തെ ഭരണഘടനാ ഭേദഗതി പ്രകാരം ചില വകുപ്പുകളില്‍ മാറ്റം വരുത്തുകയും ഒമ്പതാം ഷെഡ്യൂള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഈ ഭേദഗതി പ്രാബല്യത്തില്‍ വന്നത് എന്നാണ്
1951 ജൂണില്‍

10) 1956-ല്‍ കേരളം ഉള്‍പ്പെടെ പുതിയ സംസ്ഥാനങ്ങള്‍ രൂപീകൃതമായത് എത്രാമത്തെ ഭരണഘടനാ ഭേദഗതി പ്രകാരമാണ്
ഏഴാം ഭരണഘടനാ ഭേദഗതി

15/08/2021

1) കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്
പിടി ചാക്കോ

2) പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്ന ജില്ല
വയനാട്

3) വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വിപ്ലവം
ഫ്രഞ്ച് വിപ്ലവം

4) ജര്‍മ്മനിയുടെ ഏകീകരണം നടപ്പിലാക്കിയത്
ബിസ്മാര്‍ക്ക്

5) അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തിയ യുദ്ധത്തിന്റെ പേര്
ഓപ്പറേഷന്‍ എന്‍ഡ്വറിങ് ഫ്രീഡം

6) ആദിമ സംസ്‌കാരം എന്നറിയപ്പെടുന്ന സംസ്‌കാരം
സുമേറിയന്‍ സംസ്‌കാരം

7) ഇന്ത്യന്‍ ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം
1950

8) കേരള ഫോക് ലോര്‍ അക്കാദമിയുടെ ആസ്ഥാനം
കണ്ണൂര്‍

9) കാളപ്പോര് പ്രധാന കായിക ഇനമായിട്ടുള്ള രാജ്യം
സ്‌പെയിന്‍

10) ഹിജ്‌റ വര്‍ഷം ആരംഭിച്ചത്
എഡി 622-ല്

14/08/2021

1) പരിണാമത്തിന്റെ പരീക്ഷണശാല എന്ന് അറിയപ്പെടുന്നത്

ഗാലപ്പഗോസ് ദ്വീപ്

2) പി വി സി കണ്ടുപിടിച്ചത്

ഹെന്‍ട്രി വിക്ടര്‍ റെജിനോള്‍ഡ്

3) നീരാളികളുടെ കാലുകളുടെ എണ്ണം എത്ര

എട്ട്

4) കംപ്യൂട്ടറില്‍ എത്ര ബിറ്റുകള്‍ ചേര്‍ന്നാണ് ഒരു ബൈറ്റ് ആകുന്നത്

എട്ട്

5) ഒരു ക്യൂബിന് എത്ര മൂലകളുണ്ട്

എട്ട്

6) ക്രേനിയത്തിലെ (കപാലം) അസ്ഥികളുടെ എണ്ണം എത്ര

എട്ട്

7) ഒരു പവന്‍ സ്വര്‍ണം എത്ര ഗ്രാമാണ്

എട്ട്

8) യൂസ്റ്റേഷ്യന്‍ ട്യൂബ് ഏതെല്ലാം ശരീരഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു

ചെവിയും തൊണ്ടയും

9) പരുത്തി ഏത് സസ്യകുടുംബത്തില്‍പ്പെടുന്നു

മാല്‍വേസ്യ

10) വിഷമുള്ള ഏക സസ്തനം ഏതാണ്

ആണ്‍ പ്ലാറ്റിപ്പസ്

Address

Calicut

Opening Hours

Monday 7am - 7pm
Tuesday 7am - 7pm
Wednesday 7am - 7pm
Thursday 7am - 7pm
Friday 7am - 7pm

Alerts

Be the first to know and let us send you an email when R3 PSC Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share