Progressive Career Counselling & Admission Guidance

Progressive Career Counselling & Admission Guidance OUR SERVICES
• Career Counselling
• College Admission Guidance( Domestic )-Right Course, Right

WHY YOU SHOULD TRUST PROGRESSIVE?

1.We provide admission or guide you to reputed colleges /Universities in India.
2.We don’t accept money from students as consultation fees for college admissions. We facilitate students to pay college fees directly to college authority.
3.We provide you with all the vital information about institutes/universities that offer courses as per your requirement and also help you apply at those colleges and universities in an unbiased manner.
4.We provide admission guidance under discretionary quotas like-NRI/Management Quota for various institutes and courses.

START YOUR OWN EDUCATION BUSINESS WITH LOW INVESTMENT
26/07/2022

START YOUR OWN EDUCATION BUSINESS WITH LOW INVESTMENT

30/05/2021
**********************************റാഞ്ചി ഐ.ഐ.എമ്മിൽ ഇൻറഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം തുടങ്ങുന്നു**********************...
12/02/2021

**********************************
റാഞ്ചി ഐ.ഐ.എമ്മിൽ ഇൻറഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം തുടങ്ങുന്നു
**********************************

പ്ലസ്ടു/ഡിപ്ലോമ കഴിഞ്ഞവർക്ക് അപേക്ഷിക്കാം

തിരഞ്ഞെടുപ്പ് സാറ്റ് സ്കോർ (SAT)പ്രകാരം

https://maps.app.goo.gl/He6JtTicZvMqBVQK9

റാഞ്ചി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻറ് പ്രവേശനത്തിന് അപേക്ഷിക്കാം. കോളേജ് ബോർഡ് നടത്തുന്ന സ്കൊളാസ്റ്റിക് അസസ്‌മെൻറ് ടെസ്റ്റ് (എസ്.എ.ടി.) വഴിയാണ് തിരഞ്ഞെടുപ്പ്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് എഴുത്തുപരീക്ഷ, ഇൻറർവ്യൂ എന്നിവയും ഉണ്ടാകും. ഈ മൂന്നു ഘടകങ്ങളിലെ സ്കോറും 10, 12 ക്ലാസുകളിലെ അക്കാദമിക് മികവും പരിഗണിച്ചാണ് 120 പേരെ തിരഞ്ഞെടുക്കുക.

ഫുൾ-ടൈം റെസിഡൻഷ്യൽ രീതിയിൽ നടത്തുന്ന ഈ ഇൻറഗ്രേറ്റഡ് ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ-മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ.-എം.ബി.എ.) പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എം.ബി.എ. ബിരുദം ലഭിക്കും. ആദ്യ മൂന്നുവർഷത്തെ പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബി.ബി.എ. ബിരുദവുമായി പുറത്തുവരാം.

അപേക്ഷാർഥി അംഗീകൃത 10, 12 തല/തുല്യപരീക്ഷകൾ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. എൻജിനിയറിങ്/ബിസിനസ് ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. പ്രായപരിധി ഇല്ല. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം

സാറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർചെയ്യാൻ https://collegereadiness.collegeboard.org/sat സന്ദർശിക്കുക. അതിന്റെ വിശദാംശങ്ങൾ https://www.iimranchi.ac.in/p/ipm -ലും ലഭ്യമാണ്. 2021 മാർച്ച് 13-ന് നടത്തുന്ന സാറ്റ് പരീക്ഷയ്ക്ക് ഫെബ്രുവരി 12 വരെ രജിസ്റ്റർചെയ്യാം. മേയ് എട്ടിന് നടത്തുന്ന പരീക്ഷയ്ക്ക് ഏപ്രിൽ എട്ടുവരെയും.

ഐ.പി.എമ്മിന് അപേക്ഷാസമർപ്പണം തുടങ്ങുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും. എന്നാൽ, ഐ.പി.എം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30 ആണ്. ഐ.പി.എം. അപേക്ഷ നൽകുംമുമ്പ് സാറ്റിന് രജിസ്റ്റർചെയ്ത് അത് അഭിമുഖീകരിച്ചിരിക്കണം. വിശദാംശങ്ങൾ സൈറ്റുകളിൽ ലഭ്യമാണ്.

▬▬▬▬▬▬▬▬▬▬▬▬▬▬
PROGRESSIVE CENTRE FOR EXCELLENCE

VATAKARA & KUTTIADI
9048597429
www.4myprogress.com ▬▬▬▬▬▬▬▬▬▬▬▬▬▬
🔘CAREER GUIDANCE
🔘EDUCATIONAL GUIDANCE
🔘ADMISSION GUIDANCE

▬▬▬▬▬ ⚜️⚜️ ▬▬▬▬▬

★★★☆☆ · Educational consultant · 2nd Floor, CKV Centre Opp. Grifi Complex

**********************************ദേശീയ നിയമ സർവകലാശാലകളിൽ നിയമ പഠനം(CLAT 2021)**********************************കൊച്ചിയ...
12/02/2021

**********************************
ദേശീയ നിയമ സർവകലാശാലകളിൽ നിയമ പഠനം(CLAT 2021)
**********************************

കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസ്( ന്യൂവാൽസ്) ഉൾപ്പടെ 22 ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തരതല നിയമ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന്(CLAT 2021) ഇപ്പോൾ അപേക്ഷിക്കാം.

https://maps.app.goo.gl/He6JtTicZvMqBVQK9
*അവസാന തീയ്യതി: 31-3-2021*
വിശദാംശങ്ങൾക്ക് http://consortiumofnlus.ac.in/clat-2021/
▬▬▬▬▬▬▬▬▬▬▬▬▬▬
PROGRESSIVE CENTRE FOR EXCELLENCE

VATAKARA & KUTTIADI
9048597429
www.4myprogress.com ▬▬▬▬▬▬▬▬▬▬▬▬▬▬
🔘CAREER GUIDANCE
🔘 EDUCATIONAL GUIDANCE
🔘ADMISSION GUIDANCE

▬▬▬▬▬ ⚜️⚜️ ▬▬▬▬▬
✿❁════❁★☬☬★❁════❁✿

★★★☆☆ · Educational consultant · 2nd Floor, CKV Centre Opp. Grifi Complex

For Admission: Contact 9048597429
15/11/2020

For Admission: Contact 9048597429

FOR MEDICAL ADMISSION IN KARNATAKA & TAMILNADU CONTACT 9048597429
22/10/2020

FOR MEDICAL ADMISSION IN KARNATAKA & TAMILNADU CONTACT 9048597429

Address

2ND FLOOR, CKV CENTRE , OPP;GRIFI COMPLEX, EDODI, VATAKARA
Calicut
673101

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

9048597429

Website

Alerts

Be the first to know and let us send you an email when Progressive Career Counselling & Admission Guidance posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Progressive Career Counselling & Admission Guidance:

Shortcuts

Share