Masjid Al Azhar

Masjid Al Azhar

Share

“Masjidul azhar” Is ones of mosques in Malabar. It was build by 'Janab Avaran kutty haji'. PROF,'K.K.Muhiyudheen' is the imam ,'Alavi' is the hadim.

A great personality contributed to established 'Farook college campus'. Rebuild in'1994' with the contribution of 'Mr,muhammed hullo' OF DUBAI. This masjid is a place for worship and a center for islamic activities. Masjid build in in beautiful architecture by the well known architect 'NM SALEEM'. The capasity of masjid 3000.Ground floor for gents,first floor for ladies

The Friday speeches of thi

30/03/2025
10/02/2023

മനുഷ്യനെ മൃഗമാക്കുന്ന സ്വതന്ത്ര ചിന്തകൾ

🔊🎤 ജുമുഅ ഖുത്വുബ 10-02-2023

ഡോ. യൂനുസ് സലിം

മസ്ജിദുൽ അസ്ഹർ ഫാറൂഖ് കോളേജ്

27/01/2023

നാവിനെ സൂക്ഷിക്കുന്നവനാണ് വിജയം

🔊🎤 ജുമുഅ ഖുത്വുബ
27-01-2023

ഡോ. യൂനുസ് സലിം

മസ്ജിദുൽ അസ്ഹർ ഫാറൂഖ് കോളേജ്

21/01/2023

മസ്ജിദുൽ അസ്ഹറിലെ ജുമുഅ ഖുത്വുബ

20-01-2023

നിഴൽപോലെ മരണം നമ്മുടെ കൂടെയുണ്ട്...

-ഡോ. യൂനുസ് സലിം

17/11/2022

Rouzathul Uloom Arabic College

15/04/2021

RAMADAN KAREEM

Photos from Masjid Al Azhar's post 30/10/2020

Alhamdulillah.

Juma restarted

After 7 months

26/10/2020

🕌 ഫാറൂഖ് കോളേജ് മസ്ജിദുൽ അസ്ഹറിൽ ജുമുഅ പുനരാരംഭിക്കുന്നു..
🕌

പ്രിയ സഹോദരന്മാരെ,
അസ്സലാമു അലൈക്കും

*30-10-2020 വെള്ളിയാഴ്ച ഫാറൂഖ് കോളജ് മസ്ജിദുൽ അസ്ഹറിൽ ജുമുഅ പുനരാരംഭിക്കുകയാണ്.*

⚠️ *സർക്കാറിന്റെ കോവിഡ് കാല നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചു കൊണ്ടായിരിക്കും ജുമുഅ നടക്കുക.* ⚠️

🛑⚠️ *നിർദ്ദേശങ്ങൾ:*

✅ *1.* ടോക്കൻ പ്രകാരം 40 പേർക്ക് മാത്രമേ ജുമുഅക്ക് പ്രവേശനാനുമതിയുണ്ടാവുകയുള്ളൂ.

✅ *2.* *ഒക്ർടോബർ 28 ബുധനാഴ്ച 10 AM മുതൽ 12PM വരെ അറബിക് കോളേജ് ഓഫീസിൽ വെച്ചായിരിക്കും ടോക്കൻ വിതരണം ചെയ്യുന്നത്*. ടോക്കൺ വാങ്ങാൻ ആധാർ കാർഡിന്റെ കോപ്പി ഹാജരാക്കേണ്ടതാണ് (മൊബൈലിൽ ഫോട്ടോ എടുത്തതും സ്വീകാര്യമാണ്).

✅ *3.* ജുമുഅ ദിവസം 12.15 PM മുതൽ 12.30 PM വരെമാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

✅ *4.* ടോക്കണുമായി വരുന്നവർക്ക് മാത്രമേ പള്ളിയിൽ പ്രവേശനം അനുവദിക്കുകയുള്ളൂ. 12.30ന് ശേഷം വരുന്നവർക്ക് പ്രവേശനാനുമതി ഉണ്ടായിരിക്കുന്നതല്ല.

✅ *5.* വീട്ടിൽ നിന്നു വുദു വെടുത്ത് മുസല്ലയുമായി വരേണ്ടതാണ്. പള്ളിയിൽ അതിനു സൗകര്യമുണ്ടാകുന്നതല്ല.

✅ *6.* സ്ത്രീകൾ, 65 വയസ്സിനു മുകളിലുള്ളവർ, 15 വയസ്സിനു താഴെയുള്ളവർ, യാത്രക്കാർ, പനി, ചുമ, തുമ്മൽ ഉള്ളവർ, രോഗികൾ, കണ്ടെയൻമെന്റ് സോണിലുള്ളവർ, ക്വാറന്റൈനിൽ കഴിയുന്നവർ, ഫാറൂഖ് കോളേജ് പരിസരത്തിന് പുറത്തുള്ളവർ (ക്യാമ്പസിൽ ജോലിചെയ്യുന്നവർ ഒഴികെ) എന്നിവർക്ക് പ്രവേശനമില്ല.

✅ *7.* എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്. പള്ളിയിലേക്ക് കയറും മുമ്പ് കോവിഡ് മാനദണ്ഡപ്രകാരമുള്ള ശരീര താപ പരിശോധന ഉണ്ടായിരിക്കുന്നതും രജിസ്റ്ററിൽ പേരും മറ്റുവിവരങ്ങളും രേഖപ്പെടുത്തേണ്ടതുമാണ്.

✅ *8.* സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കിയ ശേഷം മാത്രമേ പള്ളിയിൽ കയറാവൂ.

✅ *9.* ആദ്യം വരുന്നവർ ആദ്യം എന്ന ക്രമത്തിൽ സാമൂഹിക അകലം പാലിച്ച് പ്രത്യേകം മാർക്ക് ചെയ്ത സ്ഥലത്ത് മുസ്വല്ല വിരിച്ചാണ് പള്ളിയിൽ ഇരിക്കേണ്ടത്. അവിടെ നിന്നും പിന്നീട് മാറിയിരിക്കാൻ പാടില്ല. ജുമുഅ കഴിഞ്ഞാൽ മുസ്വല്ല തിരിച്ച് കൊണ്ടുപോകേണ്ടതാണ്.

✅ *10.* പള്ളിയിലേക്ക് കയറുന്നത് ഒരു വഴിയിലൂടെയും ജുമുഅ കഴിഞ്ഞ് തിരിച്ച് പോകുന്നത് മറ്റൊരു വഴിയിലൂടെയുമായിരിക്കും.

✅ *11.* ജുമുഅ കഴിഞ്ഞ് വേഗം പള്ളിയിൽ നിന്നും പുറത്തിറങ്ങുക. പള്ളിക്കകത്തോ, വരാന്തയിലോ, പള്ളിക്കു പുറത്തോ കൂട്ടം കൂടി നിൽക്കുന്നതും പരിചയം പുതുക്കലും ഒഴിവാക്കുക.

എന്ന്
*മസ്ജിദുൽ അസ്ഹർ പരിപാലന കമ്മിറ്റി*
ഫാറൂഖ് കോളേജ്. പി.ഒ
26-10-2020

02/06/2020

Masjid Al Azhar

📸 Aboobacker Hussain

25/04/2020

رمضان كريم

📷 Naveer Ihsan

Want your school to be the top-listed School/college in Calicut?

Click here to claim your Sponsored Listing.

Location

Telephone

Address


Calicut