Kahf Academy

Kahf Academy

Share

A network of Scholars and Seekers dedicated to research & distribution of traditional Islamic knowled

Photos from Kahf Academy's post 25/04/2026

DM us for details & admission link!

16/04/2026

കഹ്ഫ് അക്കാദമി, ടെക്സ്റ്റ് റീഡിംഗ് സീരിസിൻ്റെ ഭാഗമായി ' മനാസിൽ അൽ-സാഇരീൻ ' ആരംഭിക്കുന്നു

_______
മനാസിൽ അൽ-സാഇരീൻ എന്നത് പതിനൊന്നാം നൂറ്റാണ്ടിലെ പ്രമുഖ ഹമ്പലി കർമ്മശാസ്ത്ര പണ്ഡിതനായ അബു ഇസ്മായിൽ അൽ-ഹറവി (റ) രചിച്ച തസവ്വുഫിലെ മൗലികമായ ഒരു ഗ്രന്ഥമാണ്. മനുഷ്യൻ്റെ ആത്മീയ പരിവർത്തനത്തിന് വ്യക്തമായൊരു ഘടനാരൂപം നൽകുന്ന ഈ കൃതി, ആത്മീയ പുരോഗതിയെ പത്ത് പ്രധാന വിഭാഗങ്ങളിലായി നൂറ് വ്യത്യസ്ത പദവികളായി (മഖാമുകൾ) ക്രമീകരിച്ചിരിക്കുന്നു.
സംക്ഷിപ്തവും താളാത്മകവുമായ ശൈലിയാൽ സവിശേഷമായ ഈ ഗ്രന്ഥം, പാരമ്പര്യ പ്രമാണങ്ങളെ അടിസ്ഥാനമാക്കിയുള്ള ആന്തരിക ശുദ്ധീകരണ രീതിശാസ്ത്രത്തിനാണ് പ്രാധാന്യം നൽകുന്നത്. ഈ കൃതിയെ ആസ്പദമാക്കി രചിക്കപ്പെട്ട വിപുലമായ വ്യാഖ്യാന പരമ്പരകൾ ഇതിന്റെ വിജ്ഞാനപരമായ പ്രസക്തിയെയും കാലാതീതമായ സ്വാധീനത്തെയും അടിവരയിടുന്നു.
________

ഏപ്രിൽ 27 ന് ക്ലാസ് ആരംഭിക്കും

അഡ്മിഷൻ എടുക്കാൻ താഴെയുള്ള ലിങ്ക് അമർത്തുക:

https://form.svhrt.com/69e07013279cbce50986c2b3

കൂടുതൽ വിവരങ്ങൾക്ക് :
+91 8891450432
+919946155299

30/03/2025

Eid Mubarak ✨

May Allah (swt) bless you and your family with endless joy, good health and prosperity. May Allah() accept our deeds and make us among those who are steadfast on our devotion to Him and bear witness to Truth.

عيد مبارك تقبل الله منا ومنكم، وجعل هذا العيد خيرًا وبركة على الأمة الإسلامية، وأعاد علينا الأمن والسلام.

Photos from Kahf Academy's post 08/10/2024

ما شاء الله تبارك الله✨✨✨🤲

Photos from Kahf Academy's post 31/07/2024

Enrollment is now open for the new batch of online Hifdh ul Qur'an, Tilawat ul Qur'an, and Qur'an Dawra. Seize this opportunity to read, recite, and embrace the Kalam of Allah (SWT).
Admission link is given in our highlights.

23/07/2024

പതിമൂന്നാം നൂറ്റാണ്ടിലെ സൂഫി പണ്ഡിതനായിരുന്ന ഇമാം ഇബ്‌നു അതാഇല്ലാഹ് അൽ ഇസ്‌കന്ദരിയുടെ വളരെ വിഖ്യാതമായ കൃതിയാണ് 'അൽ ഹികം'. തസ്വവുഫിൻ്റെ(ആത്മസംസ്‌കരണ ശാസ്ത്രം) ഒരു മാസ്റ്റർപീസ് ആയി ദീർഘകാലം നിലനിന്നിരുന്ന, ആഴവും കൃത്യതയുമുള്ള സംക്ഷിപ്ത തത്വങ്ങൾ അടുക്കിവെക്കപ്പെട്ട ഈ പുസ്തകം ഒരു അന്വേഷിയെ സത്യത്തിൻ്റെയും ആത്മശുദ്ധീകരണത്തിൻ്റെയും ഉണർവിൻ്റെയും പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇബ്‌നു അതാഇല്ലയുടെ സൂക്ഷ്മമായ ഉൾക്കാഴ്ചകൾ നമുക്കു ചുറ്റുമുള്ള സംഭവവികാസങ്ങളോടും, പ്രതിഭാസങ്ങളോടുമുള്ള നമ്മുടെ സാമ്പ്രദായിക പ്രതികരണങ്ങളെ പുനർവിചിന്തനം ചെയ്യുവാനും യാഥാർത്ഥ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

കഹ്‌ഫ് അക്കാഡമി ഒരുക്കുന്ന ഓൺലൈൻ കോഴ്‌സിൽ അൽ ഹികം അൽ അതാ 'ഇയ്യാ യിൽ ബഹുമാനപ്പെട്ട വി. എച്ച് അലിയാർ ഖാസിമി ഉസ്താദ് ക്ലാസ് എടുക്കുന്നു.

*Course Fee: 500*
*Duration: 10 Months*

കോഴ്സിലേക്ക് അഡ്മിഷൻ നേടാൻ താഴെയുള്ള ലിങ്ക് അമർത്തുക.

https://surveyheart.com/form/669ba2a2311b89197de9e5c6

16/06/2024

കഴുത്ത് മുറിക്കപ്പെടുമെന്നായാലും അല്ലാഹുവിൻ്റെ ഇച്ഛയിലേക്ക് ഒതുങ്ങുന്ന ഈമാനിൻ്റെ മൂർച്ചയിൽ വിറച്ചുപോവുന്ന ഈർച്ചവാളുകൾ.! ഇസ്മായിലി(അ) നോടും, സയ്യിദിനാ ഇബ്രഹിമിനോടും(അ) ഒപ്പം ഇന്ന് ഓർമ്മയിൽ ഫലസ്തീനും ഉണ്ടാവട്ടെ. സമർപ്പണ ബോധ്യത്തിൽ, വിശ്വാസദാർഢ്യത്തിൽ ജീവിതം ബലിയർപ്പിക്കുന്നവരോടൊപ്പം,
ബലിആശസങ്ങൾ.

അല്ലാഹു അക്ബർ,
അല്ലാഹു അക്ബർ
അല്ലാഹു അക്ബർ
വ ലില്ലാഹിൽ ഹംദ്.

ഈദ് മുബാറക്.
തഖബ്ബലല്ലാഹ്..

15/06/2024

🟥 ആലിമിയ്യ പ്രോഗ്രാമിലെ വിദ്യാർഥികൾക്കായി, ഇബ്നു അതാഇല്ലാ അൽ ഇസ്‌കന്ദരിയുടെ *"അൽ ഹികം"* കിതാബിൽ *വി.എച്ച് അലിയാർ ഖാസിമി ഉസ്താദിൻ്റെ* ക്ലാസുകൾ ജൂലൈ മാസം ആരംഭിക്കുന്നു.!
ഇൻ ഷാ അല്ലാഹ്.

🟩 *ആലിമിയ്യ കോഴ്സിലേക്ക് അഡ്മിഷൻ നേടാൻ ഈ ലിങ്ക് അമർത്തുക* .

https://forms.gle/L3HUEFFEsonNuQJm7

*കൂടുതൽ വിവരങ്ങൾക്ക്*
*+91 88914 50432*
*എന്ന നമ്പറിൽ വിളിക്കുകയോ* ,*
*+91 97468 37575*
*എന്ന നമ്പറിൽ വാട്സ്ആപ് അയക്കുകയോ ചെയ്യുക* .

23/04/2024

Enroll now for the latest intake of our online Alimiyyah program.

09/04/2024

അതിൽ(റമദാനിൽ) നിന്ന് വേർപിരിയുമ്പോൾ ഒരു വിശ്വാസിയുടെ കണ്ണുകൾ എങ്ങനെ നിറഞ്ഞൊഴുകാതിരിക്കും, ഇനിയും അതിലേക്ക് മടങ്ങിയെത്തുവാൻ തൻ്റെ ജീവിതത്തിൽ മതിയായ സമയം ബാക്കിയുണ്ടോ എന്ന് അറിയാതിരിക്കെ?!"

-ഇബ്നു‌ റജബ് അൽ ഹമ്പലി

മരണം ഈദ് ആയിത്തീരുവാൻ, ഈ ഹ്രസ്വജീവിതം നമുക്ക് നോമ്പെടുത്തിരിക്കാം...

അല്ലാഹു അക്ബർ, വ ലില്ലാഹിൽ ഹംദ്.!

اللهم انصر إخواننا في
فلسطين

05/02/2024

Congratulations, Dr. Junaid C, on your remarkable achievement. May Allah's abundant blessings illuminate your journey now and always, here and hereafter.

Want your school to be the top-listed School/college in Calicut?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


2nd Floor, Aleema Square, Kannacheri
Calicut
673003