SBR Academy

SBR Academy SBR Academy is the best coaching academy providing classes for CBSE 10th & Kerala Syllabus 8th, 9th,

GST Registration & Monthly return Filings ഇനി നിങ്ങൾക്ക് സ്വന്തമായിചെയ്യാം.2 days GST PRACTICAL TRAINING* GST Basic മുതൽ...
02/04/2022

GST Registration & Monthly return Filings ഇനി നിങ്ങൾക്ക് സ്വന്തമായിചെയ്യാം.2 days GST PRACTICAL TRAINING*
GST Basic മുതൽ GST Computation, Online Registration, Monthly return Filing എന്നീ GST യിൽ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും വിശദമായി പഠിപ്പിക്കുന്നു.

GST Registration & Monthly return Filings *ഇനി നിങ്ങൾക്ക് സ്വന്തമായിചെയ്യാം. 2days GST PRACTICAL TRAININGGST Basic മുതൽ ...
30/03/2022

GST Registration & Monthly return Filings *ഇനി നിങ്ങൾക്ക് സ്വന്തമായിചെയ്യാം. 2days GST PRACTICAL TRAINING
GST Basic മുതൽ GST Computation, Online Registration, Monthly return Filing എന്നീ GST യിൽ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും വിശദമായി പഠിപ്പിക്കുന്നു.

Classes on April 9th & 10 (2nd Saturday & Sunday)

For Registration: 9747317993

📢  കുറഞ്ഞ ഫീസിൽ +1/+2 Science & Commerce Tuition.  ✨️✨️കോവിഡ് മഹാമാരിയെ ഭേദിച്ച് ശോഭനമായ ഭാവിയിലേക്ക്  കുതിച്ചുചാട്ടത്തി...
16/10/2021

📢 കുറഞ്ഞ ഫീസിൽ +1/+2 Science & Commerce Tuition. ✨️✨️

കോവിഡ് മഹാമാരിയെ ഭേദിച്ച് ശോഭനമായ ഭാവിയിലേക്ക് കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കൊരു കൈത്താങ്ങായി SBR ഒരുക്കുന്ന പ്രത്യേക ഫീസ് ഇളവോടുകൂടി ഓഫ്‌ലൈൻ batch ലേക്ക് അഡ്മിഷൻ തുടരുന്നു.

offline Batch ലേക്ക്
Admission തുടരുന്നു.

ഞങ്ങളുടെ പ്രത്യേകതകൾ.

🔅 Affordable fees
🔅 Full Mark Focussed Classes
🔅 Well Experienced Faculties
🔅 individual Caring
🔅 Study Material
🔅 Entrance model exams
🔅 Library, Computer Lab & science Lab.
♻️ Limited Seats only♻️

അഡ്മിഷനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക.

☎️ 🥏 9746014697
8138959814

SBR ACADEMY
Near G-tec
MAVOOR

06/06/2021

പരിസ്ഥിതിക്കൊരു കൈത്താങ്ങുമായി SBR Students.

June 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷ തൈ നടൽ ക്യാമ്പയിൻ നടത്തി. മുഴുവൻ വിദ്യാർത്ഥികളും സ്വഭവനങ്ങളിൽ തൈ നട്ട് കാമ്പയിൻ പങ്കാളികളായി.

Offline and Online classes.

For enquiry :
9746 014 697
















Plus Two science tution with entrance. Admission continues on SBR Academy as classes starts on 27 of May 2021. Hurry and...
25/05/2021

Plus Two science tution with entrance. Admission continues on SBR Academy as classes starts on 27 of May 2021.
Hurry and grab your seats.

Offline and Online classes.

For enquiry :
9746 014 697
















"പഠനത്തിൽ മുന്നേറാൻ ഇനി തടസങ്ങളില്ല." SSLC കഴിഞ്ഞവർക്ക്  പ്ലസ് വൺ സയൻസ് സൗജന്യ ബ്രിഡ്ജ് കോഴ്സ് ആരംഭിക്കുന്നു.Call now:-9...
24/05/2021

"പഠനത്തിൽ മുന്നേറാൻ ഇനി തടസങ്ങളില്ല."

SSLC കഴിഞ്ഞവർക്ക് പ്ലസ് വൺ സയൻസ് സൗജന്യ ബ്രിഡ്ജ് കോഴ്സ് ആരംഭിക്കുന്നു.

Call now:-9746014697
















മനസിൽ നിറയെ കണിക്കൊന്നകൾ വിരിയിച്ചു വീണ് ഒരു വിഷുക്കാലം വരവായി കൈനിറയെ കൈനീട്ടവും മനം നിറയെ മധുര സ്മൃതികള്‍ നിറയട്ടെ. വി...
13/04/2021

മനസിൽ നിറയെ കണിക്കൊന്നകൾ വിരിയിച്ചു വീണ് ഒരു വിഷുക്കാലം വരവായി കൈനിറയെ കൈനീട്ടവും മനം നിറയെ മധുര സ്മൃതികള്‍ നിറയട്ടെ. വിദ്ധ്യയുടെയും സമൃദ്ധിയുടെയും ഒരു കാലം ഈ വിഷുവിനു നിങ്ങൾക്കായി നേരുന്നു.




















🌴










🌴

ക്ലാസുകൾ നഷ്ടപ്പെട്ടു എന്ന പേടിയില്ലാതെത്തന്നെ ഈസിയായി exam - നെ നേരിടാം.+1 exam oriented ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു.ക...
26/02/2021

ക്ലാസുകൾ നഷ്ടപ്പെട്ടു എന്ന പേടിയില്ലാതെത്തന്നെ ഈസിയായി exam - നെ നേരിടാം.
+1 exam oriented ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു.
ക്ലാസുകൾ നഷ്ടപെടാതിരിക്കാൻ ഉടൻ അഡ്മിഷൻ എടുക്കുക
SBR ACADEMY
Pulkkandy Complex, Near Bus Stand, Mavoor
For Admission :
+91 9746 014 697












🌴





നേരത്തെ ഒരുങ്ങാം നേടിയെടുക്കാം Full A+...SSLC ക്ലാസുകള്‍ 2021 ഫെബ്രുവരി 22 ന് ആരംഭിക്കുന്നു. (Limited Seats Only)മാവൂരിന...
13/02/2021

നേരത്തെ ഒരുങ്ങാം
നേടിയെടുക്കാം Full A+...

SSLC ക്ലാസുകള്‍ 2021 ഫെബ്രുവരി 22 ന് ആരംഭിക്കുന്നു.
(Limited Seats Only)

മാവൂരിന്റെ വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്ഥമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന രീതിയുമായി SBR അക്കാദമി.

9,10,+1,+2 വിദ്യാര്‍ത്തികള്‍ക്കുള്ള ട്യൂഷനോടൊപ്പം കുട്ടികളുടെ ബുദ്ധി ശക്തി വളര്‍ത്തി എടുക്കുന്ന അബാക്കസ് പരിശീലനം സൗജന്യമായും വായന ശീലം വളര്‍ത്താന്‍ ലൈബ്രറി & കമ്പയിന്‍സ്റ്റഡി ഏരിയയും ഒരുക്കിയിരിക്കുന്നു.

SBR ACADEMY
Pulkkandy Complex, Near Bus Stand, Mavoor
For Admission :
+91 9746 014 697

വിദ്യാർത്ഥികൾക്കൊരു  സുവർണ്ണാവസരം....രക്ഷിതാക്കൾക്കൊരു കൈത്താങ്ങ്....മാവൂർ | മാവൂരിന്റെ വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്ഥമായ...
28/01/2021

വിദ്യാർത്ഥികൾക്കൊരു സുവർണ്ണാവസരം....
രക്ഷിതാക്കൾക്കൊരു കൈത്താങ്ങ്....

മാവൂർ | മാവൂരിന്റെ വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്ഥമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് മികച്ച പഠന രീതിയുമായി SBR അക്കാദമി .
9,10,+1,+2 വിദ്യാർത്തികൾക്കുള്ള ട്യൂഷനോടൊപ്പം കുട്ടികളുടെ ബുദ്ധി ശക്തി വളർത്തി എടുക്കുന്ന അബാക്കസ് പരിശീലനം സൗജന്യമായി നൽകുമെന്നും വായന ശീലം വളർത്താൻ ലൈബ്രറി &കമ്പയിൻസ്റ്റഡി ഏരിയയും ഒരുക്കിയിരിക്കുന്നു.













Address

Pullikandy Complex, Near Bustand, Mavoor
Calicut

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when SBR Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category