26/10/2025
സൈക്കോളജി നിങ്ങൾക്കും ഡിപ്ലോമ നേടിയെടുക്കാം
1. NSRDC An Autonomous Body Registered Under Government Of Kerala ഗവൺമെന്റിന് കീഴിൽ രജിസ്‌റ്റർ ചെയ്‌ത പ്രൈവറ്റ് സംവിധാനമായ എൻഎസ്ആർടിസിയുടെ നൽകുന്ന ഡിപ്ലോമ സർട്ടിഫിക്കറ്റ്, ഗ്ലോക്കൽ യൂണിവേഴ്‌സിറ്റി സർട്ടിഫിക്കറ്റ്
2. കാലാവധി 6 മാസം
3. റെഗുലർ ബാച്ചുകൾ
4. അടിസ്ഥാന യോഗ്യത SSLC
5. കോഴ്സ് ഫീ 1000 രൂപ
6. പ്രൈവറ്റ് സ്ഥാപനങ്ങളിലും ജോലിക്കും ട്രെയിനിങ് മേഖല മെച്ചപ്പെടുത്താൻ ഉദ്ധേശിക്കുന്നവർക്കും ഒരു സൈക്യാട്രിസ്‌റ്റിൻ്റെ/ സൈക്കോളജിസ്റ്റ് അസിസ്‌റ്റൻ്റ് ആയി ജോലി ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കും ഉപകാരപ്പെടുന്ന സർട്ടിഫിക്കറ്റ് ആണിത് NSRDC സർട്ടിഫിക്കറ്റിന് ശേഷം യൂണിവേഴ്സിറ്റി പരീക്ഷയും എഴുതി യൂണിവേഴ്സിറ്റിയുടെ ഡിപ്ലോമ സർട്ടിഫിക്കറ്റും നേടിയെടുക്കാവുന്നതാണ്
7. എംബസി അറ്റസ്‌റ്റേഷൻ, എംപ്ലോയ്മെൻ്റ് രജിസ്ട്രേഷൻ എന്നിവ ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ചെയ്യാവുന്നതാണ്
8. ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ കൊണ്ട് സ്വന്തമായി ക്ലിനിക് ആരംഭിക്കാൻ പറ്റുന്നതല്ല
9. പരീക്ഷയും ക്ലാസും വൈവയും എല്ലാം ഓൺലൈൻ ആയിരിക്കുന്നതാണ്
10. ലോകത്തിൽ എവിടെ നിന്നും പരീക്ഷ എഴുതുകയും ക്ലാസ് കേൾക്കുകയും ചെയ്യാവുന്നതാണ്
11. എഴുത്തു പരീക്ഷക്കു ശേഷം വൈവ നടക്കുന്നതാണ്
12. ക്ലാസ്സുകൾ ഗുഗിൾ മീറ്റ്/ ടീച്ച്മിൻ്റ് ആപ്ലിക്കേഷനിലൂടെ ലൈവ് ആയിട്ടായിരിക്കും നടക്കുക. ക്ലാസുകൾ ലൈവ് കേൾക്കാൻ പറ്റാത്തവർക്ക് ഓഡിയോ റെക്കോർഡ് ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്
13. 93 ചാപ്റ്ററുകൾ അടങ്ങിയ 40 ലേറെ ക്ലാസുകൾ ആണ് ഉണ്ടാവുക
13. എല്ലാ ശനിയാഴ്‌ചയും, ചൊവ്വാഴ്ചയും രാത്രി 8.45 ന് ലൈവ്/ റെക്കോർഡ് ക്ലാസ്സ് ഉണ്ടാവുന്നതാണ്
14. ബേസിക് സൈക്കോളജി, ഹ്യൂമൻ സൈക്കോളജി, ഹെൽത്ത് സൈക്കോളജി, അബ്‌നോർമൽ സൈക്കോളജി, കൗൺസിലിംഗ് സൈക്കോളജി, ചൈൽഡ് സൈക്കോളജി, ലേറ്റ് അഡൾട്ട് സൈക്കോളജി, പോസിറ്റീവ് സൈക്കോളജി, ബിഹേവിയർ സൈക്കോളജി, ക്രിമിനൽ സൈക്കോളജി, മൈൻഡ് സൈക്കോളജി, സെക്ഷ്വൽ സൈക്കോളജി, ഫീമെയിൽ സൈക്കോളജി, എൻ എൽ പി, ഹിപ്നോട്ടിസം, എജുക്കേഷണൽ സൈക്കോളജി, ബോഡി ലാംഗ്വേജ് എന്നീ വ്യത്യസ്‌ത പാർട്ടുകളിലായിട്ടാണ് ക്ലാസ് നടക്കുക
15. ആവശ്യമുള്ളവർക്ക് മലയാളം ഇംഗ്ലീഷ് പുസ്‌തകം അയച്ചു തരുന്നതാണ് പുസ്‌തകത്തിന് ക്യാഷ് ഉണ്ടായിരിക്കുന്നതാണ് പുസ്‌തകം രണ്ട് വാല്യങ്ങൾ ആയി 870+ പേജുള്ള പുസ്‌തകം ആണ് ലഭ്യമാകുന്നത്. പുസ്തകങ്ങൾ കേരളത്തിലും വിദേശരാജ്യങ്ങളിലും ലഭിക്കുന്നതാണ്
16. കേരളത്തിലെ ജില്ലകളിലും വിദേശരാജ്യങ്ങളിലും (യുഎഇ സൗദി അറേബ്യ ഖത്തർ ഒമാൻ മലേഷ്യ സിംഗപ്പൂർ) പ്രാക്ടിക്കൽ നടക്കുന്നതാണ്
17. പ്രാക്ടിക്കൽ, കോൺവെക്കേഷൻ, ഇൻ്റേൺഷിപ്പ് എന്നിവയിൽ പങ്കെടുക്കുന്നവർക്ക് ചെറിയ പെയ്മെന്റ്റ് ഉണ്ടായിരിക്കുന്നതാണ്, അതിന്റെ വിവരങ്ങൾ അതാത് സമയത്ത് ഗ്രൂപ്പിൽ അറിയിക്കുന്നതാണ്. കോൺവെക്കേഷൻ ട്രെയിനിങ് എന്നിവ പങ്കെടുക്കൽ നിർബന്ധമില്ലാത്ത ആയതുകൊണ്ട് അത് കോഴ്‌സിൻ്റെ മൊത്തം ഫീസിൽ ഉൾപ്പെടുത്തുന്നില്ല
18. അഡ്മിഷൻ എടുക്കാൻ താല്പര്യം ഉള്ളവർ 9947502511 എന്ന നമ്പറിൽ 1000 രൂപ ഗൂഗിൾ പേ ചെയ്തു സ്ക്രീൻഷോട്ട് അയച്ചുതരിക
19. ബാക്കി വിവരങ്ങൾ അറിയാൻ ഇൻസ്റ്റഗ്രാം , fbപേജ് സെർച്ച് ചെയ്യാവുന്നതാണ്
www.hifeacademy.com
Issued By HIFE ACADEMY CALICUT Affiliated to NSRDC An Autonomous Body Registered Under Government Of Kerala
Registered Office Kallai Calicut, Al Riyad City Abu Dhabi UAE