Chair for Gandhian Studies and Research ,Calicut University

Chair for Gandhian Studies and Research   ,Calicut University

Share

The chair for Gandhian studies and research (CGSR) was instituted in the University of Calicut by Ra

Photos from Chair for Gandhian Studies and Research   ,Calicut University's post 30/04/2025

Energy Management Centre
EMC കേരള യും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗാന്ധി ചെയ്യും സംയുക്തമായി സംഘടിപ്പിച്ച കുളിർമ ഊർജ്ജ സംരക്ഷണ പരിപാടി വള്ളിക്കുന്ന്, താനൂർ നിയോജക മണ്ഡലങ്ങളിൽ ഏപ്രിൽ 27, 26 തിയ്യതികളിൽ നടത്തപ്പെട്ടു. EMC വിഷയവിദഗ്ദ്ധൻ ശ്രീ. കെ. സുരേഷ് ക്ലാസ്സുകൾ നയിച്ചു.വള്ളിക്കുന്നിലെ പരിപാടി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അദ്ധ്യക്ഷ ശ്രീമതി ബിന്ദു പി.ടി.യും താനൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശീമതി സൈനബചേനാത്തുംഉദ്ഘാടനം ചെയ്തു.

17/04/2023

നമ്മുടെ കുട്ടികൾ സ്മാർട്ട് ആകട്ടെ.

06/12/2022

GandhiChair Visiting Professor Dr.R.Surendran(Aarsu)visited former President Smt.Pratifa Patil at AryaVydyasala Kottakkal.

06/07/2022

കേരളത്തിലെ ഗാന്ധി ശിഷ്യരിൽ അഗ്രിമനും സമാദരണീയനുമായ പി.ഗോപിനാഥൻ നായർ സാറിന്റെ വിയോഗത്തിൽ അതിയായി ദു:ഖിക്കുന്നു.
അദ്ദേഹത്തിന്റെ ദീപ്ത സ്മരണക്ക് മുന്നിൽ ഗാന്ധി ചെയർ പ്രവർത്തകർ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
2017-ൽ ഗാന്ധി ചെയർ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.
ഞങ്ങളുടെ സുകൃതം. I

05/03/2022

ഡോ.ആർ സു (ആർ.സുരേന്ദ്രൻ) രചിച്ച് ഗാന്ധി ചെയർ പ്രസിദ്ധീകരിക്കുന്ന ഗാന്ധിജിയുടെ ഊർജ്ജം എന്ന പുസ്തകം പ്രൊ. വൈസ് - ചാൻസലർ ഡോ.എം.നാസർ പ്രകാശനം ചെയ്തു.പ്രശസ്ത ചരിത്രകാരൻ ഡോ.കെ.ഗോപാലൻകുട്ടി ആദ്യ പ്രതി ഏറ്റുവാങ്ങി. ഗാന്ധിജിയുടെ പ്രപൗത്രൻ ഡോ.ആനന്ദ് ഗോക്കാനിയാണ് അവതാരിക എഴുതിയിട്ടുള്ളത്.'

31/12/2021

ഗാന്ധി ചെയർ അവാർഡ് -2020 ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്ന് മേപ്പയൂർGVHSS പ്രതിനിധികൾ ഏറ്റുവാങ്ങുന്നു.

30/12/2021

All are invited

14/12/2021

ഗാന്ധി ചെയർ അവാർഡ് മേപ്പയൂർ GVHSS ന് .
2020-ലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗാന്ധി ചെയർ അവാർഡ് മേപ്പയൂർGVHSS ന് സമർപ്പിക്കാൻ ഗാന്ധി ചെയർ ഭരണ സമിതി തീരുമാനിച്ചു.

2021 ജുൺ 19 വായനാദിനം മുതൽ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം വരെ 106 ദിവസം നീണ്ടു നിന്ന ' ഒരു പുസ്തകത്തിൻ്റെ മാന്ത്രിക സ്വാധീനം - ഒരു വിദ്യാലയം ഗാന്ധിജിയുടെ ആത്മകഥ വായിക്കുന്നു' എന്ന അനന്യവും സർഗ്ഗാത്മകവുമായ ഒരു അക്കാദമിക് പരിപാടി വിജയകരമായി സംഘടിപ്പിച്ച യെന്നത് പരിഗണിച്ചാണ് 2020 Lലെ ഗാന്ധി ചെയർ അവാർഡിനായി GVHSS - നെ തെരഞ്ഞെടുത്തത്.

13/12/2021

EMC, CED എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആ വിഷ്ക്കരിച്ചിട്ടുള്ള ഊർജ്ജ കിരൺ - 2 2 പദ്ധതിയുടെ ഭാഗമായി വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ റാലിയും ഒപ്പുശേഖരണവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗാന്ധി ചെയർ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പരിസരത്ത് 9.12.21-ന് സംഘടിപ്പിച്ചു.പരിപാടികൾ ശ്രീ.പി.അബ്ദുൾ ഹമീദ് എം.എൽ.എ. നിർവ്വഹിച്ചു. റാലിയിൽ എം.എൽ.എ.യോട് ഒപ്പം പഞ്ചായത്ത് പ്രസിഡൻറ്. വൈസ് - പ്രസിഡൻ്റ്, അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് വൈസ് - പ്ര സിഡൻറ്, വിവിധ സാമൂഹിക രാഷ്ടീയ സംഘടനാ നേതാക്കൾ, ഭവൻസ് BEdകോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ പ്രിൻസിപ്പാൾ, എന്നിവർ അണിനിരന്നു.ഗാന്ധി ചെയർ ഭാരവാഹികൾ ആയ ആർ .എസ് .പണിക്കർ, വി.കെ.ഭാസ്കരൻ മൂസത് ,എൻ.സി.രാമചന്ദ്രൻ, കെ.അരുൺ ചന്ദ്ര എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

17/09/2021
Want your school to be the top-listed School/college in Calicut?

Click here to claim your Sponsored Listing.

Location

Address


Calicut
673635