AMI GROAD

AMI GROAD Gothembaroad Al-Madrasathul Islamiyya

മയ്യിത്ത് നിസ്കാരംصلاة الجنازةMayyith Niskaram
16/09/2026

മയ്യിത്ത് നിസ്കാരം
صلاة الجنازة
Mayyith Niskaram

‘അടിത്തറ ശക്തമാക്കി അതിരുകളില്ലാതെ വളരാം’.മദ്രസാ പ്രവേശനോത്സവം സംഘടിപ്പിച്ചുഗോതമ്പ് റോഡ്: ‘അടിത്തറ ശക്തമാക്കി അതിരുകളില്...
04/06/2026

‘അടിത്തറ ശക്തമാക്കി അതിരുകളില്ലാതെ വളരാം’.

മദ്രസാ പ്രവേശനോത്സവം സംഘടിപ്പിച്ചു

ഗോതമ്പ് റോഡ്: ‘അടിത്തറ ശക്തമാക്കി അതിരുകളില്ലാതെ വളരാം’ എന്ന സന്ദേശവുമായി കെ.എം.ഇ.ബി കൊടിയത്തൂർ ക്ലസ്റ്ററിന്റെ ഏരിയാതല മദ്രസാ പ്രവേശനോത്സവം ഗോതമ്പ് റോഡിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

ഗോതമ്പ് റോഡ് എ.എം.ഐ പ്രിൻസിപ്പൽ ഇ.എൻ. അബ്ദു റസാഖ് സ്വാഗതം പറഞ്ഞു. എ.എം.ഐ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് പി. മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കൊടിയത്തൂർ ഏരിയ ജനറൽ സെക്രട്ടറി കണ്ണഞ്ചേരി മുഹമ്മദ് ബഷീർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗം ഹസീന പുതിയോട്ടിൽ മുഖ്യാതിഥിയായി. ട്രെയിനർ കൂടിയായ പി. മുഹമ്മദ് മാസ്റ്റർ കുളങ്ങര കുട്ടികളുമായി സംവദിച്ചുകൊണ്ട് പ്രത്യേക ക്ലാസ് നയിച്ചു.

മിൻസ ഹൂറിൻ ആലപിച്ച ഗാനവും ഇയാന ഇഖ്ബാൽ, ദിയ ഫാത്തിമ, അസ്‍വ, ഹാല സഫിയ, ഐസ, തൻഹ എന്നിവർ അവതരിപ്പിച്ച നൃത്തപരിപാടികളും പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി.

ചടങ്ങിൽ പഠനമികവ് പുലർത്തിയ വിദ്യാർഥികൾക്കുള്ള സമ്മാന വിതരണവും നടന്നു. ഖത്മുൽ ഖുർആൻ പൂർത്തിയാക്കിയ ബിശ്റുൽ ഹാഫി, ഇയാന ഇഖ്ബാൽ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.

ജമാഅത്തെ ഇസ്‌ലാമി ഗോതമ്പ് റോഡ് ഹൽഖാ നാസിം പി. അഫ്സൽ, മസ്ജിദുൽ മഅ്‌വ പ്രസിഡന്റ് പി. അബ്ദു സത്താർ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ആദിൽ ചൂനൂർ നന്ദി രേഖപ്പെടുത്തി.


ഫോട്ടോ:
കെ.എം.ഇ.ബി കൊടിയത്തൂർ ക്ലസ്റ്റർ ഏരിയാതല മദ്രസാ പ്രവേശനോത്സവം ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കൊടിയത്തൂർ ഏരിയ ജനറൽ സെക്രട്ടറി കണ്ണഞ്ചേരി മുഹമ്മദ് ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

01/06/2026
AMI GROAD
01/06/2026

AMI GROAD

01/06/2026

എ.എം.ഐ ജീറോഡ്ഓൺലൈൻ മദ്റസപ്രവേശനോത്സവം'26🎊🎈🎈🎉⏲️ ജൂൺ 1  തിങ്കൾ രാത്രി 7:15ഉദ്ഘാടനം: ഡോ. ശഹീദ് റമദാൻ സിപി(പ്രിൻസിപ്പൽ, HMKM...
01/06/2026

എ.എം.ഐ ജീറോഡ്
ഓൺലൈൻ മദ്റസ
പ്രവേശനോത്സവം'26
🎊🎈🎈🎉
⏲️ ജൂൺ 1 തിങ്കൾ രാത്രി 7:15
ഉദ്ഘാടനം:
ഡോ. ശഹീദ് റമദാൻ സിപി
(പ്രിൻസിപ്പൽ, HMKM ഗവ. കോളേജ്, കൊടുവള്ളി)
ഗൂഗിൾമീറ്റിൽ ജോയിൻ ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
link: https://meet.google.com/odg-utxo-kue

Address

Gothambaroad
Calicut
17MAVAYI-GOTHAMPRAODRD HTTPS://MAPS.APP.GOO.GL/EPJSSHPOGRMLPYQHA

Telephone

+19846608022

Website

Alerts

Be the first to know and let us send you an email when AMI GROAD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share